• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

La Mante / ലാ മാന്റേ (2017)

May 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 1604 മിനി സീരീസ് ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Laurent പരിഭാഷ അനൂപ് പി. സി, ജിതിൻ. വി, സുമന്ദ് മോഹൻ,ആദം ദിൽഷൻ, നിതുൽ അയണിക്കാട്ട്, രസിത വേണു ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.5/10 ജെന്നി ദേബർ എന്ന പേര് എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. 25 വർഷങ്ങൾക്കുമുൻപ് പരമ്പര കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അവരിപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. പക്ഷേ അവർ ചെയ്ത അതേ രീതിയിൽ കിറുകൃത്യമായി കൊലപാതകങ്ങൾ വീണ്ടും പട്ടണത്തിൽ അരങ്ങേറുന്നു. പഴയ […]

Luck-Key / ലക്ക്-കീ (2016)

May 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 1585 ഭാഷ കൊറിയൻ സംവിധാനം Kae-Byeok Lee (as Gye-byeok Lee) പരിഭാഷ അൻസിൽ ആർ, ജിതിൻ.വി ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.9/10 ജീവിതത്തിൽ പരാജയം മാത്രം അറിഞ്ഞിട്ടുള്ള ഒരു ചെറുപ്പക്കാരനാണ് ജേ സങ്. ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ വേണ്ടി പോകുമ്പോഴാണ് എന്നാൽ പിന്നെ ഒന്ന് കുളിച്ചേക്കാം എന്ന് കരുതി ഒരു പൊതു കുളിമുറിയിൽ പോകുന്നു. അതേ സമയം, ഹ്യുങ് വോക് എന്നൊരാളും കുളിക്കാനായി അവിടേക്ക് വരുന്നു. എന്നാൽ, അവിടെ വച്ച് […]

Chhichhore / ഛിഛോരേ (2019)

May 1, 2020 by Vishnu

എം-സോണ്‍ റിലീസ് – 1571 ഭാഷ ഹിന്ദി സംവിധാനം Nitesh Tiwari പരിഭാഷ ജിതിൻ.വി ജോണർ കോമഡി, ഡ്രാമ 8.0/10 കോളേജ് ഹോസ്റ്റലിലെ ഒരു സംഭവത്തെ തുടർന്നാണ് ചിത്രം തുടങ്ങുന്നത്.ശേഷം ഇന്നത്തെ കാലം കാണിക്കുമ്പോൾ അനിരുദ്ധ് കാറിലിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭൂതകാലമായിരുന്നു ആദ്യം കാണിക്കുന്നത് ഇപ്പോൾ വിവാഹമൊക്കെ കഴിഞ്ഞ് ഒരു മകനുമൊക്കെയായി അദ്ദേഹം ജീവിക്കുകയാണ്. ഡിവോഴ്സ്ഡ് അല്ലെങ്കിലും ഇപ്പോൾ ഭാര്യയുമായി അത്ര രസചേർച്ചയിലുമല്ല. അവർ ഇരുവരും മകന്റെ എൻട്രൻസ് റിസൾട്ടും പ്രതീക്ഷിച്ചിരിക്കുകയാണ്. പിന്നീടുള്ള കാര്യങ്ങൾ പറഞ്ഞാൽ അത് സ്പോയിലറാകും […]

Gutland / ഗട്ട്ലാൻഡ് (2017)

April 30, 2020 by Vishnu

എം-സോണ്‍ റിലീസ് – 1570 ഓസ്കാർ ഫെസ്റ്റ് – 14 ഭാഷ ജർമ്മൻ സംവിധാനം Govinda Van Maele പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 ഒരു വിജയകരമായ മോഷണത്തിനുശേഷം ജെൻസ് എന്ന മോഷ്‍ടാവ് ലക്സംബർഗിനും ജർമിനിക്കുമിടയിലുള്ള ഒരു അതിർത്തി ഗ്രാമത്തിൽ എത്തിപ്പെടുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്.ജോലി അന്വേഷിച്ചു വരുന്ന ഒരാളെപ്പോലെയായിരുന്നു ജെൻസ് ആ ഗ്രാമത്തിലേക്ക് എത്തിയത്.ഒരു അപരിചിതാനായതുകൊണ്ട് ഗ്രാമത്തിലുള്ള ആൾക്കാർ ജെൻസിന് ജോലി നൽകാൻ വിസമ്മതിക്കുന്നു.അവിടുത്തെ ഗവർണറുടെ മകളുമായി പരിചയത്തിലായ ജെൻസിന് പിന്നീട് കൃഷിപ്പണിക്കാരനായി ആ […]

Whiplash / വിപ്ലാഷ് (2014)

