• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Paths of Glory / പാത്ത്സ് ഓഫ് ഗ്ലോറി (1957)

December 17, 2017 by Asha

എം-സോണ്‍ റിലീസ് – 579 കൂബ്രിക്ക് ഫെസ്റ്റ്-6 ഭാഷ ഇംഗ്ലിഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, വാര്‍ 8.4/10 Humphrey Cobb എഴുതിയ‌ Paths of Glory എന്ന നോവലിന്‍റെ ചലചിത്രാവിഷ്കാരമാണ് ഇത്…ഒന്നാം ലോകമഹായുദ്ധത്തിനിടെ ഒരു യഥാർഥ സംഭവം ആണ് ഇതിന് പ്രചോദനം…ഇത് ഒരു വാർ സിനിമ‌ എന്ന് പറയുന്നതിലും ഒരു ആന്റി-വാർ സിനിമ എന്ന് പറയുന്നതാണ് ശരി. 1916 ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാൻസും ജർമനിയും തമ്മിൽ യുദ്ധം കൊടുമ്പിരി […]

Sairat / സൈറത് (2016)

October 21, 2017 by Asha

എം-സോണ്‍ റിലീസ് – 512 ഭാഷ മറാഠി സംവിധാനം നാഗരാജ് രഞ്ചുള പരിഭാഷ ഹിഷാം അഷ്‌റഫ്‌ ജോണർ ഡ്രാമ, റൊമാൻസ് Info 1B5C6D0FC864D0BE8EE410DDE9F874C10704E4DB 8.3/10 മികച്ച ഒരു കൊച്ചു സിനിമ താഴ്ന്ന ജാതിക്കാരനായ ഒരു പയ്യൻ ഉയർന്ന ജാതിയിൽ പെട്ട പെണ്ണിനെ പ്രണയിക്കുന്നതും അവർ തമ്മിലുള്ള പ്രേമവും മറ്റും രസകരമായി നീങ്ങുന്ന ആദ്യ പകുതിയും അതേ തുടർന്ന് അവർ നേരിടേണ്ടിവരുന്ന പ്രയാസങ്ങളിലൂടെയും മറ്റുമായി പതിഞ്ഞ താളത്തിൽ നീങ്ങുന്ന രണ്ടാം പകുതിയും അപ്രതീക്ഷിതമായ ക്ലൈമാക്സും ഈ ചിത്രത്തെ വേറിട്ട് […]

Children of Men / ചിൽഡ്രന്‍ ഓഫ് മെന്‍ (2006)

October 19, 2017 by Asha

എം-സോണ്‍ റിലീസ് – 511 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfonso Cuarón പരിഭാഷ സഗീര്‍, ഹിഷാം അഷ്‌റഫ്‌ ജോണർ ഡ്രാമ, ത്രില്ലര്‍ 7.9/10 2027 ലാണ് കഥ നടക്കുന്നത് ലോകത്ത് മുഴുവൻ യുദ്ധങ്ങളും അരാജകത്വവും കൊടികുത്തിവാഴുന്നു ബ്രിട്ടനാണ് ലോകം ഭരിക്കുന്നത് അവരുടെതെല്ലാത്ത പൗരന്മാരെയെല്ലാം തീവ്രവാദികൾ എന്ന് മുദ്രകുത്തി പീഡിപ്പിക്കുന്നു ഈ ലോകത്താണെങ്കിൽ കുട്ടികളൊന്നും തന്നെ ജനിക്കുന്നില്ല അങ്ങനെ ലോകം മുന്നോട്ട് പോകുന്നതിനിടയ്ക്ക് ഒരു സ്ത്രീ ഗർഭിണി ആവുകയും അവരെ സംരക്ഷിക്കാൻ ചിലർ മുന്നിട്ടിറങ്ങുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ […]

Clash / ക്ലാഷ് (2016)

August 21, 2017 by Rahul

എം-സോണ്‍ റിലീസ് – 482 ഭാഷ അറബിക് സംവിധാനം Mohamed Diab പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, വാർ, ത്രില്ലർ 7.5/10 മുഹമ്മദ്‌ ദിയാബ് സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ഡ്രാമ-ത്രില്ലറാണ് ‘ക്ലാഷ്’. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നെല്ലി കരീം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2012 ല്‍ ഈജിപ്തില്‍ മുസ്ലിം ബ്രദർഹുഡ് നേതാവ് മുഹമ്മദ് മുർസിക്ക് പട്ടാള അട്ടിമറിയിലൂടെ തന്റെ അധികാരം നഷ്ട്ടപ്പെടുകയുണ്ടായി. അതോടെ രാജ്യത്ത് ഒരു തരം അരാജകത്വം കത്തിപ്പടരാന്‍ […]

