• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Family Man – Season 2 / ദ ഫാമിലി മാൻ – സീസൺ 2 (2021)

June 7, 2021 by Vishnu

എം-സോണ്‍ റിലീസ് – 2591 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru, Suparn Varma പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, അരുൺ വി കുപ്പർ, ഷാൻ ഫ്രാൻസിസ്,വിവേക് സത്യൻ, ലിജോ ജോളി, അജിത് വേലായുധൻ,സിദ്ധീഖ് അബൂബക്കർ, കൃഷ്ണപ്രസാദ് എം വി, ഗിരീഷ് കുമാർ എൻ. പി. ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.7/10 പ്രശസ്ത OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സീരീസ് ആയ ദ ഫാമിലി മാന്റെ സെക്കൻഡ് സീസണാണിത്.ഒന്നാം […]

Betaal: Season 1 / ബേതാൾ : സീസൺ 1 (2020)

June 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 1708 ഭാഷ ഹിന്ദി നിർമാണം Red Chillies Entertainment പരിഭാഷ സുനില്‍ നടയ്ക്കല്‍, ലിജോ ജോളി,കൃഷ്ണപ്രസാദ് എം വി, സിദ്ധീഖ് അബൂബക്കർ ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 5.3/10 ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലിസ് എന്റർടെയിൻന്മെന്റ് നിർമിച്ച ഇന്ത്യയിലെ ആദ്യ സോമ്പി ഹൊറർ സീരീസാണ് ബേതാൾ. പാട്രിക്ക് ഗ്രഹാമും നിഖിൽ മഹാജനും സംയുക്തമായി ആണ് ഇതിന്റെ സംവിധാന ചുമതല നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്‌സ് പ്ളാറ്റ്‌ഫോമിൽ 24 മെയ് 2020 ഇൽ ആണ് ഇത് […]

Capone / കപോൺ (2020)

May 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 1650 ഭാഷ ഇംഗ്ലീഷ് സംവിധാനം Josh Trank പരിഭാഷ കൃഷ്ണപ്രസാദ്. എം വി ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 4.9/10 സ്‌കാർഫേസ് എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അൽഫോൻസ് ഗബ്രിയേൽ കപോൺ, ഒരു അമേരിക്കൻ ഗാങ്ങ്സ്റ്ററും ,ബിസിനസുകാരനുമായിരുന്നു. കൗമാരത്തിൽ തന്നെ വേശ്യാലയ നടത്തിപ്പ് പോലുള്ള കുറ്റകൃത്യങ്ങളിൽ കപോൺ തന്റെ സാന്നിധ്യം അറിയിച്ചു. തന്റെ ഇരുപതുകളിൽ കപോൺ ചിക്കാഗോയിലേക്ക് പോകുകയും അവിടെ നിയമവിരുദ്ധമായി മദ്യം കച്ചവടം ചെയ്യാൻ ഒരു സംഘം രൂപിക്കാരിക്കാൻ നേതൃത്വം നൽകുകയും ചെയ്തു. […]

The Family Man: Season 1 / ദ ഫാമിലി മാൻ: സീസൺ 1 (2019)

April 13, 2020 by Shyju S

എം-സോണ്‍ റിലീസ് – 1512 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru പരിഭാഷ ലിജോ ജോളി, സുനില്‍ നടയ്ക്കല്‍,കൃഷ്ണപ്രസാദ് എം വി, സിദ്ധീഖ് അബൂബക്കർ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.6/10 ഭാരതം 130 കോടി ജങ്ങൾ വസിക്കുന്ന രാജ്യം അതായത് ലോക ജനസംഖ്യ യുടെ 6 ൽ 1 പേർ, പല മതങ്ങൾ പല ജാതികൾ, പല ഭാഷകൾ പല സംസ്കാരങ്ങൾ പൈതൃകമായി ഇവിടെ ജനിച്ചു വളർന്നവർ, പലയിടത്തു നിന്നും കുടിയേറി പാർത്തവർ, പലവിധ […]

Love, Death & Robots: Season 1 / ലൗ, ഡെത്ത് & റോബോട്സ്: സീസണ്‍ 1 (2019)

