എംസോൺ റിലീസ് – 2789 ഭാഷ ഫ്രഞ്ച് സംവിധാനം Matthieu Donck പരിഭാഷ ഗിരീഷ് കുമാർ എൻ. പി.അദിദേവ്, നൗഫൽ നൗഷാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 പൊലീസ് ഡിറ്റക്ടീവ് ആയ യോവൻ പീറ്റേർസ് തന്റെ ഭാര്യയുടെ ആകസ്മിക വിയോഗത്തെ അതിജീവിക്കുന്നതിന് വേണ്ടി ബ്രസ്സൽസിൽ നിന്നും മകൾ കാമിലിനൊപ്പം തന്റെ സ്വന്തം പട്ടണമായ ഹൈഡർഫീൽഡിലേക്ക് മടങ്ങി വരികയാണ്. അന്നേദിവസം അവിടത്തെ ഒരു നദിയിൽ നിന്നും ദ്രിസ്സ് അസ്സാനി എന്ന ആഫ്രിക്കൻ വംശജനായ ഒരു ഫുട്ബോൾ കളിക്കാരന്റെ […]
The Family Man – Season 2 / ദ ഫാമിലി മാൻ – സീസൺ 2 (2021)
എം-സോണ്‍ റിലീസ് – 2591 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru, Suparn Varma പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, അരുൺ വി കുപ്പർ, ഷാൻ ഫ്രാൻസിസ്,വിവേക് സത്യൻ, ലിജോ ജോളി, അജിത് വേലായുധൻ,സിദ്ധീഖ് അബൂബക്കർ, കൃഷ്ണപ്രസാദ് എം വി, ഗിരീഷ് കുമാർ എൻ. പി. ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.7/10 പ്രശസ്ത OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സീരീസ് ആയ ദ ഫാമിലി മാന്റെ സെക്കൻഡ് സീസണാണിത്.ഒന്നാം […]
Ittefaq / ഇത്തെഫാക് (2017)
എം-സോണ്‍ റിലീസ് – 1727 ഭാഷ ഹിന്ദി സംവിധാനം Abhay Chopra പരിഭാഷ ഗിരീഷ് കുമാർ എൻ. പി. & വിഷ്ണുപ്രിയ ഗിരീഷ് കുമാർ ജോണർ മിസ്റ്ററി, ത്രില്ലർ 7.2/10 ഇന്ത്യൻ വംശജനും ഇപ്പോൾ ബ്രിട്ടീഷ് പൗരനുമായ ഒരു പ്രശസ്‌ത എഴുത്തുകാരനും യുവതിയായ ഒരു വീട്ടമ്മയും ഇരട്ട കൊലപാതകത്തിൽ മുഖ്യപ്രതികളായി സംശയിക്കപ്പെട്ട് അറസ്റ്റിലാവുന്നു. എഴുത്തുകാരൻ വിക്രം സേഥിയുടെ ഭാര്യ കാതറിൻ സേഥിയും വീട്ടമ്മയായ മായ സിൻഹയുടെ ഭർത്താവ് ശേഖർ സിൻഹയുമാണ് ഒരേ രാത്രി മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല്ലപ്പെടുന്നത്. […]