• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Descendants of the Sun / ഡിസെൻഡന്റ്സ് ഓഫ് ദി സൺ (2016)

May 17, 2022 by Vishnu

എംസോൺ റിലീസ് – 3007 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ, തൗഫീക്ക് എ,മിഥുൻ പാച്ചു, നിജോ സണ്ണി, റോഷൻ ഖാലിദ്,അനന്ദു രജന, ഗോകുൽ എസ് എൻ ചെറുവല്ലൂർ, സംഗീത് പാണാട്ടിൽ,അൻഷിഫ് കല്ലായി, ദേവനന്ദൻ നന്ദനം & റാഫി സലീം ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.3/10 2016 ൽ സൗത്ത് കൊറിയൻ ചാനലായ KBS ൽ പ്രക്ഷേപണം ചെയ്ത മിലിറ്ററി-മെഡിക്കൽ ആക്ഷൻ റൊമാൻസ് ഡ്രാമയാണ് ഡിസെൻഡന്റ്സ് ഓഫ് ദി […]

Fight for My Way [K-Drama] / ഫൈറ്റ് ഫോർ മൈ വേ [കെ-ഡ്രാമ] (2017)

February 14, 2022 by Vishnu

എംസോൺ റിലീസ് – 2930 ഭാഷ കൊറിയൻ സംവിധാനം Lee Na-Jeong പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ, അമീൻ കാഞ്ഞങ്ങാട്, വൈശാഖ് പി. ബി,ഫഹദ് അബ്ദുൽ മജീദ്, സജിത്ത് ടി. എസ്, അജിത് ബി. ടി. കെ,ഗോകുൽ എസ് എൻ ചെറുവല്ലൂർ & അഭിജിത് എം ചെറുവല്ലൂർ ജോണർ കോമഡി, റൊമാൻസ് 8.1/10 “All our dreams can come true, if we have the courage to pursue them.”ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് വാൾട്ട് […]

Miracle: Letters to the President / മിറക്കിൾ: ലെറ്റേഴ്സ് ടു ദി പ്രസിഡന്റ് (2021)

November 27, 2021 by Vishnu

എംസോൺ റിലീസ് – 2866 ഭാഷ കൊറിയൻ സംവിധാനം Jang-Hoon Lee പരിഭാഷ ഹബീബ് ഏന്തയാർ & ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ഡ്രാമ 7.3/10 കൊറിയൻ സിനിമാപ്രേമികളുടെ മനം കവർന്ന ‘ബീ വിത്ത്‌ യൂ‘ വിന്റെ സംവിധായകനായ ലീ ജാങ് ഹൂണിന്റെ സംവിധാനത്തിലൊരുങ്ങി 2021ൽ പുറത്തിറങ്ങിയ ഫീൽഗുഡ്, റൊമാന്റിക്, ഡ്രാമ ചിത്രമാണ് ‘മിറക്കിൾ: ലെറ്റേഴ്സ് ടു ദി പ്രസിഡന്റ്’ ഗതാഗത സൗകര്യങ്ങൾ അത്യന്തം പരിതാപകരമായ ഒരു ഗ്രാമമാണ് ബുഞ്ചോൺ-രി. യാത്ര ചെയ്യാനായി അവിടുത്തെ ഗ്രാമവാസികളുടെ […]

You’re So Precious to Me / യൂ ആർ സോ പ്രിഷ്യസ് ടു മീ (2021)

October 30, 2021 by Vishnu

എംസോൺ റിലീസ് – 2836 ഭാഷ കൊറിയൻ സംവിധാനം Sung-Mo Kwon & Chang-Won Lee പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ഡ്രാമ 7.8/10 കൊറിയൻ കുട്ടി താരങ്ങൾ എന്നും ഒരു വിസ്മയമാണ്. മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2013), വെഡ്ഡിംഗ് ഡ്രസ്സ് (2010), പോൺ (2020), പോലുള്ള സിനിമകളിലൂടെ കൊറിയൻ കുട്ടി കഥാപാത്രങ്ങളുടെ അഭിനയം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ.ഇതാ… അതുപോലെ പോലെ എന്നെന്നും മനസ്സിൽ സൂക്ഷിക്കാനായി നിങ്ങൾക്ക് മറ്റൊരാൾ […]

My Name / മൈ നെയിം (2021)

