എം-സോണ്‍ റിലീസ് – 1591 ഭാഷ ഹിന്ദി സംവിധാനം Aparna Sen പരിഭാഷ ലിജു ലീലാധരൻ ജോണർ ഡ്രാമ 7.9/10 കൈക്കുഞ്ഞുമായി കൊൽക്കത്തയിലുള്ള ഭർത്താവിന്റെ അടുത്തേയ്ക്ക് യാത്രതിരിച്ച ഹിന്ദു യാഥാസ്ഥിതിക കുടുംബത്തിലെ മീനാക്ഷി അയ്യർ എന്ന യുവതിയുടെ കഥയിലൂടെയാണ് സിനിമാ മുന്നോട്ടുപോകുന്നത്. സഹയാത്രികനായെത്തുന്ന ഫോട്ടോഗ്രാഫറായ ജഹാംഗീർ എന്ന മുസ്ലിം യുവാവുമായുള്ള സന്തോഷകരമായ ബസ്യാത്ര പെട്ടെന്ന് ഭയത്തിന്റേതായി മാറുന്നു.വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ രക്ഷപ്പെടാൻവേണ്ടി ഇരുവർക്കും ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കേണ്ടിവരുകയാണ്. തൊട്ടാൽ പൊള്ളുന്ന സാമൂഹിക യാഥാർത്ഥ്യങ്ങൾ മാത്രമല്ല, പ്രണയത്തിന്റെ തീവ്രരംഗങ്ങളും ദൃശ്യഭംഗിയും […]
Train to Busan / ട്രെയിൻ റ്റു ബുസാൻ (2016)
എം-സോണ്‍ റിലീസ് – 360 ഭാഷ കൊറിയൻ സംവിധാനം Sang-ho Yeon പരിഭാഷ ലിജു ലീലാധരൻ ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 7.5/10 സിയോക് വൂ തന്റെ മകൾ സൂ-ആനിനെയും കൂട്ടി ബുസാനിൽ ഉള്ള അവളുടെ അമ്മയുടെ അടുത്ത് ട്രെയിനിൽ പോകുകയാണ്. ഈ അവസരത്തിൽ രാജ്യവ്യാപകമായി ഒരു പകർച്ചവ്യാധി പൊട്ടിപുറപ്പെടുന്നു. ബാധിക്കപ്പെട്ടവർ എല്ലാം സോമ്പികളായി മാറുമ്പോൾ ട്രെയിനിൽ ഉള്ള കുറച്ചു പേർ ജീവന് വേണ്ടി പോരാടുന്നു. 2016ൽ ഇറങ്ങിയ ഈ ത്രില്ലർ കൊറിയക്ക് പുറത്തും വൻ ജനശ്രദ്ധ […]