• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Dirilis: Ertugrul – Season 4 / ദിറിലിഷ്: എർതൂറുൽ – സീസൺ 4 (2017)

November 11, 2020 by Vishnu

എം-സോണ്‍ റിലീസ് – 2222 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ പ്രശാന്ത് ശ്രീമംഗലം,സഫ്വാൻ ഇബ്രാഹിം, ഫാസിൽ മാരായമംഗലം,  അനന്ദു കെ.എസ്സ്.ഡോ. ഷാഫി കെ കാവുന്തറ, ഷിഹാസ് പരുത്തിവിള,നിഷാദ് മലേപറമ്പിൽ, നിഷാം നിലമ്പൂർ,റിയാസ് പുളിക്കൽ, ഫവാസ് തേലക്കാട്,അൻഷിഫ് കല്ലായി, സാബിറ്റോ മാഗ്മഡ്,അഫ്സൽ ചിനക്കൽ, ഐക്കെ വാസിൽ,ഡോ. ജമാൽ, ഡോ. ഷൈഫാ ജമാൽ, ദിൽശാദ് കവുന്തമ്മൽ, ഷിയാസ് പരീത്,ഷെമീർ അയക്കോടൻ, ഷാനു മടത്തറ,മുഹമ്മദ് ബാബർ, നജീബ് കിഴിശ്ശേരി, ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.7/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് […]

Dirilis: Ertugrul – Season 3 / ദിറിലിഷ്: എർതൂറുൽ – സീസൺ 3 (2016)

September 30, 2020 by Vishnu

എം-സോണ്‍ റിലീസ് – 2105 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ പ്രശാന്ത് ശ്രീമംഗലം, അനന്ദു കെ.എസ്സ്, ഫവാസ് തേലക്കാട്, സാബിറ്റോ മാഗ്മഡ്,നജീബ് കിഴിശ്ശേരി, ഡോ. ജമാൽ, ഡോ. ഷൈഫാ ജമാൽ, നിഷാം നിലമ്പൂർ, നിഷാദ് മലേപറമ്പിൽ, സഫ്വാൻ ഇബ്രാഹിം, റിയാസ് പുളിക്കൽ, മഹ്‌ഫൂൽ കോരംകുളം, ഫാസിൽ മാരായമംഗലം, അന്‍സാര്‍.കെ.യൂനുസ്, അഭിജിത്ത് എം ചെറുവല്ലൂർ, ഷെമീർ അയക്കോടൻ, ഫസല്‍ വടക്കന്‍ അരിമ്പ്ര, അഫ്സൽ ചിനക്കൽ,ഡോ. ഷാഫി കെ കാവുന്തറ, ഷിഹാസ് പരുത്തിവിള ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ […]

Fetih 1453 / ഫെതിഹ് 1453 (2012)

September 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 2034 ഭാഷ ടർക്കിഷ് സംവിധാനം Faruk Aksoy പരിഭാഷ ഫവാസ് തേലക്കാട് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 6.7/10 ഉസ്മാനിയ ഖിലാഫത്തിലെ (ഒട്ടോമൻ സാമ്രാജ്യം) എട്ടാമത്തെ ഭരണാധികാരിയായിരുന്ന മെഹ്‌മദ് രണ്ടാമൻ കിഴക്ക് റോമൻ സാമ്രാജ്യത്തിനു കീഴിലുള്ള കോൺസ്റ്റാന്റിനോപ്പിൾ (ഇന്നത്തെ ഇസ്‌താംബൂൾ) കീഴടക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കീഴടക്കുന്നവൻ എന്ന നിലയിലാണ് സുൽത്താൻ മെഹ്‌മദ് അറിയപ്പെട്ടിരുന്നത്. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നതും അതു തന്നെയാണ്. 23 ഓളം രാജാക്കന്മാർ പിടിച്ചടക്കാൻ ശ്രമിച്ചിട്ടും കഴിയാത്തതാണ് വെറും 21 വയസ്സ് […]

Dukhtar / ദുഖ്തർ (2014)

July 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 1822 ഭാഷ ഉറുദു സംവിധാനം Afia Nathaniel പരിഭാഷ ഫവാസ് തേലക്കാട് ജോണർ ഡ്രാമ, ത്രില്ലർ 7.0/10 ആഫിയ സറീന നഥാനിയേൽ എഴുതി, സംവിധാനം ചെയ്തു 2014 പുറത്തിറങ്ങിയ പാകിസ്താനി ചിത്രമാണ് Dukhtar (Daughter).പാകിസ്താനിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ എത്ര ക്രൂരവും പൈശാചികവും ആന്നെന്നു അനാവരണം ചെയ്യുകയാണ് ഈ സിനിമ.ഗോത്രങ്ങൾ തമ്മിലുള്ള കുടിപ്പക തീർക്കാൻ തൻ്റെ പത്തുവയസായ മകളെ എതിർ ഗോത്രത്തിലെ തലവനെകൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ കല്യാണദിവസം ‘അമ്മ […]

