• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Furious / ഫ്യൂരിയസ് (2017)

August 23, 2022 by Vishnu

എംസോൺ റിലീസ് – 3067 ഭാഷ റഷ്യൻ സംവിധാനം Dzhanik Fayziev & Ivan Shurkhovetskiy പരിഭാഷ ഐക്കെ വാസിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 6.1/10 പതിമൂന്നാം നൂറ്റാണ്ട്. മംഗോളുകൾ വിശാലമായ റഷ്യൻ മണ്ണിലെ അനേക നഗരങ്ങൾ തകർത്തെറിഞ്ഞ് മുന്നേറുന്ന കാലം. പതിമൂന്നാം വയസ്സിൽ മംഗോളുകളുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും, ഓരോ പ്രഭാതത്തിലും കഴിഞ്ഞു പോയതൊന്നും ഓർക്കാനാവാത്ത മറവിരോഗം ബാധിച്ചിരുന്നു എവ്പാതി കൊലോവ്റാതിന്. കടന്നു പോകുന്ന ഓരോ നാടും ക്രൂരമായ ആക്രമണങ്ങളിലൂടെ കീഴടക്കി മുന്നേറിയ […]

Voice – Season 02 / വോയ്സ് – സീസൺ 02 (2018)

February 2, 2022 by Vishnu

എംസോൺ റിലീസ് – 2920 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim Nam Ki Hoon Lee Seung-Young പരിഭാഷ ഫ്രാൻസിസ് വർഗീസ്, അഖിൽ ജോബി, അരുൺ അശോകൻ, സജിത്ത് ടി.എസ്, അഭിജിത്ത് എം ചെറുവല്ലൂർ, ഐക്കെ വാസിൽ, സാരംഗ് ആർ എൻ, തൗഫീക്ക് എ, മുഹമ്മദ് സിനാൻ, അക്ഷയ് ആനന്ദ്,അരുൺ ബി. എസ്, കൊല്ലം & ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2017ൽ പുറത്തിറങ്ങിയ”വോയ്‌സ്” ന്റെ രണ്ടാമത്തെ സീസണാണ് 2018 […]

Persona / പെഴ്‌സോന (2019)

September 30, 2021 by Vishnu

എംസോൺ റിലീസ് – 2796 ഭാഷ കൊറിയൻ സംവിധാനം Jeon Go-Woon, Jong-kwan Kim,Kyoung-mi Lee, Pil-sung Yim പരിഭാഷ ഐക്കെ വാസിൽ, അബ്ദുൽ ഹമീദ്,അക്ഷയ് ആനന്ദ്, നൗഫൽ നൗഷാദ് ജോണർ ഡ്രാമ 6.6/10 ലീ ജി-ഇൻ അഭിനയിച്ച് നാല് വ്യത്യസ്ത ഡയറക്ടർ ഒരുക്കിയ ഒരു ദക്ഷിണ കൊറിയൻ ആന്തോളജി വെബ് സീരീസാണ് പെഴ്‌സോന. നെറ്റ്ഫ്ലിക്ക്സിൽ റിലീസായ ഈ ആന്തോളജി സീരീസ്‌ ഒരു ആർട്ട്‌ ഫിലിം രീതിയിലാണ് കഥ പറഞ്ഞു പോകുന്നത്.ലവ് സെറ്റ്, കളക്ടർ, കിസ്സ് ബേൺ, […]

Barbaroslar: Akdeniz’in Kilici – Season 01 / ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി – സീസൺ 01 (2021)

September 20, 2021 by Vishnu

എംസോൺ റിലീസ് – 2780 ഭാഷ ടർക്കിഷ് നിർമാണം ES Film പരിഭാഷ റിയാസ് പുളിക്കൽ, ഫാസിൽ മാരായമംഗലം,സാബിറ്റോ മാഗ്മഡ്, ഡോ. ഷാഫി കെ കാവുന്തറ,ഷിഹാസ് പരുത്തിവിള, ഐക്കെ വാസിൽ,ആദം ദിൽഷൻ, നിഷാദ് മലേപറമ്പിൽ ജോണർ ആക്ഷൻ, ഡ്രാമ, വാർ 9.2/10 പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മെഡിറ്ററേനിയൻ ഉൾക്കടലിനെ കിടുകിടാ വിറപ്പിച്ച, “മെഡിറ്ററേനിയന്റെ വാൾ” എന്നറിയപ്പെട്ട “ബാർബറോസാ” സഹോദരന്മാരുടെ ഐതിഹാസിക ചരിത്രം പറയുന്ന ടർക്കിഷ് സീരീസാണ് “ബാർബറോസ്ലാർ: അക്ദെനിസിൻ കിലിജി” അഥവാ ബാർബറോസമാർ : മെഡിറ്ററേനിയന്റെ വാൾ. […]

