• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

World War Z / വേൾഡ് വാർ Z (2013)

October 12, 2020 by Vishnu

എം-സോണ്‍ റിലീസ് – 2136 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Forster പരിഭാഷ ഷിഹാബ് എ ഹസ്സൻ,ഇമ്മാനുവൽ ബൈജു,ഷാഫി ചെമ്മാട് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഹൊറർ 7.0/10 ലോകവ്യാപകമായി സൈന്യങ്ങളെയും സർക്കാരുകളെയും അട്ടിമറിക്കുകയും മനുഷ്യരാശിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാകുകയും ചെയ്യുന്ന ഒരു സോംബി പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്തി പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ മുൻ ഉദ്യോഗസ്ഥൻ ജെറി ലെയ്ന്റെ സഹായം തേടുന്നു. പ്രതികൂല സാഹചര്യങ്ങളെല്ലാം അതി സാഹസികമായി തരണം ചെയ്ത് ജെറി […]

Mechanic: Resurrection / മെക്കാനിക്ക്: റിസറെക്ഷൻ (2016)

July 4, 2020 by Vishnu

എം-സോണ്‍ റിലീസ് – 1765 ഭാഷ ഇംഗ്ലീഷ് സംവിധാനം Dennis Gansel പരിഭാഷ ജിബിൻ കോട്ടുമല, ഇമ്മാനുവൽ ബൈജു, ഷാഫി ചെമ്മാട് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 5.7/10 ഒരു വലിയ ഗുണ്ടാസംഘത്തിൽ അംഗമായിരുന്ന ബിഷപ്പ് അതെല്ലാം വിട്ട് ദൂരെ ഒരിടത്ത് തികച്ചും സമാധാനപരമായൊരു പുതിയ ജീവിതം നയിക്കുന്നു. എന്നാൽ ഭൂതകാലത്തെ മോശം ബന്ധങ്ങൾ ബിഷപ്പിനെ തേടിയെത്തുകയും കളത്തിലിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തളളിക്കളയാനാവാത്ത ഭീഷണിയെ തുടർന്ന് അയാൾ അതിന് തയ്യാറാവുന്നു. ഒന്നാം ഭാഗം പോലെ തന്നെ മികച്ച […]

Adrift / അഡ്രിഫ്റ്റ് (2018)

May 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 1658 ഭാഷ ഇംഗ്ലീഷ് സംവിധാനം Baltasar Kormákur പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, ശാഫി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഫി 6.6/10 അതിമനോഹരമായ ഫ്രെയിമുകളിൽ വിരിയുന്ന,അവസാനം വരെ ത്രില്ലിങ് ആയി മുന്നോട്ട് പോവുന്ന ചിത്രം Adrift.ചിലരുടെ ജീവിതം ഇങ്ങനെയാണ്, ഒരു ബന്ധവും ബന്ധനവുമില്ലാതെ നൂല് പൊട്ടിയ പട്ടം പോലെ അങ്ങനെ ഒഴുകി നടക്കും.റിച്ചാർഡിനെ കണ്ടു മുട്ടും വരെ ടാമി യുടെ ജീവിതവും അങ്ങിനെ ആയിരുന്നു.വളരെ ചെറുപ്പത്തിൽ തന്നെ ബന്ധുക്കളെ ഉപേക്ഷിച്ചു വീട് വിട്ടിറങ്ങിയതായിരുന്നു […]

The Equalizer / ദ ഇക്വലൈസർ (2014)

February 11, 2020 by Shyju S

എം-സോണ്‍ റിലീസ് – 1376 ത്രില്ലർ ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ ശാഫി, ബിന്ദു ദിലീപ്, പ്രവീൺ മോഹനൻ, അഖിൽ എസ് കുമാർ, അമൻ അഷ്‌റഫ്, സോണിയ റഷീദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, Chloe Grace moretz എന്നിവർ അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ സിനിമയാണ് The Equalizer. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം വളരെ പെട്ടെന്നാണ് […]

Taken 2 / ടേക്കൺ 2 (2012)

October 7, 2019 by Asha

എം-സോണ്‍ റിലീസ് – 1260 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Megaton പരിഭാഷ  മൊഹമ്മദ് ഷാഫി , അന്‍സു ജോണർ ആക്ഷന്‍, ത്രില്ലര്‍ Info 957733FA97AE8ACC5E98127DB5FCCC0C9DC54853 6.2/10 ജോലിയോടുള്ള ആത്മാര്‍ഥത കൊണ്ട് കുടുംബബന്ധങ്ങള്‍ താറുമാറായ ബ്രയാന്‍ മില്‍സ് പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്‍റെ മകളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശത്തോടെ ഒടുവില്‍ CIA യിലെ ജോലി രാജി വെയ്ക്കുന്നു. മകള്‍ കിം അപകടത്തിലാകുന്നു. തുടർന്ന് മകളെ രക്ഷിക്കാനായി ബ്രയാന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കഥ പറഞ്ഞ 2008 […]

Taken / ടേക്കൺ (2008)

August 20, 2019 by Shyju S

എം-സോണ്‍ റിലീസ് – 1181 ഭാഷ ഇംഗ്ലീഷ് സംവിധാനം Pierre Morel പരിഭാഷ ഷിഹാബ് എ ഹസ്സൻ, ശാഫി ജോണർ ആക്ഷൻ, ത്രില്ലർ Info BD30B9E63D47F57F5C3FE4C4E80D10CE8B2A1F21 7.8/10 ജോലിയോടുള്ള ആത്മാര്‍ഥത കൊണ്ട് കുടുംബബന്ധങ്ങള്‍ പോലും താറുമാറായ ബ്രയാന്‍ മില്‍സ് പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്‍റെ മകളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശത്തോടെ ഒടുവില്‍ CIA യിലെ ജോലി രാജി വെക്കുന്നു. ബ്രയാന്‍റെ അഭിപ്രായത്തിന് എതിരായി വാശി പിടിച്ച്, കള്ളം പറഞ്ഞ്, കൂട്ടുകാരിയോടൊപ്പം യൂറോപ്യന്‍ പര്യടനത്തിന് പോയ മകള്‍ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]