എം-സോണ്‍ റിലീസ് – 93 ഭാഷ കാന്റൊണീസ് (ചൈനീസ്) സംവിധാനം Wilson Yip പരിഭാഷ നെസി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.5/10 പ്രശസ്ത നടനും കങ്ങ്-ഫൂ വിദഗ്ദ്ധനും ആയ ബ്രൂസ് ലീയുടെ ഗുരുവായ യിപ് മാന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രം. 1949 ൽ ഹൊങ്ങ് കോങ്ങിലേക്ക് പലായനം ചെയ്തതിൽ പിന്നെ, അവിടെ വിംഗ് ചുൻ എന്ന ആയോധന കല വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് ഈ പടത്തിന്റെ കഥ. എംസോൺ റിലീസ് ചെയ്ത യിപ് മാൻ […]
The Shawshank Redemption / ദി ഷോഷാങ്ക് റിഡംഷൻ (1994)
എം-സോണ്‍ റിലീസ് – 46 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ നെസി ജോണർ ഡ്രാമ 9.3/10 ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളിലേക്ക് ഒരു രാത്രിയിലെ സംഭവങ്ങള്‍ നീങ്ങുമ്പോള്‍ വിധിയുടെ പ്രതിക്കൂട്ടില്‍ അകപ്പെടുന്ന ആന്റി ഡുഫ്രൈന്‍റെ കഥ, ഫ്രാങ്ക് ഡാറബോന്‍റ് സംവിധാനം ചെയ്ത The Shawshank Redemption-നില്‍ വളരേ ഗംഭീരമായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. സാഹചര്യ തെളിവുകളുടെ ആദിക്യത്തില്‍ ഭാര്യയുടെ കൊലപാതകി ആയി കോടതി കണ്ടെത്തിയ ആന്റി ഡുഫ്രൈന്‍റെയും , ബാല്യത്തിന്‍റെ ചോരത്തിളപ്പില്‍ കൊലപാതകത്തിന്‍റെ തൂണില്‍ ചാരി മതിലുകള്‍ക്ക് പുറകില്‍ […]