Dirilis: Ertugrul – Season 5 / ദിറിലിഷ്: എർതൂറുൽ – സീസൺ 5 (2018)

January 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2379 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ ഐക്കെ വാസിൽ,റിയാസ് പുളിക്കൽ,അൻഷിഫ് കല്ലായി, ഷിഹാസ് പരുത്തിവിള,സാബിറ്റോ മാഗ്മഡ്, ഷാനു മടത്തറ, ഷിയാസ് പരീത്, ഡോ. ഷാഫി കെ കാവുന്തറ, അനന്ദു കെ എസ്സ്, നന്ദു പാർവ്വതി തോട്ടത്തിൽ,കൃഷ്ണപ്രസാദ്‌ പി.ഡി, നിഷാദ് മലേപറമ്പിൽ, ഫാസിൽ മാരായമംഗലംനിഷാദ് മലേപറമ്പിൽഡോ. ഷൈഫാ ജമാൽഷാനു മടത്തറ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.9/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ […]

Dirilis: Ertugrul – Season 4 / ദിറിലിഷ്: എർതൂറുൽ – സീസൺ 4 (2017)

November 11, 2020 by Vishnu

എം-സോണ്‍ റിലീസ് – 2222 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ പ്രശാന്ത് ശ്രീമംഗലം,സഫ്വാൻ ഇബ്രാഹിം, ഫാസിൽ മാരായമംഗലം,  അനന്ദു കെ.എസ്സ്.ഡോ. ഷാഫി കെ കാവുന്തറ, ഷിഹാസ് പരുത്തിവിള,നിഷാദ് മലേപറമ്പിൽ, നിഷാം നിലമ്പൂർ,റിയാസ് പുളിക്കൽ, ഫവാസ് തേലക്കാട്,അൻഷിഫ് കല്ലായി, സാബിറ്റോ മാഗ്മഡ്,അഫ്സൽ ചിനക്കൽ, ഐക്കെ വാസിൽ,ഡോ. ജമാൽ, ഡോ. ഷൈഫാ ജമാൽ, ദിൽശാദ് കവുന്തമ്മൽ, ഷിയാസ് പരീത്,ഷെമീർ അയക്കോടൻ, ഷാനു മടത്തറ,മുഹമ്മദ് ബാബർ, നജീബ് കിഴിശ്ശേരി, ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.7/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് […]

Spartacus: Blood and Sand – Season 1 / സ്പാർട്ടക്കസ്: ബ്ലഡ് ആൻഡ് സാൻഡ് – സീസൺ 1 (2010)

March 31, 2019 by Vishnu

എം-സോണ്‍ റിലീസ് – 1053 ഭാഷ ഇംഗ്ലീഷ് & ജർമൻ നിർമാണം DeKnight Productions & Starz Originals പരിഭാഷ ഐക്കെ വാസിൽ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി 8.5/10 റോമക്കാരാൽ ചതിക്കപ്പെട്ട്, അടിമത്തത്തിന് വിധിക്കപ്പെട്ട്, ഗ്ലാഡിയേറ്ററായി പുനർജനിച്ച്, ഒടുവിൽ അതേ സാമ്രാജ്യത്തിനെതിരെ അടിമത്ത വിമോചനത്തിന്റെ ഐതിഹാസികസമരം നയിച്ച സ്പാർട്ടക്കസിന്‍റെ അതുല്യമായ ജീവിത കഥ. സ്റ്റാർസ് ടെലിവിഷൻ 2010 ഇൽ സംപ്രേഷണം ആരംഭിച്ച, മൂന്ന് സീസണുകളും ഒരു പ്രിക്വലും ഉള്ള മനോഹരമായ സീരീസ്. സുന്ദരമായ കഥപറച്ചിലും, അതിശയിപ്പിക്കുന്നഗ്രാഫിക്സുകളും […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]