എം-സോണ്‍ റിലീസ് – 937 പെൺസിനിമകൾ – 12 ഭാഷ ഹിന്ദി സംവിധാനം Alankrita Shrivastava പരിഭാഷ നൗഫൽ മുക്കാളി ജോണർ ഡ്രാമ 6.8/10 അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമാണ് ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ (Lipstick Waale Sapne). പ്രകാശ് ഝാ നിർമ്മിച്ച ഈ ചിത്രത്തിൽ കൊങ്കണ സെൻ ശർമ, രത്ന പഥക് ഷാ, അഹാന കുമ്ര, പ്ലബിത ബൊർഥാകൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 14 ഒക്ടോബർ 2016 ന് ഈ […]
Badlapur / ബദ്ലാപ്പുർ (2015)
എം-സോണ്‍ റിലീസ് – 910 ഭാഷ ഹിന്ദി സംവിധാനം Sriram Raghavan പരിഭാഷ നൗഫൽ മുക്കാളി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ശ്രീരാം രാഘവിന്റെ സംവിധാനത്തിൽ നവാസുദ്ദീൻ സിദ്ദീഖി, വരുൺ ധവൻ, ഹിമ ഖുറേശി, രാധിക ആപ്തെ തുടങ്ങിയവർ അഭിനയിച്ച് 2015 ൽ പുറത്തിറങ്ങിയ റിവഞ്ച്, ത്രില്ലർ ആണ് ബദ്ലാപൂർ. 16 കോടി മുതൽ മുടക്കിയ സിനിമ 80 കോടിയോളം കളക്ഷൻ നേടി. മസിമോ കാർലോട്ടോ എഴുതിയ death’s dark abyss എന്ന നോവലിനെ ആസ്പദമാക്കിയാണ് […]