എംസോൺ റിലീസ് – 2892 ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ കോമഡി, ക്രൈം, ത്രില്ലർ 5.8/10 സഞ്ജുവും പണ്ഡിറ്റും ഇദ്രിസും ചേർന്ന് ഒരു ബാങ്ക് കൊള്ളയടിക്കുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം കൊള്ളമുതൽ വീതിക്കാം എന്ന തീരുമാനത്തിൽ മുഴുവൻ കാശും സഞ്ജുവിനെ ഏൽപ്പിച്ച് ഇരുവരും മടങ്ങുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം തിരിച്ചു വരുന്ന പണ്ഡിറ്റും ഇദ്രിസും കാണുന്നത്, ഒരു അപകടത്തിൽപ്പെട്ട് ഓർമ നഷ്ടപ്പെട്ട സഞ്ജുവിനെയാണ്. സഞ്ജു, പണ്ഡിറ്റിനേയും ഇദ്രിസിനേയും മാത്രമല്ല, […]
Luka Chuppi / ലൂക്കാ ചുപ്പി (2019)
എംസോൺ റിലീസ് – 2787 ഭാഷ ഹിന്ദി സംവിധാനം Laxman Utekar പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ കോമഡി, ഡ്രാമ 6.3/10 ലിവ്-ഇൻ റിലേഷൻഷിപ്പ് ഉത്തരേന്ത്യയിൽ വലിയ പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നു. വിവാഹത്തിന് മുന്നേ ഒരുമിച്ചു നടക്കുന്ന യുവതീ യുവാക്കളെ പോലും ‘സംസ്കാര സംരക്ഷണ പാർട്ടി’ അനുയായികൾ തിരഞ്ഞു പിടിച്ച് ശിക്ഷിക്കുകയാണ്. സംസ്കാര സംരക്ഷണ പാർട്ടി നേതാവ് വിഷ്‌ണു ത്രിവേദിയുടെ മകൾ രശ്‌മി മഥുരയിലെ ഒരു ലോക്കൽ ചാനലിൽ ജോലിക്ക് ചേരുകയും സഹപ്രവർത്തകനായ ഗുഡ്ഡു ശുക്ലയുമായ പ്രണയത്തിൽ ആകുകയും […]
Dostana / ദോസ്താന (2008)
എം-സോണ്‍ റിലീസ് – 1914 ഭാഷ ഹിന്ദി സംവിധാനം Tarun Mansukhani പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 6.5/10 സാമും (Abhishek Bachchan) കുനാലും (John Abraham) മിയാമിയിൽ വച്ച് യാദൃശ്ചികമായി പരിചയപ്പെടുന്നു. ഇരുവർക്കും വാടകയ്ക്ക് ഒരു അപ്പാർട്മെന്റ് ആണ് ആവശ്യം. മനസ്സിനിണങ്ങിയ ഒരു അപ്പാർട്മെന്റ് ലഭിക്കുന്നതിനായി ഇരുവർക്കും തങ്ങൾ ‘ഗേ’ ആണെന്ന് കളവ് പറയേണ്ടതായി വരുന്നു. നിർദോഷകരമാണെന്ന് കരുതി പറഞ്ഞ കളവ് പക്ഷേ, അവർക്കൊപ്പം ആ അപ്പാർട്മെന്റിൽ നേഹ (Priyanka Chopra) […]