Dirilis: Ertugrul – Season 2 / ദിറിലിഷ്: എർതൂറുൽ – സീസൺ 2 (2015)

July 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 1811 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ ഫവാസ് തേലക്കാട്, പ്രശാന്ത് ശ്രീമംഗലം,സൂരജ് എസ് ചിറക്കര, ജിമ്മി കെ ജെയിംസ്,രാഗേഷ് രാജൻ എം, റിയാസ് പുളിക്കൽ,ഹിഷാം അഷ്‌റഫ്, മുഹമ്മദ് മുനീർ,ഷിഹാസ് പരുത്തിവിള, സാബിറ്റോ മാഗ്മഡ്,അർജുൻ,  ഫാസിൽ മാരായമംഗലം,മുബശ്ശിർ പി. കെ, സഫ്വാൻ ഇബ്രാഹിം,ഫഹദ് അബ്ദുൽ മജീദ്, നെബീൽ ഇ.പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.7/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് […]

Vicky Donor / വിക്കി ഡോണർ (2012)

June 12, 2020 by Vishnu

എം-സോണ്‍ റിലീസ് – 1698 ഭാഷ ഹിന്ദി സംവിധാനം Shoojit Sircar പരിഭാഷ ഫവാസ് തേലക്കാട് ജോണർ കോമഡി, റൊമാൻസ് 7.8/10 ബൽദേവ് ചദ്ധ (അന്നു കപൂർ) ഒരു വന്ധ്യതാചികിത്സകനാണ്. ഡോക്ടർ ചദ്ധയുടെ അടുത്ത് വരുന്ന രോഗികൾക്ക് എത്ര ചികിത്സിച്ചിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല. നേരിട്ടും ഫോണിലും ഒക്കെ ഭീഷണിയും അസഭ്യവും കേൾക്കേണ്ടി വരുന്നു ഈ ഡോക്ടർക്ക്. തന്റെ ഹോസ്പിറ്റൽ തന്നെ പൂട്ടേണ്ടി വരുന്ന അവസ്ഥയിലായ ഈ ഡോക്ടറുടെ പ്രശ്നം രോഗികൾക്ക് നൽകുന്ന ബീജത്തിന്റെ ഗുണനിലവാരമില്ലായ്മയാണ്. അതുകൊണ്ട് വളരെ […]

Rockstar / റോക്ക്സ്റ്റാർ (2011)

September 15, 2019 by Rahul

എം-സോണ്‍ റിലീസ് – 1217 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ ഫവാസ് തേലക്കാട് ജോണർ ഡ്രാമ,മ്യൂസിക്കൽ Info F91F257476FFC00A0600BBCD03B62FFA3BE68038 7.7/10 ഇംതിയാസ് അലി എന്ന സംവിധായകന് ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ കാരണമായ സിനിമയാണ് റോക്സ്റ്റാർ. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു റോക്സ്റ്റാറിന്റെ കഥയല്ല, സംഗീതത്തെ സ്നേഹിക്കുന്ന ജനാർദ്ദൻ എന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്. ജനാർദ്ദനിൽ നിന്നും ജോർദാൻ എന്ന ഗായകനിലേക്ക് ഉള്ള പ്രയാണം, അതാണ് റോക്സ്റ്റാർ. 2011ൽ പുറത്തിറങ്ങിയ ചിത്രം നിരൂപക […]

Salaam Bombay / സലാം ബോംബെ (1988)

December 21, 2017 by Asha

എം-സോണ്‍ റിലീസ് – 584 ഭാഷ ഹിന്ദി സംവിധാനം മീരാ നായർ പരിഭാഷ ഫവാസ് ജോണർ ക്രൈം, ഡ്രാമ 8/10 1988 ൽ മീരാ നായർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹിന്ദി ചലചിത്രമാണ് സലാം ബോംബെ.ബോംബെ നഗരത്തിൽ കുടുങ്ങിയ ഒരു കുട്ടിയുടെ നരകതുല്യമായ ജീവിതമാണു പ്രമേയം. മോട്ടോർ വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന ചേട്ടൻ കൊണ്ടുവന്ന ബൈക്ക് അരിശത്തിനു കത്തിച്ചതിനാൽ അതിനു വേണ്ട പണമായ അഞ്ഞൂറു രൂപ ഉണ്ടാക്കാൻ അമ്മ സർക്കസ്സിൽ കൊണ്ടാക്കിയ ഗ്രാമീണനായ കൃഷ്ണ എന്ന കുട്ടി അവിടെനിന്നും […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]