Ulidavaru Kandanthe / ഉളിടവരു കണ്ടന്തേ (2014)

July 11, 2017 by Rahul

എം-സോണ്‍ റിലീസ് – 458 ഭാഷ കന്നഡ സംവിധാനം Rakshit Shetty പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.4/10 രക്ഷിത് ഷെട്ടിയുടെ ആദ്യ സംവിധാന സംരംഭമായി, അദ്ദേഹം തന്നെ നായകനായി 2014 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ‘ഉളിടവരു കണ്ടന്തേ’. പ്രധാന കഥാപാത്രമായ റിച്ചിയെ അവതരിപ്പിക്കുന്നത് അദേഹമാണ്. ശീതള്‍ ഷെട്ടി, കിഷോര്‍, താര, റിഷബ് ഷെട്ടി തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലെത്തുന്നു. ഒരു കൊലപാതകവും അതിന്റെ പിന്നിലെ ചുരുളുകളും അന്വേഷിച്ച് വരുന്ന ഒരു മാധ്യമപ്രവര്‍ത്തക, […]

Lucia / ലൂസിയ (2013)

May 4, 2017 by Rahul

എം-സോണ്‍ റിലീസ് – 422 ഭാഷ കന്നഡ സംവിധാനം Pavan Kumar പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 8.4/10 പവന്‍ കുമാറിന്റെ സംവിധാനത്തില്‍ 2013-ല്‍ ഇറങ്ങിയ റൊമാന്റിക്-സൈക്കോ ത്രില്ലറാണ് ലൂസിയ. ഉറക്കം ഒരു വെല്ലുവിളിയായി മാറിയ ‘നിക്കി’ എന്ന തീയറ്റര്‍ ജീവനക്കാരന്‍, ഒരു മരുന്ന് കഴിക്കുന്നതോടെ സങ്കീര്‍ണ്ണമായ ഒരു സ്വപ്നാടനത്തില്‍ കുടുങ്ങി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രധാന കഥാപാത്രമായ നിക്കിയെ ‘സതീഷ്‌ നിനസം’ അവതരിപ്പിക്കുന്നു. ലണ്ടനിലെ ‘ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍’ മികച്ച […]

RangiTaranga / രംഗിതരംഗ (2015)

May 1, 2017 by Rahul

എം-സോണ്‍ റിലീസ് – 421 ഭാഷ കന്നഡ സംവിധാനം Anup Bhandari പരിഭാഷ ഹിഷാം അഷ്റഫ് ജോണർ മിസ്റ്ററി, ത്രില്ലർ 8.4/10 ദക്ഷിണ കർണാടകയിലെ തുളുനാട്ടിൽ കമറൊട്ടു എന്ന കുഗ്രാമത്തിൽ ഭാര്യ ഇന്ദുവിനൊപ്പം ഭാര്യഗൃഹം സന്ദർശിക്കാൻ പോകുകയാണ് ഗൗതം. അവിടെ വച്ച്, ഗർഭിണിയായ ഇന്ദുവിനെ കാണാതാവുകയും മറ്റു പല വിചിത്ര സംഭവങ്ങളും നേരിടേണ്ടി വരുമ്പോൾ അതിന്റെ പൊരുൾ തേടി ഇറങ്ങുകയാണ് നോവലിസ്റ്റ് കൂടിയായ ഗൗതം. യക്ഷഗാനവും ബ്രഹ്മരക്ഷസ്സും മന്ത്രവാദവും എല്ലാം ചേർന്ന ഒരു ഹൊറർ ത്രില്ലെർ ആണ് […]

U Turn / യൂ ടേൺ (2016)

January 9, 2017 by Vishnu

എം-സോണ്‍ റിലീസ് – 379 ഭാഷ കന്നഡ സംവിധാനം Pawan Kumar പരിഭാഷ ഹിഷാം അഷ്‌റഫ് ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 7.5/10 ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ലൂസിയ (2013) എന്ന ചിത്രത്തിന് ശേഷം അതിന്‍റെ സംവിധായകന്‍ പവന്‍ കുമാര്‍ ഒരുക്കിയ ചിത്രമാണ് യു- ടേണ്‍. ലൂസിയ പോലെ ഇതും ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണ്‌. വലിയ താരങ്ങള്‍ ഒന്നും തന്നെ ചിത്രത്തിലില്ല. ഇതിന്‍റെ സംവിധായകന്‍ പവന്‍ കുമാര്‍ തന്‍റെ മകളെ സ്കൂളില്‍ ഡ്രോപ്പ് ചെയ്യാന്‍ […]

  • « Go to Previous Page
  • Go to page 1
  • Go to page 2

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]