• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Sunshine / സൺഷൈൻ (2007)

January 29, 2021 by Vishnu

എം-സോണ്‍ റിലീസ് – 2407 ഭാഷ ഇംഗ്ലീഷ് സംവിധാനം Danny Boyle പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ, നിഖിൽ വിജയരാജൻ ജോണർ സയൻസ് ഫിക്ഷൻ, ത്രില്ലർ 7.2/10 2057ലെ സമീപഭാവി. ഭൂമിയെ സുദീർഘമായൊരു മഞ്ഞുകാലത്തിലേക്ക് തള്ളിവിട്ടുകൊണ്ട് സൂര്യന്‍ മരിച്ചുകൊണ്ടിരിക്കുന്നു.മനുഷ്യകുലത്തിന്റെ അതിജീവനത്തിന് അത്യാന്താപേക്ഷിതമായ ആ ഊർജ്ജസ്രോതസ്സിനെ പുനർജ്വലിപ്പിക്കാൻ ICARUS എന്ന പേടകത്തിൽ ഒരു ദൗത്യസംഘം സൂര്യനിലേക്ക് പുറപ്പെടുന്നു. എന്നാല്‍ അവരെപ്പറ്റി പിന്നീട് ഒരു വിവരവും ഭൂമിയില്‍ കിട്ടുന്നില്ല. അതേ തുടർന്ന് ICARUS 2 എന്ന മറ്റൊരു പേടകത്തിൽ […]

Twilight / ട്വൈലൈറ്റ് (2008)

August 2, 2020 by Asha

എം-സോണ്‍ റിലീസ് – 1903 ഭാഷ ഇംഗ്ലീഷ് സംവിധാനം Catherine Hardwicke പരിഭാഷ പരിഭാഷ 1: നിഖിൽ വിജയരാജൻപരിഭാഷ 2: യശ്വന്ത് സുഭാഷ് ജോണർ ഡ്രാമ, ഫാന്‍റസി,റൊമാന്‍സ് 5.2/10 റോബര്‍ട്ട് പാറ്റിന്‍സണും ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ടും പ്രധാന കഥാപാത്രങ്ങളായ ട്വിലൈറ്റ് 2008ല്‍ ആണ് പുറത്തിറങ്ങിയത്. സ്റ്റെഫാനി മേയര്‍ ഇതേ പേരിലെഴുതിയ നോവല്‍ സീരിസിനെ അധീകരിച്ചാണ് സിനിമ പുറത്തിറങ്ങിയത് തന്റെ അമ്മയും രണ്ടാനച്ഛനായ  ഫില്ലും കൂടി അയാളുടെ വോളീബാൾ ടീമിനൊപ്പം ഫ്ലോറിഡയിലേക്ക് ടൂർ പോകുമ്പോൾ മകളായ ഇസബെല്ലാ സ്വാൻ  അച്ഛൻ ചാര്ളിയുടെ […]

Enemy of the Reich: The Noor Inayat Khan Story / എനിമി ഓഫ് ദി റായിഷ്: ദി നൂർ ഇനായത്ത് ഖാൻ സ്റ്റോറി (2014)

May 15, 2020 by Vishnu

എം-സോണ്‍ റിലീസ് – 1615 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert H. Gardner പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ഡോക്യുമെന്ററി 7.3/10 രണ്ടാം ലോക മഹായുദ്ധകാലത്തെ ഒരു ബ്രിട്ടീഷ് വീരനായികയായിരുന്നു നൂറുന്നിസ ഇനായത്ത് ഖാൻ അഥവാ നോറ ഇനായത്ത് ഖാൻ നൂർ ഇനായത് ഖാൻ ടിപ്പു സുൽത്താന്റെ പരമ്പരയിൽ ജനച്ചതായി കരുതപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമൻ അധീന ഫ്രാൻസിൽ നുഴഞ്ഞു കയറുകയും അവിടെ ചാര പ്രവർത്തനം നടത്തുകയും ചെയ്തു.ഒടുവിൽ വധശിക്ഷയ്ക്ക് വിധേയയാക്കപ്പെട്ടു. ബ്രിട്ടനിലെ പരമോന്നത […]

Only Lovers Left Alive / ഒൺലി ലവർസ് ലെഫ്റ്റ് അലൈവ് (2013)

May 26, 2019 by Shyju S

എം-സോണ്‍ റിലീസ് – 1104 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Jarmusch പരിഭാഷ നിഖിൽ വിജയരാജൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.3/10 ചില സിനിമകൾ, വല്ലപ്പോഴും മാത്രം ചില സിനിമകൾ, ആദ്യകാഴ്ചയിൽ നമ്മുടെ കൂടെ കൂടും. പിന്നീടൊരിക്കലും നമ്മളെ വിട്ടുപോവുകയായില്ല. നമ്മളറിയാതെ കൂടെകൂടും. വലിയ ബഹളങ്ങൾ ഉണ്ടാവില്ല വലിയ ട്വിസ്റ്റുകൾ ഉണ്ടാവില്ല. പശ്ചാത്തലത്തിൽ കേൾക്കുന്ന ഒരു മെലഡി പോലെ നമ്മളറിയാതെ വീണ്ടും വീണ്ടുമത് കണ്ടുകൊണ്ടേയിരിക്കും.അതിനുമാത്രം എന്താണ് ഇതിലെന്നു ചോദിച്ചാൽ ഒന്നുമില്ല. രണ്ടുപേർ […]

