എംസോൺ റിലീസ് – 2907 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Manjari Makijany പരിഭാഷ പ്രണവ് രാഘവൻ ജോണർ ഡ്രാമ, ഫാമിലി, സ്പോർട് 6.7/10 നമ്മളെല്ലാം സ്വപ്നം കാണുന്നവരാണ്, നമുക്കെല്ലാം ഒരു ലക്ഷ്യമുണ്ട്. എന്നാൽ സ്വപ്നം കാണാൻപോലും പറ്റാത്ത തനിക്ക് ജീവിതത്തിൽ ആരാകണം എന്നുപോലും തീരുമാനിക്കാൻ പറ്റാത്ത രാജസ്ഥാനിലെ ഖേംപൂർ എന്ന ഗ്രാമത്തിലെ പ്രേരണ എന്ന പെൺകുട്ടിയുടെ കഥയാണ് സ്കേറ്റർ ഗേൾ എന്ന സിനിമയിൽ പറയുന്നത്. ലണ്ടനിൽ നിന്ന് തന്റെ അച്ഛന്റെ നാട്ടിലേക്ക് വരുന്ന വിദേശ വനിതയായ […]
City Lights / സിറ്റി ലൈറ്റ്സ് (2014)
എം-സോണ്‍ റിലീസ് – 2376 ഭാഷ ഹിന്ദി സംവിധാനം Hansal Mehta പരിഭാഷ പ്രണവ് രാഘവൻ ജോണർ ഡ്രാമ, ത്രില്ലർ 7.3/10 ഹൻസൽ മെഹ്ത്തയുടെ സംവിധാനത്തിൽ 2014-ൽ ഇറങ്ങിയ ചിത്രമാണ് സിറ്റിലൈറ്റ്സ്. രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ ജീവിക്കുന്ന മുൻ സൈനികനായ ദീപക്കിന് സാമ്പത്തിക പ്രശ്നം മൂലം മെച്ചപ്പെട്ട ജീവിതത്തിന് തന്റെ മകളായ മാഹിയേയും ഭാര്യ രാഖിയേയും കൂട്ടി ബോംബെയ്ക്ക് പോകുന്നു.മുംബൈയിൽ നിന്ന് പലരും ദീപക്കിനേയും കുടുംബത്തേയും കബിളിപ്പിക്കുന്നു.ദീപക്ക് പല ജോലിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ലഭിക്കുന്നില്ല ഒടുവിൽ […]