• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Dead Calm / ഡെഡ് കാം (1989)

September 22, 2018 by Vishnu

എം-സോണ്‍ റിലീസ് – 836 ഭാഷ ഇംഗ്ലീഷ് സംവിധാനം Phillip Noyce പരിഭാഷ നൗഷാദ് എം. എൽ ജോണർ ഹൊറർ, ത്രില്ലെർ 6.8/10 മകൻ ആക്‌സിഡൻറ്റിൽ മരിച്ച ഷോക്കിൽ കഴിയുന്ന ഭാര്യ റേയുടെ മാനസിക നില വീണ്ടെടുക്കാൻ ക്യാപ്റ്റൻ ജോൺ അവളോടൊപ്പം ഒരു ചെറിയ കപ്പലിൽ ഉല്ലാസ യാത്രയ്ക്ക് പോകുന്നു. കുറെ ദിവസങ്ങൾക്കു ശേഷം അവർ മറ്റൊരു തകർന്ന കപ്പൽ കാണുന്നു .അതിൽ നിന്നും അവർ ഒരാളെ രക്ഷിക്കുന്നു.പക്ഷെ പിന്നീട് നടന്നത് അവർ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു. […]

Blue Velvet / ബ്ലൂ വെല്‍വെറ്റ് (1986)

June 24, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 766 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ അരുണ്‍ ജോര്‍ജ് ആന്‍റണി , നൗഷാദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.8/10 1986 ൽ ഇറങ്ങിയ ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത അമേരിക്കൻ ചലചിത്രമാണ് ബ്ലൂ വെൽവറ്റ്. മിസ്റ്ററി, സൈക്കളോജിക്കൽ ത്രില്ലർ, ക്രൈം ഡ്രാമ, നിയോ നോയ്ർ എന്നിങ്ങനെ പല ജേനറുകൾ സംയോജിച്ച ഈ ചിത്രം ആധുനിക സിനിമാ യുഗത്തിലെ ക്ലാസിക്കുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. അറുപതുകളിലെ ലുമ്പർട്ടൺ എന്ന ചെറു അമേരിക്കൻ പട്ടണത്തിലാണ് […]

Lost Highway / ലോസ്റ്റ്‌ ഹൈവേ (1997)

April 6, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 698 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ നൗഷാദ് ജോണർ മിസ്റ്ററി, ത്രില്ലെർ 7.6/10 ഡേവിഡ്‌ ലിഞ്ച് സംവിധാനം ചെയ്ത1997ല്‍ പുറത്ത് വന്ന neo-noir ചലച്ചിത്രമാണ് ലോസ്റ്റ്‌ ഹൈവേ. ‘Mullholland drive’ പോലെ തന്നെ ഒരു disturbed മനുഷ്യന്‍റെ മനസിനെ ചുറ്റി പറ്റിയോടുന്ന ഒരു മികച്ച സിനിമ. ഫ്രെഡും ഭാര്യ റെനിയും താമസിക്കുന്ന വീട്ടിലേക്ക് ഒരു ദിവസം ഒരു വീഡിയോ ടേപ്പ് ലഭിക്കുന്നു .ടേപ്പില്‍ കണ്ടത് വളരെ ദുരൂഹമായ കാര്യങ്ങളായിരുന്നു ..തുടര്‍ന്ന് […]

The Lovely Bones / ദ ലവ്ലി ബോണ്‍സ് (2009)

February 21, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 683 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ നൗഷാദ് ജോണർ ഡ്രാമ, ഫാന്റസി, ത്രില്ലെർ 6.7/10 ആലീസ് സെബോള്‍ഡ് രചിച്ച ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ലോര്‍ഡ്‌ ഓഫ് ദ റിങ്ങ്സ്-ഹോബിറ്റ് സീരീസിന്റെയും മറ്റും സംവിധായകന്‍ പീറ്റര്‍ ജാക്സന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ്ലി ബോണ്‍സ്. സൂസി സാല്‍മണ്‍ എന്ന പതിനാലുവയസ്സുള്ള കുട്ടിയുടെ ആഖ്യാനത്തിലൂടെ മുന്നോട്ടുപോകുന്ന ചിത്രം 1970കളില്‍ നടക്കുന്ന ഒരു കൊലപാതകവും, അതേത്തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ഒക്കെയാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ കാണിച്ചുതരുന്നത് അഭിപ്രായങ്ങൾ […]

Sleepy Hollow / സ്ലീപ്പി ഹോളോ (1999)

January 8, 2018 by Vishnu

എം-സോണ്‍ റിലീസ് – 609 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burton പരിഭാഷ നൗഷാദ് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 7.3/10 ഒരു ഗ്രാമത്തില്‍ നടക്കുന്ന സീരിയല്‍ കൊലപാതകങ്ങളെ പറ്റി അന്വോഷിക്കാന്‍ ഒരു ഒരു ന്യുയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ എത്തുന്നതോടെ കഥ ആരംഭിക്കുന്നു.1799 ലാണ് കഥ നടക്കുന്നത്.ഗ്രാമവാസികള്‍ വിശ്വസിക്കുന്നത് കൊലപാതകങ്ങള്‍ നടത്തുന്നത് ഒരു കറുത്ത കുതിരപ്പുറത്ത് സഞ്ചരിക്കുന്ന തലയില്ലാത്ത ഒരു രൂപമാണ് എന്നാണ്. ഇത്തരം അന്ധവിശ്വാസങ്ങള്‍ തീരെ കണക്കിലെടുക്കാത്ത പോലീസുകാരന് പക്ഷെ ഒരു ദിവസം കുതിരക്കാരനെ […]

Lights Out / ലൈറ്റ്സ് ഔട്ട്‌ (2016)

January 4, 2018 by Vishnu

എം-സോണ്‍ റിലീസ് – 601 ഭാഷ ഇംഗ്ലീഷ് സംവിധാനം David F. Sandberg പരിഭാഷ നൗഷാദ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.3/10 Conjuring സംവിധായകൻ നിർമിക്കുന്ന ഇന്റർനെറ്റിൽ വൈറൽ ആയ ഒരു ഷോർട് ഫിലിമിന്റെ സിനിമാ ആവിഷ്കാരമാണ് , Depressed ആയ ഒരു അമ്മ, അവരുടെ സ്കൂളിൽ പഠിക്കുന്ന ചെറിയ മകൻ, അമ്മയുടെ സ്വഭാവം കാരണം വേറെ ഒരു ഫ്ലാറ്റ് എടുത്ത് മാറിത്താമസിക്കുന്ന ഒരു മകൾ, അവളുടെ കാമുകൻ. ഇത്രയും പേരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]