April 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 1522 ഭാഷ ഇംഗ്ലീഷ് സംവിധാനം Damien Chazelle പരിഭാഷ ജിതിൻ.വി, അമൽ വിഷ്ണു ജോണർ ഡ്രാമ, മ്യൂസിക്കല്‍ 8.5/10 ഡാമിയൻ ചാസെലെ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2014 ൽ പുറത്തിറങ്ങിയ ചിത്രമാണ് വിപ്പ്ലാഷ്.മ്യൂസിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ഈ ചിത്രം 2015 ലെ ഓസ്കാർ,ഗോൾഡൻ ഗ്ലോബ്,BAFTA എന്നീ വേദികളിൽ ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചിരുന്നു.ജാസ് ഡ്രമ്മിംഗ് വിദ്യാർത്ഥിയും (മൈൽസ് ടെല്ലർ) ഷാഫർ കൺസർവേറ്ററിയിലെ (ജെ. കെ. സിമ്മൺസ്) അധിക്ഷേപകനായ ഒരു അധ്യാപകനിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.ചിത്രത്തിൽ […]

Helpless / ഹെൽപ്പ്ലെസ് (2012)

March 24, 2020 by Shyju S

എം-സോണ്‍ റിലീസ് – 1440 ത്രില്ലർ ഫെസ്റ്റ് – 47 ഭാഷ കൊറിയൻ സംവിധാനം Young-Joo Byun പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.7/10 ജാങ്ങ് മുൻ ഹോയുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി കടന്നു വന്ന യുവതിയാണ് സിയോൻ-യങ്ങ്. പരസ്പരമുള്ള പരിചയപ്പെടലിലൂടെ പ്രണയബന്ധിതരായ അവർ വിവാഹം കഴിക്കാനുള്ള മുന്നൊരുക്കത്തിലായിരുന്നു. സ്വന്തമായി വീട്ടുകാരാരും യങ്ങിന് ഇല്ലെന്നറിയാവുന്നത് കൊണ്ട് തന്നെ അയാൾക്കവളോടുള്ള അടുപ്പം കൂട്ടി. വിവാഹത്തിന് മുന്നോടിയായി അയാൾ തന്റെ വധുവാകാൻ പോകുന്ന സിയോൻ യങ്ങിനൊപ്പം കാറിൽ […]

Incident in a Ghostland / ഇൻസിഡന്റ് ഇൻ എ ഗോസ്റ്റ്ലാൻഡ് (2018)

March 23, 2020 by Shyju S

എം-സോണ്‍ റിലീസ് – 1437 ത്രില്ലർ ഫെസ്റ്റ് – 44 ഭാഷ ഇംഗ്ലീഷ് സംവിധാനം Pascal Laugier പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.4/10 കുടുംബസ്വത്തായി ലഭിച്ച പുതിയ വീട്ടിലേക്കു താമസം മാറുകയായിരുന്നു ആ അമ്മയും രണ്ടു മക്കളും. അതിൽ ബെത്ത് , ലോവർ ക്രാഫ്റ്റിന്റെ ആരാധികയായിരുന്നു. അവൾ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തെ മാതൃകയാക്കി ഹൊറർ നോവലുകൾ എഴുതി തുടങ്ങി. അവൾ ആ യാത്രയിൽ പുതുതായി എഴുതിയ നോവൽ അമ്മയ്ക്ക് വായിച്ചു കൊടുക്കുകയായിരുന്നു. സഹോദരിയായ […]

Disappearance / ഡിസപ്പിയറൻസ്‌ (2017)

November 14, 2019 by Lijo

എം-സോണ്‍ റിലീസ് – 1305 ഭാഷ പേർഷ്യൻ സംവിധാനം  Ali Asgari പരിഭാഷ ജിതിൻ.വി ജോണർ  Drama Info E6D22091F64066000B26F5D8060FDB89DCE90309 6.7/10 സാറ എന്ന പെൺകുട്ടിയും അവളുടെ കാമുകൻ ഹമീദും എന്തോ ഒരു കാര്യത്തിനായി ആശുപത്രികൾ തോറും കയറി ഇറങ്ങുകയാണ്. പല തരത്തിലുള്ള കള്ളങ്ങൾ പറയുന്നതല്ലാതെ ശരിയായ കാരണം ഇവർ പറയാൻ കൂട്ടാക്കുന്നില്ല. എന്താണ് ഇതിന് കാരണം, എന്തിനു വേണ്ടിയാണ്‌ ഇങ്ങനെയൊക്കെ ചെയ്യുന്നത്, ഇവർക്ക് എന്താണ് സംഭവിക്കുക. ഇതൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടൊറന്റോ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]