• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Tourist / ദ ടൂറിസ്റ്റ് (2010)

May 18, 2018 by Nishad

എം-സോണ്‍ റിലീസ് – 736 ഭാഷ ഇംഗ്ലീഷ് സംവിധാനം Florian Henckel von Donnersmarck പരിഭാഷ മോഹനന്‍ ശ്രീധരന്‍ ജോണർ Action, Adventure, Crime  6/10 ടൂറിസ്റ്റ് റൊമാന്റിക് ആക്ഷൻ ചിത്രമാണ്. ഒരു ഗ്യാങ്ങ്സ്റ്ററുടെ 744 മില്യൺ പൗണ്ട് മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളനെകാത്ത് കാമുകി പാരിസിലെ ഒരു അപ്പാർട്ട്മെന്റിൽ കാത്തിരിക്കുന്നു, ചുറ്റും രഹസ്യപ്പോലീസും. ഒരു ദിവസം അവൾക്കു കിട്ടിയ നിർദ്ദേശപ്രകാരം പാരീസിൽ നിന്ന് 8.22നുള്ള വെനീസിലേയ്ക്കുള്ള ട്രെയിനിൽ അവൾ കയറുന്നു. തന്റെ ശരീരവും ഉയരവുമുള്ള ഒരാളെ ട്രെയിനിൽ കണ്ടെത്തി താനാണെന്ന് […]

Buddha Collapsed Out Of Shame / ബുദ്ധ കൊളാപ്സ്ഡ്‌ ഔട്ട്‌ ഓഫ് ഷെയിം (2007)

April 25, 2018 by Nishad

എം-സോണ്‍ റിലീസ് – 714 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Hana Makhmalbaf പരിഭാഷ മോഹനൻ ശ്രീധരൻ ജോണർ Drama, War  7.3/10 അഫ്ഗാനിസ്ഥാനിലെ പടുകൂറ്റന്‍ ബാമിയന്‍ ബുദ്ധ പ്രതിമകള്‍ താലിബാന്‍ ഭരണകൂടം തകര്‍തെറിഞത് സമീപ കാലത്ത് ലോകജനതയെ ഞെട്ടിപ്പിച്ചു കളഞ്ഞ ഒരു സംഭവമായിരുന്നു .എന്നാല്‍ ആ രാജ്യത്തെ നിസ്സഹാരായ ജനതയ്ക്ക് മേല്‍ താലിബാന്‍ നടത്തുന്ന മനുഷ്യത്ത രഹിതമായ കാഴ്ച കണ്ട് ബുദ്ധ പ്രതിമകള്‍ സ്വയം തകരുന്നു എന്ന് സ്ഥാപിക്കുകയാണ് ലജ്ജയാല്‍ ബുദ്ധന്‍ തകര്‍ന്നു എന്ന സിനിമയിലൂടെ സംവിധായിക . […]

Kedi / കെഡി (2016)

March 12, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 675 ഭാഷ ടർക്കിഷ് സംവിധാനം Ceyda Torun പരിഭാഷ മോഹനൻ ശ്രീധരൻ ജോണർ ഡോക്യുമെന്ററി 7.7/10 ഇസ്താംബൂളിൽ മനുഷ്യരേക്കാൾ കൂടുതൽ പൂച്ചകളാണത്രെ.അലഞ്ഞു നടക്കുന്ന പൂച്ചകൾ മുതൽ വീട്ടുകാരിയുടെ പൊന്നോമനയായ പൂച്ചവരെ ഇക്കൂട്ടത്തിലുണ്ട്.ഈ പൂച്ചകൾ ഇസ്താംബൂളുകാരുടെ നിത്യജീവിതവുമായി കൂടിക്കുഴഞ്ഞ് കിടക്കുന്നു. ഇതിൽ വ്യതിരിക്തമായ വ്യക്തിത്വം പുലർത്തുന്ന ഏതാനും പൂച്ചകളുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുന്ന ഒരു ഡോക്യു ഫിക്ഷനാണ് കെഡി . അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Travellers And Magicians / ട്രാവലേഴ്സ് ആന്‍ഡ് മജീഷ്യന്‍സ് (2003)

February 24, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 659 ഭാഷ സോങ്ക സംവിധാനം Khyentse Norbu പരിഭാഷ മോഹനൻ ശ്രീധരൻ ജോണർ അഡ്വെഞ്ചർ ,ഡ്രാമ 7.4/10 മെച്ചപ്പെട്ട ജീവിതമന്വേഷിച്ച് അമേരിക്കയിലേയ്ക്ക് പോകുന്ന ഒരുവനും സന്യാസ ജീവിതത്തിൽ നിന്ന് ജീവിത സുഖം തേടിപ്പോകുന്ന മറ്റൊരാളും.ടിബറ്റിലെ ജീവിതത്തിന്റെ പതിഞ്ഞ താളം ആദ്യത്തെയാളെ വീർപ്പു മുട്ടിയ്ക്കുമ്പോൾ കുതിരയുടെ മാന്ത്രിക വേഗത രണ്ടാമത്തെയാളെ വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. യാത്രയിൽ ആദ്യത്തെയാൾ കണ്ടുമുട്ടുന്ന സന്യാസിയും, പേപ്പർ വില്പനക്കാരനും , ആപ്പിൾ ചുമട്ടുകാരനും ഒക്കെ ഒരു ശല്യമാകുന്നുണ്ടെങ്കിലും പതിയെ പതിയെ സന്യാസിയുടെ […]

Brothers Of The Wind / ബ്രദേഴ്സ് ഓഫ് ദ വിന്‍ഡ് (2015)

January 13, 2018 by Vishnu

എം-സോണ്‍ റിലീസ് – 620 ഭാഷ ഇംഗ്ലീഷ് സംവിധാനം Gerardo Olivares, Otmar Penker പരിഭാഷ മോഹനന്‍ ശ്രീധരന്‍ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.8/10 മാജിക്കൽ ടച്ചുള്ള Brothers Of The Wind ശരിക്കുമൊരു മായക്കാഴ്ച തന്നെയായാണ് .മൂന്നേ മൂന്ന് കഥാപാത്രങ്ങൾ,കുറച്ചു പക്ഷികൾ,മൃഗങ്ങൾ,ആസ്ട്രിയൻ ആൽപ്സ് പർവതനിരകളുടെ മനം മയക്കുന്ന ഫ്രയിമുകളിലൂടെയുള്ള സമ്മർ,വിന്റർ,സ്പ്രിങ് സീസണുകൾ.. ഒരു ബാലനും അവൻ രക്ഷിക്കുന്ന പരുന്തും തമ്മിലുള്ള ബന്ധത്തിന്‍റെ കഥ1960 കൾ പശ്ചാത്തലമാക്കി പറയുന്നു. ജീൻ റെനോ അവതരിപ്പിക്കുന്ന ഫോറസ്റ്ററുടെ നരേഷനിലൂടെയാണ് […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]