• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Prison Break Season 4 / പ്രിസൺ ബ്രേക്ക് സീസൺ 4 (2008)

December 25, 2022 by Vishnu

എംസോൺ റിലീസ് – 3126 Episodes 01-11 / എപ്പിസോഡ്‌സ് 01-11 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ, ജിതിൻ ജേക്കബ് കോശി & വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്‌കോഫീൽഡ്‌ ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ […]

A View to a Kill / എ വ്യൂ റ്റു എ കിൽ (1985)

December 14, 2021 by Shyju S

എംസോൺ റിലീസ് – 2890 ഭാഷ ഇംഗ്ലീഷ് സംവിധാനം John Glen പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.3/10 1985-ൽ ഇറങ്ങിയ ജയിംസ് ബോണ്ട് ചിത്രമാണ് എ വ്യൂ റ്റു എ കിൽ. ഏറ്റവും കൂടുതൽ തവണ ജെയിംസ് ബോണ്ടായി അഭിനയിച്ച റോജർ മൂർ, അവസാനമായി അഭിനയിച്ച ബോണ്ട് ചിത്രം കൂടെയാണ് ഇത്. സീക്രട്ട് ഏജന്റ് ആയ ഒരു സഹപ്രവർത്തകന്റെ മൃതദേഹത്തിൽ നിന്ന് കിട്ടിയ ഒരു ചിപ്പിനെ പിന്തുടർന്നുണ്ടാകുന്ന അന്വേഷണത്തിൽ, മൈക്രോ ചിപ്പ് […]

Prison Break – Season 3 / പ്രിസൺ ബ്രേക്ക് – സീസൺ 3 (2007)

November 5, 2021 by Vishnu

എംസോൺ റിലീസ് – 2842 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്‌കോഫീൽഡ്‌ ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും […]

Old / ഓൾഡ് (2021)

October 18, 2021 by Vishnu

എംസോൺ റിലീസ് – 2822 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.8/10 ഒരു മനുഷ്യായുസ്സ് ഒറ്റ ദിവസത്തിൽ തീർന്നു പോയാൽ എന്ത് ചെയ്യും. അതായത് നോക്കി നിൽക്കെ നമ്മൾ പ്രായമാകുന്നു. മരിച്ചു വീഴുന്നു. അതാണ് സിനിമയുടെ വൺലൈൻ. വെക്കേഷൻ ചിലവഴിക്കാൻ ഒരു ബീച്ചിലെത്തുന്ന പ്രിസ്ക്-ഗൈ ഫാമിലിക്കും കൂടെയുള്ളവർക്കും അത് പോലൊരു വിചിത്രവും ഭീതി നിറക്കുന്നതുമായ പ്രതിഭാസത്തെ നേരിടേണ്ടി വരുന്നതും, അതിൽ നിന്നും രക്ഷപ്പെടാനുള്ള അവരുടെ […]

Mosul / മൊസൂൾ (2019)

October 13, 2021 by Vishnu

എംസോൺ റിലീസ് – 2811 ഭാഷ അറബിക്, ഇംഗ്ലീഷ് സംവിധാനം Matthew Michael Carnahan പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.3/10 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ, ഇറാഖിലെ പട്ടണമായ മൊസൂൾ, ISIS ന്റെ പിടിയിലായിരുന്നു. ഈ വർഷങ്ങളിൽ, ഈ അധിനിവേശക്കാരോട് നിരന്തരമായി പോരാടിയ ഏക വിഭാഗമായിരുന്നു നിനെവേ പ്രദേശത്തെ SWAT യൂണിറ്റ്. ഐസിസ് കാരണം പരിക്ക് പറ്റിയവരോ കുടുംബങ്ങങ്ങളെ നഷ്ടപ്പെട്ടവരോ ആയ തദ്ദേശികളായ ഇറാഖികളായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. നായക കഥാപാത്രമായ […]

Prison Break: Season 2 / പ്രിസൺ ബ്രേക്ക്: സീസൺ 2 (2006)

September 23, 2021 by Vishnu

എംസോൺ റിലീസ് – 2785 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്‌കോഫീൽഡ്‌ ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും […]

Prison Break: Season: 1 / പ്രിസൺ ബ്രേക്ക്: സീസൺ: 1 (2005)

September 28, 2020 by Vishnu

എം-സോണ്‍ റിലീസ് – 2103 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്‌കോഫീൽഡ്‌ ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും […]

The Hunter / ദി ഹണ്ടർ (2011)

August 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 1919 ഭാഷ ഇംഗ്ലീഷ് സംവിധാനം Daniel Nettheim പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ 6.7/10 ഡാനിയൽ നെതീം സംവിധാനം ചെയ്ത്, വില്യം ഡാഫോ, സാം നീൽ, ഫ്രാൻസിസോ കൊന്നൊർ എന്നിവരഭിനയിച്ച ഓസ്ട്രേലിയൻ ചിത്രമാണ് 2011-ൽ ഇറങ്ങിയ ‘ദി ഹണ്ട്’. ജൂലിയ ലീഖ് 1999-ൽ എഴുതിയ ഇതേ പേരിലുള്ള നോവലാണ് ചിത്രത്തിന്റെ കഥ.വംശനാശം സംഭവിച്ചെന്നു കരുതപ്പെടുന്ന ടാസ്മാനിയൻ ടൈഗർ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും, അവ മരുന്നു നിർമാണത്തിന് ഉപയോഗിക്കാമെന്നും കണ്ട്, മാർട്ടിൻ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]