എം-സോണ്‍ റിലീസ് – 773 മാർവെല്‍ ഫെസ്റ്റ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Kenneth Branagh പരിഭാഷ ജിയാസ് അസീസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.0/10 ജ്യോതിശാസ്ത്ര ഗവേഷകയായ ഡോക്ടർ ജെയ്ൻ ഫോസ്റ്റർ ആകാശങ്ങളിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഒരു പഠനത്തിലാണ്.. അങ്ങനെയിരിക്കെ കുറച്ചകലെ അപ്രതീക്ഷിതമായ ചില അണുരണനങ്ങൾ അനുഭവപ്പെടുന്നു. അവിടേക്ക് വണ്ടിയിൽ യാത്രയാകുന്ന ഫോസ്റ്ററും എറിക്കും ഡാർസിയും അപ്രതീക്ഷിതമായി മുന്നിൽ വന്നു നില്കുന്ന ഒരാളെ ഇടിച്ചു വീഴ്ത്തുന്നു.. ആശുപത്രിയിലേക്കെത്തിക്കുന്നു. എന്നാൽ അയാൾ പറയുന്ന കാര്യങ്ങളാകട്ടെ ശാസ്ത്രത്തിനും […]