• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The World Is Not Enough / ദി വേൾഡ് ഈസ് നോട്ട് ഇനഫ് (1999)

August 13, 2022 by Vishnu

എംസോൺ റിലീസ് – 3061 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Apted പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.4/10 ജെയിംസ് ബോണ്ട് സീരീസിലെ 19-മത്തെയും, Pierce Brosnan നായകനായി എത്തിയ മൂന്നാമത്തെതുമായ 1999 ൽ ഇറങ്ങിയ പണം വാരി ചിത്രംമാണ് ദി വേൾഡ് ഈസ് നോട്ട് ഇനഫ്. എല്ലാ James Bond സിനിമകളെയും പോലെ Action, thriller, mystery, അടി, വെടി, എന്നിവ കൊണ്ട് സമ്പന്നം. Kings Oil എന്ന എണ്ണ സാമ്രാജ്യത്തിനുടമയും, […]

The Postcard Killings / ദി പോസ്റ്റുകാർഡ് കില്ലിങ്സ് (2020)

January 5, 2022 by Vishnu

എംസോൺ റിലീസ് – 2900 ഭാഷ ഡച്ച്, ഇംഗ്ലീഷ് സംവിധാനം Danis Tanovic പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 5.8/10 30 വർഷം പോലീസ് ഓഫീസർ ആയിരുന്ന ജേക്കബ് കാനന്റെ, മകളും ഭർത്താവും ഹണിമൂണിനിടെ യൂറോപ്പിൽ വെച്ച് പൈശാചികമായ രീതിയിൽ കൊല്ലപ്പെടുന്നു, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പിതാവ് ജേക്കബ് കാനൻ (ജെഫ്രേ ഡീൻ മോർഗൻ) യൂറോപ്പിലെത്തുന്നു. യൂറോപ്പിലെത്തുന്ന യുവ ദമ്പതികൾ വ്യത്യസ്‌തങ്ങളായ രീതിയിൽ വിവിധ നഗരങ്ങളിൽ വെച്ച് കൊല ചെയ്യപ്പെടുകയും, അതിന് മുന്നോടിയായി […]

Private Eye / പ്രൈവറ്റ് ഐ (2009)

September 25, 2021 by Vishnu

എംസോൺ റിലീസ് – 2788 ഭാഷ കൊറിയൻ സംവിധാനം Dae-min Park പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ത്രില്ലർ 6.8/10 ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കൊറിയയിലാണ് കഥ നടക്കുന്നത്. റോയൽ ഗാർഡിൽ നിന്നും പിരിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറാനുള്ള മോഹവുമായി ചില്ലറ പ്രൈവറ്റ് ഡിറ്റക്ടീവ് ജോലിയൊക്കെയായി പോവുകയാണ് നായകനായ ജിൻ-ഹോ. പ്രധാനമായും അവിഹിതബന്ധങ്ങൾ കണ്ടുപിടിച്ച് കാശുണ്ടാക്കലാണ് പണി. അങ്ങനെയിരിക്കെയാണ് മെഡിക്കൽ ഫിസിഷൻ ട്രെയിനിയായ ഗ്വാങ്-സൂവിന് കാട്ടിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു മൃതദേഹം കിട്ടുകയും അതിൽ പഠിക്കുന്നതിനായി രഹസ്യമായി […]

Tears of the Sun / ടിയെർസ് ഓഫ് ദി സൺ (2003)

May 18, 2021 by Shyju S

എം-സോണ്‍ റിലീസ് – 2551 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ മഹ്‌ഫൂൽ കോരംകുളം ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.6/10 2003 ൽ ഇറങ്ങിയ ‘ടിയെർസ് ഓഫ് ദി സൺ’ ബോക്സോഫീസിൽ വൻ ഹിറ്റായി മാറിയ യുദ്ധ പശ്ചാത്തലത്തിലുള്ള സിനിമയാണ്. ആഭ്യന്തര കലാപം രൂക്ഷമായ നൈജീരിയയിൽ പെട്ടുപോയ അമേരിക്കക്കാരിയായ  ഡോക്ടർ ലീന കെൻഡ്രിക്‌സിനെയും, വൈദികനേയും, കൂടെയുള്ള സ്ത്രീകളെയും തിരിച്ചെത്തിക്കാനായി അമേരിക്കൻ നേവി സീൽ അംഗങ്ങൾ ലഫ്റ്റനന്റ് വാട്ടേഴ്സിന്റെ നേതൃത്വത്തിൽ പുറപ്പെടുന്നു. എന്നാൽ തന്റെ കൂടെയുള്ള […]

Red Sparrow / റെഡ് സ്പാരോ (2018)

