• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Reinas / റെയ്നാസ് (2005)

September 18, 2019 by Rahul

എം-സോണ്‍ റിലീസ് – 1223 ഭാഷ സ്പാനിഷ് സംവിധാനം Manuel Gómez Pereira പരിഭാഷ ജയൻ പത്തനംതിട്ട ജോണർ കോമഡി, റൊമാൻസ് Info 2770F57F9335F9665B8C422489A278BA0357A332 6.5/10 2005 പുറത്തിറങ്ങിയ Queens (സ്പാനിഷിൽ Reinas ) എന്ന ചിത്രം ഒരു റൊമാൻറിക്ക് – സെക്സ് – കോമഡി ഫിലിമാണ്. തികച്ചും വിനോദത്തിനു വേണ്ടി മാത്രം കാണാവുന്ന ഈ ചിത്രം 5 അമ്മമാരുടെയും അവരുടെ ആൺ മക്കളുടേയും കഥ പറയുന്നു. സ്വന്തം ആൺമക്കളുടെ സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ പല കോണുകളിൽ […]

Goynar Baksho / ഗൊയ്നർ ബാക്ഷോ (2013)

September 8, 2019 by Rahul

എം-സോണ്‍ റിലീസ് – 1206 ഭാഷ ബംഗാളി സംവിധാനം Aparna Sen പരിഭാഷ ജയൻ പത്തനംതിട്ട ജോണർ കോമഡി, ഡ്രാമ,ഫാമിലി Info 9FE34A51670F20E38C79338961B3836450652A69 7.1/10 ഗോയ്നർ ബാക്ഷോ (ആഭരണപ്പെട്ടി) എന്ന ഹൊറർ – കോമഡി ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ ഒരു പ്രേതവും അവരുടെ ആഭരണപ്പെട്ടിയുമാണ്. ഇത് ബംഗാളിയിലെ ഒരു ഹിറ്റ് നോവലായിരുന്നു. പ്രശസ്ത ബംഗാളി സംവിധായിക പത്മശ്രീ അപർണ സെൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2013 ൽ റിലീസ് ചെയ്ത ചിത്രമാണിത്. ഇതിലെ അഭിനയത്തിന് കൊങ്കണ സെൻ […]

God’s Own Country / ഗോഡ്‌സ് ഓൺ കൺട്രി (2017)

August 15, 2019 by Shyju S

എം-സോണ്‍ റിലീസ് – 1177 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lee പരിഭാഷ ജയൻ പത്തനംതിട്ട ജോണർ ഡ്രാമ, റൊമാൻസ് Info 40B63BF19B21A761ABDD82971AFA76F1FC0FCA4A 7.7/10 2017 ൽ പുറത്തിറങ്ങിയ, സ്വവർഗസ്നേഹികളായ രണ്ട് പുരുഷൻമാരുടെ കഥ പറയുന്ന God’s Own Country എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രാൻസിസ് ലീ എന്ന ബ്രിട്ടീഷ് സംവിധായകനാണ്. അദ്ദേഹത്തിന് ആദ്യ ചിത്രമാണിത്. തികച്ചും സാധാരണ രീതിയിൽ ഗേ പ്രണയകഥ പറയുന്ന ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ധാരാളം അവാർഡുകളും നോമിനേഷനുകളും, വാജിണ്യപരമായി […]

The Birdcage / ദ ബേർഡ്കേജ് (1996)

December 3, 2018 by Shyju S

എം-സോണ്‍ റിലീസ് – 903 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Nichols പരിഭാഷ ജയൻ പത്തനംതിട്ട ജോണർ കോമഡി 7.1/10 “ദ ബേഡ്കേജ് ” എക്കാലത്തെയും മികച്ച ഗേ കോമഡി മൂവികളിൽ ഒന്നാണ്. വാണിജ്യപരമായും വലിയ വിജയം നേടിയ ഈ ചിത്രത്തിലെ അഭിനേതാക്കളെല്ലാം തന്നെ ഈ ചിത്രത്തിന്റെ പേരിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്നവരായി മാറിയെന്നത് ചരിത്രം. അർമന്ദ് ഗോൾഡ്മാൻ – ആൽബർട്ട് എന്നീ സ്വവർഗദമ്പതികളുടെ ഉടമസ്ഥതയിലുള്ളതാണ് “ബേഡ്കേജ് “എന്ന ക്ലബ്ബ്. ആണുങ്ങൾ പെൺവേഷം കെട്ടി പെർഫോം ചെയ്യുന്ന ഒരു […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]