എംസോൺ റിലീസ് – 3437 ഭാഷ ഹിന്ദി സംവിധാനം Yashowardhan Mishra പരിഭാഷ ഹനീൻ ചേന്ദമംഗല്ലൂർ ജോണർ ഡാർക്ക് കോമഡി, മിസ്റ്ററി, ഡ്രാമ, ക്രൈം 6.7/10 വെറുമൊരു ചക്കമോഷണത്തിന്റെ കഥ പ്രമേയമാക്കി ഇന്ത്യയുടെ സമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയെ എങ്ങനെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നു വിമർശിക്കാൻ പറ്റുമെന്ന് കാണിച്ചു തന്ന സിനിമയാണ് 2023ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ Kathal: A Jackfruit Mystery. തന്റെ വീട്ടിലെ സങ്കരിയനം പ്ലാവിലെ ചക്കകൾ മോഷണം പോയത്, സിറ്റിയിലെ മുഴുവൻ പോലീസ് ഫോഴ്സിനെയും ഉപയോഗിച്ച് അന്വേഷിക്കാൻ […]
Migration / മൈഗ്രേഷൻ (2023)
എംസോൺ റിലീസ് – 3388 ഭാഷ ഇംഗ്ലീഷ് സംവിധാനം Benjamin Renner, Guylo Homsy പരിഭാഷ ഹനീൻ ചേന്ദമംഗല്ലൂർ ജോണർ അഡ്വഞ്ചർ, അനിമേഷൻ, കോമഡി, ഫാമിലി 6.6/10 ദേശാന്തര യാത്രകൾ നമുക്ക് എന്നും ഹരമാണല്ലോ. വെറുമൊരു യാത്രാനുഭവം എന്നതിലുപരി നാമിരിക്കുന്ന comfort zone വിട്ട് പുറത്തു വരാനും പുതിയ അറിവുകളും അനുഭവങ്ങളും നേടി നമ്മുടെ വ്യക്തിത്വത്തെ തന്നെ പുനർ നിർമിക്കാനുമുള്ള ഉപാധി കൂടിയാണ് ഇത്തരം യാത്രകൾ.അത്തരമൊരു യാത്രയെ ഒരു കൂട്ടം താറാവുകളുടെ വീക്ഷണ കോണിലൂടെ നോക്കിക്കണ്ടാലോ? അതാണ് […]
The Day After Tomorrow / ദ ഡേ ആഫ്റ്റർ ടുമോറോ (2004)
എം-സോണ് റിലീസ് – 2592 ഭാഷ ഇംഗ്ലീഷ് സംവിധാനം Roland Emmerich പരിഭാഷ ഹനീൻ ചേന്ദമംഗല്ലൂർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 ആഗോളതാപനത്തിന് ഭൂമിയെ ‘ഹിമയുഗത്തിലേക്ക്’ നയിക്കാനാകുമോ? യു.എൻ പാരിസ്ഥിതിക സമ്മേളനത്തിൽ പാലിയോ ക്ലൈമറ്റോളജിസ്റ്റായ ജാക് ഹാളിന്റെ പ്രസ്താവന കേട്ട് നിന്നവരെയെല്ലാം അമ്പരപ്പിലാക്കി. എന്നാൽ ആഗോള താപനം മൂലമുണ്ടാകുന്ന ഉത്തര ധ്രുവത്തിലെ മഞ്ഞുരുക്കം സമുദ്രജല പ്രവാഹത്തെ എങ്ങനെ സ്വാധീനിക്കുമെന്നും അത് ഉത്തരധ്രുവത്തിലെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും അതെങ്ങനെ ഒരു മഹാ ശീതീകരണത്തിലേക്ക് നയിക്കുമെന്നും ഹാൾ […]