Westworld – Season 2 / വെസ്റ്റ് വേൾഡ് – സീസൺ 2 (2016)

May 24, 2019 by Shyju S

എം-സോണ്‍ റിലീസ് – 1102 ഭാഷ ഇംഗ്ലീഷ് നിർമാണം HBO പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.7/10 സ്വീറ്റ് വാട്ടർ എന്ന സ്ഥലത്തെ റേഞ്ചറുടെ മകളാണ് ഡിലോറിസ്. അവൾ ഒരാളുമായി പ്രണയത്തിലാണ്. പട്ടാളത്തിൽ നിന്നും പിരിഞ്ഞ ടെഡിക്കും അവളെ ജീവനാണ്. എങ്കിലും തന്റെ പഴയ ശത്രുവിനോടുള്ള കണക്കു തീർത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഡിലോറിസിനൊപ്പം ഒരു ജീവിതം തുടങ്ങാൻ എന്ന് റെഡി തീരുമാനിച്ചു. ടെഡിയെയും ഡിലോറിസിനേയും പോലെ കുറെപേരും അവരുടെ […]

Le Femme Nikita / ലാ ഫെം നികിത (1990)

December 23, 2018 by Shyju S

എം-സോണ്‍ റിലീസ് – 924 പെൺസിനിമകൾ – 02 ഭാഷ ഫ്രഞ്ച് സംവിധാനം Luc Besson പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ആക്ഷൻ, ത്രില്ലർ 7.3/10 മയക്കു മരുന്നിനു അടിമകൾ അയ നാല് സുഹൃത്തുക്കൾ ചേർന്ന് ഒരു മെഡിക്കൽ സ്റ്റോർ കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. മെഡിക്കൽ സ്റ്റോർ കൂട്ടത്തിൽ ഒരാളുടെ അച്ഛൻ തന്നെ നടത്തുന്നതാണ്. അവിടെനിന്നും ലഹരിയുള്ള മരുന്നുകൾ മോഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് അച്ഛൻ ഉണർന്ന് കള്ളന്മാരെ പിടിക്കാൻ തീരുമാനിക്കുന്നതോടെ ശ്രമം […]

Original Sin / ഒറിജിനൽ സിൻ (2001)

November 11, 2018 by Vishnu

എം-സോണ്‍ റിലീസ് – 882 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Cristofer പരിഭാഷ നിഖിൽ വിജയരാജൻ, രജീഷ് വി വി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 6.1/10 അന്റോണിയോ ബന്ദേരസ്, ആഞ്ജലീന ജോലി എന്നിവരെ കഥാപാത്രങ്ങളാക്കി 2001-ൽ നിർമിച്ച ഇറോട്ടിക് വിഷ്വൽ ത്രില്ലർ ചിത്രമാണ് ഒറിജിനൽ സിൻ കോർണൽ വൂൾറിച്ചിന്റെ നോവലായ വാൾട്സ് ഇൻ ഡാർക്ക്നസ് നെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം ബിസിനസുകാരനും സമ്പന്നനുമായ വർഗ്ഗർ ലൂയിസ് എന്നയാളുമായി കത്തിലൂടെ പരിചയപ്പെടുന്ന ജൂലിയ റസ്സൽ എന്ന യുവതിയെ […]

Gia / ജിയ (1998)

August 29, 2018 by Vishnu

എം-സോണ്‍ റിലീസ് – 814 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Cristofer പരിഭാഷ നിഖിൽ വിജയരാജൻ ജോണർ Biography Drama Romance 7/10 ഫാഷൻ മോഡൽ ആവാനുള്ള സ്വപ്നവുമായി ന്യൂ യോർക്ക് നഗരത്തിൽ എത്തുകയാണ് ജിയാ കരാഞ്ചി. വിൽഹെൽമിന കൂപ്പർ എന്ന പ്രശസ്ത ഏജന്റിന്റെ സഹായവും സ്വന്തം കഴിവുകളും ചേരുമ്പോൾ ജിയാ മോഡലിംഗ് ലോകത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. പക്ഷെ lung കാൻസർ മൂലം കൂപ്പർ മരണമടയുന്നതോടെ ജിയായുടെ ജീവിതത്തിന്റെ താളം തെറ്റുകയാണ്. മയക്കുമരുന്നിന് അടിമപ്പെടുന്ന ജിയായ്ക്ക് ചുറ്റും […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]