• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Hors Satan / ഹോസ് സാത്താൻ (2011)

September 2, 2021 by Vishnu

എംസോൺ റിലീസ് – 2749 ഭാഷ ഫ്രഞ്ച് സംവിധാനം Bruno Dumont പരിഭാഷ നിസാം കെ.എൽ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 6.4/10 Bruno Dumontന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹോസ് സാത്താൻ. ഫ്രാൻസിലെ മനോഹരമായൊരു ചെറിയ ഗ്രാമത്തിൽ രണ്ടാനച്ഛന്റെ പീഡനങ്ങളിൽ നിന്ന് നായികയെ രക്ഷിക്കാനായി അയാളെ കൊല്ലുന്ന നായകനും, തന്നെ രക്ഷിച്ച ആ നിഗൂഢതകൾ നിറഞ്ഞയാളുടെയൊപ്പം ആ ഗ്രാമത്തിന്റെ മനോഹാരിതയിൽ ഒരുപാട് സമയം ചിലവഴിക്കുന്ന നായികയും; പേര് പരാമർശിക്കാത്ത ഈ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് സിനിമ […]

The Eyes of My Mother / ദി ഐസ് ഓഫ് മൈ മദർ (2016)

August 19, 2021 by Vishnu

എംസോൺ റിലീസ് – 2731 ഭാഷ ഇംഗ്ലീഷ് & പോർച്ചുഗീസ് സംവിധാനം Nicolas Pesce പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.2/10 Nicolas Pesceയുടെ സംവിധാനതിൽ 2016ൽ റിലീസായ ഹൊറർ, ഡ്രാമ ചിത്രമാണ് ദി ഐസ് ഓഫ് മൈ മദർ. ഫ്രാൻസിസ്ക്ക ചെറുപ്പത്തിൽ തന്റെയമ്മയെ ഒരാൾ കൊല്ലുന്നത് നേരിട്ടുകണ്ട ആളാണ്. അവൾ വളരുംതോറും ഏകാന്തത വേട്ടയാടുമ്പോൾ നമ്മൾ കാണുന്നത് അവളുടെ മറ്റൊരു മുഖമാണ്, ഭയപ്പെടുത്തുന്നൊരു സൈക്കോയുടെ മുഖം!പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച […]

Manta Ray / മാന്റ റേ (2018)

July 21, 2021 by Vishnu

എംസോൺ റിലീസ് – 2685 ഭാഷ തായ് സംവിധാനം Phuttiphong Aroonpheng പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ 6.7/10 Phuttiphong Aroonphengന്റെ സംവിധാനത്തിൽ 2019ൽ റിലീസായ തായ് ചിത്രമാണ് മാന്റ റേ. ഒരുപാട് രോഹിങ്ക്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചിട്ടുള്ള കടലിനോട് ചേർന്നുള്ള തായ്ലാന്റിലെ ഒരു ചെറിയ പട്ടണത്തിൽ ഒരു ദിവസം ഒരു മീൻപിടുത്തക്കാരൻ ഒരാളെ അബോധാവസ്ഥയിൽ കാട്ടിൽ വച്ച് കാണുന്നു. ഊമയായ അയാളെ രക്ഷിക്കുകയും സ്വന്തം വീട്ടിൽ അഭയം നൽകുകയും തൊങ്ചായ് എന്ന് പേരുനൽകി സ്വന്തം സുഹൃത്തെന്ന […]

Death Bell / ഡെത്ത് ബെൽ (2008)

July 16, 2021 by Shyju S

എംസോൺ റിലീസ് – 2673 ഭാഷ കൊറിയൻ സംവിധാനം Hong-Seung Yoon പരിഭാഷ നിസാം കെ.എൽ, അക്ഷയ് ആനന്ദ് ജോണർ ഹൊറർ, ത്രില്ലർ 5.6/10 2008ൽ റിലീസായ സൗത്ത് കൊറിയൻ ഹൊറർ, ത്രില്ലർ ചിത്രമാണ് ഡെത്ത് ബെൽ. ഇംഗ്ലണ്ടിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സന്ദർശനത്തിനായി, രണ്ട് അധ്യാപകരായ മിസ്റ്റർ. കിം, മിസ്സ്. ചോയി എന്നിവർ ഒരു സ്പെഷ്യൽ ക്ലാസ്സ്‌ സെഷനായി നടത്തുകയും അന്നേ ദിവസം ഒരു ഭ്രാന്തൻ, സ്കൂളിൽ കടക്കുകയും  കുട്ടികളെ ആക്രമിക്കുകയും ചെയ്യുന്നു. ഓരോ കുട്ടികളെ പിടിച്ച […]