October 22, 2020 by Vishnu

എം-സോണ്‍ റിലീസ് – 2173 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lawrence പരിഭാഷ മഹ്‌ഫൂൽ കോരംകുളം ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.6/10 Salt, Atomic blonde തുടങ്ങിയ female centered spy movies കളുടെ ലിസ്റ്റിലെ മികച്ച ഒരു സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ സ്പാരോഡൊമിനിക്ക എഗൊറോവ എന്ന നായിക, ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കൊലപാതകത്തിൽ പങ്കാളിയാകേണ്ടി വരികയും, തുടർന്ന് റഷ്യൻ ഇൻറലിജൻസ് ഏജൻസിയിൽ എത്തിപ്പെടുകയും ചെയ്യുന്നു.സ്വന്തം ശരീരം ആയുധമാക്കി എതിരാളിയെ വലയിലാക്കുന്ന “സ്പാരോ” […]

Burning / ബേണിങ് (2018)

October 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 2164 MSONE GOLD RELEASE ഭാഷ കൊറിയൻ സംവിധാനം Chang-dong Lee പരിഭാഷ മഹ്‌ഫൂൽ കോരംകുളം ജോണർ ഡ്രാമ, മിസ്റ്ററി 7.5/10 2019 ഓസ്കാർ പട്ടികയിൽ shortlist ചെയ്യപ്പെട്ട കൊറിയയിൽ നിന്നുള്ള ആദ്യത്തെ സിനിമ, ജോങ്സു എന്ന ചെറുപ്പക്കാരൻ കുട്ടിക്കാലത്തെ സുഹൃത്തും നാട്ടുകാരിയുമായിരുന്ന ഹൈമിയെ യാദൃശ്ചികമായി കണ്ടുമുട്ടുന്നു.തന്റെ ഫ്ലാറ്റിലേക്ക് പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കാനായി അവനെ ക്ഷണിക്കുന്ന നായിക, യാത്ര കഴിഞ്ഞെത്തി, ബെൻ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുത്തുന്നു. ബെന്നിന്റെ വിചിത്രമായ ഹോബി, ജോങ്സുവിൽ അത്ഭുതം […]

Dirilis: Ertugrul – Season 3 / ദിറിലിഷ്: എർതൂറുൽ – സീസൺ 3 (2016)

September 30, 2020 by Vishnu

എം-സോണ്‍ റിലീസ് – 2105 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ പ്രശാന്ത് ശ്രീമംഗലം, അനന്ദു കെ.എസ്സ്, ഫവാസ് തേലക്കാട്, സാബിറ്റോ മാഗ്മഡ്,നജീബ് കിഴിശ്ശേരി, ഡോ. ജമാൽ, ഡോ. ഷൈഫാ ജമാൽ, നിഷാം നിലമ്പൂർ, നിഷാദ് മലേപറമ്പിൽ, സഫ്വാൻ ഇബ്രാഹിം, റിയാസ് പുളിക്കൽ, മഹ്‌ഫൂൽ കോരംകുളം, ഫാസിൽ മാരായമംഗലം, അന്‍സാര്‍.കെ.യൂനുസ്, അഭിജിത്ത് എം ചെറുവല്ലൂർ, ഷെമീർ അയക്കോടൻ, ഫസല്‍ വടക്കന്‍ അരിമ്പ്ര, അഫ്സൽ ചിനക്കൽ,ഡോ. ഷാഫി കെ കാവുന്തറ, ഷിഹാസ് പരുത്തിവിള ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ […]

Perfect Game / പെർഫെക്റ്റ് ഗെയിം (2011)

September 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 2058 ഭാഷ കൊറിയന്‍ സംവിധാനം Hee-kon Park പരിഭാഷ നിബിൻ ജിൻസി, നിഷാം നിലമ്പൂർ,അനന്ദു കെ. എസ്, മഹ്‌ഫൂൽ കോരംകുളം ജോണർ ഡ്രാമ, സ്പോര്‍ട് 6.8/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2011ൽ പുറത്തിറങ്ങിയ ദക്ഷിണകൊറിയൻ ചലച്ചിത്രമാണ്  ‘ Perfect Game ‘. കൊറിയൻ ദേശീയ ടീമിലെ ലെജൻഡറി പരിവേഷമുള്ള പിച്ചർ ആണ് ചോയ് ഡോങ് വോൺ…( ബേസ്‌ബോളിൽ പന്ത് ത്രോ ചെയ്യുന്ന ആളെയാണ് പിച്ചർ എന്ന് പറയുന്നത്, ക്രിക്കറ്റിലെ ബൗളറെ പോലെ ) പിച്ചിങ്ങിൽ പുള്ളിയുടെ ഒപ്പത്തിനൊപ്പം നിൽക്കാൻ കെൽപ്പുള്ള […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]