എം-സോണ്‍ റിലീസ് – 1646 ഭാഷ ഹിന്ദി സംവിധാനം Yash Chopra പരിഭാഷ മൻസൂർ മനു ജോണർ ഡ്രാമ, ഫാമിലി, മ്യൂസിക്കൽ 7.8/10 2004 ൽ യഷ് ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഹിന്ദി പ്രണയ സിനിമയാണ് വീർ-സാറ. പേരു സൂചിപ്പിക്കുന്ന പോലെ വീറിന്റെയും സാറയുടെയും പ്രണയമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇന്ത്യൻ എയർ ഫോഴ്സിൽ സ്ക്വാഡ്രൺ ലീഡറായി പ്രവർത്തിക്കുന്ന വീർ ഒരു ദിവസം തന്റെ മുത്തശ്ശിയുടെ അവസാന ആഗ്രഹം നിറവേറ്റാനായി ഇന്ത്യയിലേക്ക് വന്ന പാകിസ്ഥാൻകാരിയായ സാറയെ […]
The Curious Case of Benjamin Button / ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ (2008)
എം-സോണ്‍ റിലീസ് – 1533 ഭാഷ ഇംഗ്ലീഷ് സംവിധാനം David Fincher പരിഭാഷ മൻസൂർ മനു ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.8/10 തന്റെ പ്രായം പുറകിലോട്ടു സഞ്ചരിക്കുന്ന വളരെ വിരളമായ അസുഖത്തോടു കൂടി ജനിച്ച ബെഞ്ചമിനുമായി ഡെയ്സി എന്ന പെൺകുട്ടി തന്റെ ചെറുപ്പ കാലം തൊട്ടേ സൗഹൃദത്തിലാകുന്നു. ജീവിതത്തിലുട നീളം അവർ ആ സൗഹൃദം നിലനിർത്തുന്നു. ഡൈസിക്ക് പ്രായം കൂടും തോറും ബെഞ്ചമിന്‍ പ്രായം കുറഞ്ഞു വരുന്നു. ബെഞ്ചമിൻ ബട്ടൺ എന്ന വ്യക്തിയുടെ ജനനം മുതൽ […]