Darling / ഡാർലിങ് (2015)

June 20, 2021 by Vishnu

എം-സോണ്‍ റിലീസ് – 2628 ഭാഷ ഇംഗ്ലീഷ് സംവിധാനം Mickey Keating പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, ത്രില്ലർ 5.6/10 Mickey Keatingന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ഡാർലിങ്.പഴയൊരു ബംഗ്ലാവിലേക്ക് മേൽനോട്ടക്കാരിയായി വരുന്ന ഒരു സ്ത്രീയിലൂടെയാണ് സിനിമയുടെ തുടക്കം. എന്നാൽ ഈ ബംഗ്ലാവ് പ്രേതബാധയുള്ളതാണെന്നവൾ അറിയുകയും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.പൂർണമായും Black and Whiteൽ ചിത്രീകരിച്ച സിനിമ Lauren Ashley Carter എന്ന നടിയുടെ മികച്ച പ്രകടനവും സിനിമയുടെ എഡിറ്റിങ്ങും കൊണ്ട് വേറൊട്ടൊരു […]

Haze / ഹേസ് (2005)

April 7, 2021 by Vishnu

എം-സോണ്‍ റിലീസ് – 2496 ഭാഷ ജാപ്പനീസ് സംവിധാനം Shin’ya Tsukamoto പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, മിസ്റ്ററി 6.6/10 Shinya Tsukamotoയുടെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ ഹൊറർ, മിസ്റ്ററിചിത്രമാണ് ഹേസ്മുറിവേറ്റ വയറുമായി, എന്താണ് സംഭവിച്ചതെന്ന് ഓർമയില്ലാതെ ഒരു ഇടുങ്ങിയ, ഇരുട്ടുനിറഞ്ഞ മുറിയിൽ എഴുന്നേൽക്കുന്ന ഒരാളിൽ നിന്നാണ് സിനിമയുടെ തുടക്കം. നായകൻ അനുഭവിക്കുന്ന ഭയവും യാതനകളും കാണുന്ന പ്രേക്ഷകരിലേക്കെത്തിക്കാൻ വെറും 50 മിനിറ്റ് മാത്രം ദിർഘ്യമുള്ള ഈ സിനിമക്ക് സാധിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The Human Centipede / ദി ഹ്യൂമൻ സെന്റിപീഡ് (2009)

January 29, 2021 by Vishnu

എം-സോണ്‍ റിലീസ് – 2406 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Six പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ 4.4/10 Tom Sixന്റെ സംവിധാനത്തിൽ 2009ൽ ഇറങ്ങിയ Horror/ Splatter ചിത്രമാണ് The Human Centipede- First sequence.ഒരു ഭ്രാന്തനായ ഡോക്ടർ 3 പേരെ വികൃതമായി കൂട്ടിച്ചേർത്ത് ഒരു Human Centipede നിർമിക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. കഥാപത്രങ്ങളുടെ ഭയവും വേദനയും അറപ്പുമെല്ലാം ചിത്രം കാണുന്നവർക്കും അനുഭവപ്പെടുന്നതോടെ കണ്ടിരിക്കാൻ ബുദ്ധിമുട്ടേറിയ ചിത്രമായി The Human Centipede മാറുന്നു. അഭിപ്രായങ്ങൾ […]

Under the Skin / അണ്ടർ ദി സ്കിൻ (2013)

January 7, 2021 by Vishnu

എം-സോണ്‍ റിലീസ് – 2365 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Glazer പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 6.2/10 Jonathan Glazerന്റെ സംവിധാനത്തിൽ 2013ൽ റിലീസായ സയൻസ് ഫിക്ഷൻ ചിത്രമാണ് അണ്ടർ ദി സ്കിൻ.ഒരു ഏലിയന്‍ സുന്ദരിയായ സ്ത്രീയുടെ രൂപത്തിൽ ഭൂമിയിലെ പുരുഷന്മാരെ വശീകരിക്കാൻ ശ്രമിക്കുന്നു. ആ ഏലിയന്റെ യാത്രയും അവളുടെ തിരിച്ചറിവുകളുമാണ് ചിത്രം.കണ്ടുമടുത്ത ഏലിയന്‍ ചിത്രങ്ങളിൽ നിന്ന് വളരെ വത്യസ്തമായിയുള്ള ക്യാമറവർക്കും ഡയറക്ഷനും കൂടെ സ്കാർലെറ്റ് ജൊഹാൻസന്റെ മിന്നുന്ന പ്രകടനവും […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]