January 13, 2020 by Lijo

എം-സോണ്‍ റിലീസ് – 1348 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റര്‍ Tim Miller പരിഭാഷ ഷിഹാബ് എ ഹസ്സൻ, കൃഷ്ണപ്രസാദ്‌ എം വി ജോണർ ആനിമേഷന്‍, കോമഡി, ഷോര്‍ട്ട് 8.6/10 നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്ത ആനിമേഷൻ പരമ്പരയാണ് ലൗ, ഡെത്ത് ആന്റ് റോബോട്ട്സ്. വിഖ്യാത സംവിധായകനായ ഡേവിഡ് ഫിഞ്ചറാണ് പരമ്പരയുടെ മുഖ്യ ആസൂത്രകൻ. അദ്ദേഹത്തോടൊപ്പം ടിം മില്ലർ, ജോഷ്വ ഡോണൻ തുടങ്ങിയ പ്രതിഭാധനർ കൂടി ചേർന്നപ്പോൾ പരമ്പര അവിസ്മരണീയമായ ഒരു വിരുന്നായി മാറുന്നു. ശരാശരി 15 മിനിറ്റ് ദൈർഘ്യമുള്ള […]

Joker / ജോക്കര്‍ (2019)

January 9, 2020 by Lijo

എം-സോണ്‍ റിലീസ് – 1344 ഭാഷ ഇംഗ്ലീഷ് സംവിധാനം Todd Phillips പരിഭാഷ സുനിൽ നടക്കൽ , കൃഷ്ണപ്രസാദ്‌ എം വി ജോണർ ക്രൈം , ഡ്രാമ , ത്രില്ലർ 8.4/10 ലോക കോമിക്/സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച, ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ച വില്ലൻ കഥാപാത്രമാണ് ജോക്കർ. 1940 ൽ ഡിറ്റക്ടീവ് കോമിക്‌സ് പുറത്തിറക്കിയ ബാറ്റ്മാൻ എന്ന കോമിക് പുസ്തകത്തിലാണ് ജോക്കർ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. 1966 ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ സിനിമയിലൂടെ ജോക്കർ വെള്ളിത്തിരയിൽ അവതരിച്ചു. […]

Sacred Games: Season 2 / സേക്രഡ് ഗെയിംസ്: സീസൺ 2 (2019)

November 13, 2019 by Lijo

എം-സോണ്‍ റിലീസ് – 1304 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap, Vikramaditya Motwane പരിഭാഷ ലിജോ ജോളി, സുനില്‍ നടയ്ക്കല്‍, കൃഷ്ണപ്രസാദ് എം വി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.8/10 Vikram Chandra യുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി Netflix പുറത്തിറക്കിയ Web Series ആണ് സേക്രഡ് ഗെയിംസ്. Netflix Original ന്റെ ആദ്യ ഇന്ത്യൻ വെബ് സീരീസ് ആണ് സേക്രഡ് ഗെയിംസ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോത്വാനെ എന്നീ പ്രതിഭാധനരായ ബോളിവുഡ് […]

Roma / റോമ (2018)

April 1, 2019 by Nishad

എം-സോണ്‍ റിലീസ് – 1054 Best of IFFK 2018 – 6 ഭാഷ സ്പാനിഷ് സംവിധാനം Alfonso Cuarón പരിഭാഷ Krishnaprasad MV ജോണർ ഡ്രാമ 7.8/10 2013 മികച്ച സംവിധായകനും, എഡിറ്റര്‍ക്കുമുള്ള ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ ഗ്രാവിറ്റി എന്ന ചിത്രത്തിനുശേഷം മെക്സിക്കന്‍ സംവിധായകന്‍ അല്‍ഫോന്‍സോ കുവറോണ്‍, 5 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തന്‍റെ മടങ്ങിവരവ് ആഘോഷമാക്കിയ തികച്ചും വ്യത്യസ്തമായ സിനിമാനുഭാവമാണ് റോമ. കുവറോണ്‍ തന്‍റെ തന്നെ കുട്ടിക്കാലത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള ഒരു സെമി ബയോഗ്രഫിക്കല്‍ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]