October 30, 2021 by Vishnu

എംസോൺ റിലീസ് – 2835 ഭാഷ കൊറിയൻ സംവിധാനം Jin-min Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.0/10 “സ്ക്വിഡ് ഗെയിം” എന്ന വേൾഡ് വൈഡ് ഹിറ്റ് സീരീസിന് ശേഷം, 2021 ൽ കൊറിയയിൽ നിന്നും പുറത്ത് വന്ന നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസാണ് “മൈ നെയിം” a.k.a “അണ്ടർകവർ”. ആക്ഷൻ, ത്രില്ലർ ജോണറിൽ വന്ന സീരീസ് ഇറങ്ങിയ ആഴ്ച തന്നെ ടോപ്പ് സീരിസുകളുടെ ലിസ്റ്റിൽ ഇടംപിടിക്കുകയും അഭിനേതാക്കളുടെ മികച്ച പ്രകടനവും […]

My Tomorrow, Your Yesterday / മൈ ടുമോറോ, യുവർ യസ്റ്റർഡേ (2016)

October 8, 2021 by Vishnu

എംസോൺ റിലീസ് – 2805 ഭാഷ ജാപ്പനീസ് സംവിധാനം Takahiro Miki പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.5/10 ഒരു പ്രണയമെങ്കിലും എല്ലാവർക്കുമുണ്ടാകും,പ്രണയം അനുഭവിക്കാത്തവർ മനുഷ്യരാണോ?? അല്ല…ഒരാൾക്ക് ലോകം ഏറ്റവും മനോഹരമായി അനുഭവപ്പെടുന്നത് താൻ പ്രണയിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാവുമ്പോളാവണം.ഒരുവനെ വാനോളം സ്വപ്നം കാണുവാൻ പ്രേരിപ്പിക്കുന്ന മറ്റൊരു വികാരമുണ്ടാവില്ല. പ്രശസ്ത എഴുത്തുകാരനായ ജേസൻ ഏഴ്സിന്റെ ‘മൈ ടുമോറോ, യുവർ യെസ്റ്റർഡേ’ എന്ന ബുക്കിനെ അടിസ്ഥാനമാക്കി തകഹിറോ മികി ഒരുക്കിയ ഫാന്റസി/റൊമാൻസ് […]

Vincenzo / വിൻസെൻസോ (2021)

September 12, 2021 by Shyju S

എംസോൺ റിലീസ് – 2766 ഭാഷ കൊറിയൻ സംവിധാനം Kim Hui-won പരിഭാഷ ജിതിൻ.വി, ദേവനന്ദൻ നന്ദനം,നിഷാം നിലമ്പൂർ, റോഷൻ ഖാലിദ്, വിവേക് സത്യൻ, ഫഹദ് അബ്ദുൽ മജീദ്,ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ, തൗഫീക്ക് എ,അനന്ദു കെ. എസ്, അരുൺ അശോകൻ, ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ക്രൈം, റൊമാൻസ് 8.5/10 ചോര കണ്ട് അറപ്പ് മാറിയ ഇറ്റലിയിലെ ഒരു മാഫിയ കുടുംബമായ കസ്സാനോ ഫാമിലിയുടെ നിയമോപദേഷ്ടാവാണ് കോൺസീല്യേർ വിൻസെൻസോ കസ്സാനോ.പിതാവിന്റെ […]

Money Heist – Season 5 / മണി ഹൈസ്റ്റ് – സീസൺ 5 (2021)

September 5, 2021 by Vishnu

എംസോൺ റിലീസ് – 2758 ഭാഷ സ്പാനിഷ് നിർമാണം Atresmedia & Vancouver Media പരിഭാഷ ഫഹദ് അബ്ദുൾ മജീദ്,കൃഷ്ണപ്രസാദ്‌ പി ഡി,ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.3/10 മുൻപ് റോയൽ മിന്റിൽ കയറി ആൾക്കാരെ ബന്ദികളാക്കി കറൻസി അച്ചടിച്ചത് പോലെ വെറുമൊരു കവർച്ചയല്ലിത്. വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണിത്. ചെറുത്തു നിൽക്കാനുള്ള നിലപാടാണിത്. “മതി” എന്ന് പറയുകയാണിത്. അവർ റിയോയോട് ചെയ്തത് ഒരു യുദ്ധ പ്രഖ്യാപനമായിരുന്നു. ആ യുദ്ധത്തിലെ എതിരാളികളിപ്പോൾ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]