എം-സോണ് റിലീസ് – 2211 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Gareth Evans പരിഭാഷ പരിഭാഷ 1 : വാരിദ് സമാൻപരിഭാഷ 2 : മിഥുൻ എസ് അമ്മൻചേരി ജോണർ ആക്ഷൻ, ഡ്രാമ 6.7/10 മീനങ്കബൌ സംസ്കാരം അനുസരിച്ച് ഒരു കുടുംബത്തിൽ ജനിക്കുന്ന ഓരോ കുട്ടിയും ഒരു പുരുഷൻ ആകുന്നതിനു മുമ്പ് കുടുംബത്തിൽ നിന്ന് വിട്ട് ഒരു യാത്ര പോകണം, ഒരുപാട് നാൾ ഒറ്റക്ക് ജീവിക്കണം, അങ്ങനെ ഉള്ള ഒരു യാത്രക്ക് പോകുന്ന യുദാ എന്ന ചെറുപ്പക്കാരൻ ഒരു […]
Dara / ദാര (2007)
എംസോൺ റിലീസ് – 2204 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Kimo Stamboel, Timo Tjahjanto പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ കോമഡി, ഹൊറർ, ഷോർട് 7.2/10 2007 ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ സ്ലാഷർ/ ഹെറർ ഷോർട്ട് മൂവിയാണ് ദാര. Kimo stamboel, Timo tjahjanto എന്നീ സംവിധായകരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. വയലൻസിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ഷോർട്ട് മൂവിയുടെ പൂർണ്ണരൂപമാണ് 2009 ൽ ഇതേ സംവിധായകർ തന്നെ സംവിധാനം നിർവ്വഹിച്ച് പുറത്തുവന്ന […]
Danur / ഡാന്വർ (2017)
എം-സോണ് റിലീസ് – 2090 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Awi Suryadi പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ ഹൊറർ 5.4/10 2017 ൽ ഇന്തോനേഷ്യയിൽ പുറത്തിറങ്ങിയ ഹൊറർ മൂവിയാണ് ഡാന്വർ . പണക്കാരായ മാതാപിതാക്കളുടെ തിരക്കുകൾ മൂലം വീട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു പെൺകുട്ടി ആ വീട്ടിൽ മൂന്നു കൂട്ടുകാരെ കണ്ടെത്തുന്നു. എന്നാൽ അവരാരും മനുഷ്യരല്ല എന്ന് മനസ്സിലാക്കി വീട്ടിൽ നിന്നും പോകുന്ന കുടുംബം വർഷങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയിൽ പറയുന്നത്. […]
May the Devil Take You / മേ ദി ഡെവിൾ ടേക്ക് യു (2018)
എം-സോണ് റിലീസ് – 1598 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Timo Tjahjanto പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ ഹൊറർ 6.0/10 സാത്താൻസ് സ്ലേവ്സിനു ശേഷം ഇന്തോനേഷ്യയിൽ നിന്നും വീണ്ടും മറ്റൊരു ഹൊറർ മൂവി ,പെട്ടെന്നുള്ള ബിസിനസ് തകർച്ചയും അച്ഛന്റെ രോഗവും എന്തുകൊണ്ടാണ് ഉണ്ടായത് എന്ന് കണ്ടെത്താനുള്ള ഒരു മകളുടെ ശ്രമങ്ങളും അവരുടെ വീട്ടിൽ അവൾ കണ്ടെത്തുന്ന പേടിപ്പെടുത്തുന്ന കാര്യങ്ങളും, അവരുടെ കുടുംബത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ഈ ഇന്തോനേഷ്യൻ ഹൊറർ മൂവി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