• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Krrish / കൃഷ് (2006)

March 29, 2021 by Vishnu

എം-സോണ്‍ റിലീസ് – 2481 ഭാഷ ഹിന്ദി സംവിധാനം Rakesh Roshan പരിഭാഷ ഷാനു നൂജുമുദീന്‍ രാകേഷ് കെ എം ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 രാകേഷ് റോഷന്‍ കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത് 2006 ഇല്‍ ഇറങ്ങിയ സൂപ്പര്‍ ഹീറോ ചിത്രമാണ് കൃഷ്. ഹൃത്വിക് റോഷൻ, പ്രിയങ്ക ചോപ്ര എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍, ഇവരെകൂടാതെ, നസറുദ്ദീൻ ഷാ, രേഖ, അർച്ചന തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. കൃഷ് സീരീസ്സിലെ ആദ്യ ചിത്രമായ, 2003 ഇല്‍ […]

Dishoom / ഡിഷ്യൂം (2016)

February 17, 2021 by Lijo

എം-സോണ്‍ റിലീസ് –2429 ഭാഷ ഹിന്ദി സംവിധാനം  Rohit Dhawan പരിഭാഷ ഷാനു നൂജുമുദീന്‍ , രാകേഷ് കെ എം ജോണർ ആക്ഷന്‍,അഡ്വെഞ്ചർ,കോമഡി 5.1/10 ജോൺ എബ്രഹാം, വരുൺ ധവാൻ, ജാക്വലിൻ ഫെർണാണ്ടസ്എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് ധവാന്‍ സംവിധാനംചെയ്ത് 2016-ല്‍ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമാണ് ഡിഷൂം.നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷയ് ഖന്ന അഭിനയരംഗത്തേക്ക്തിരിച്ചുവന്ന ചിത്രമാണിത്. പൂര്‍ണ്ണമായും ഇന്ത്യയ്ക് പുറത്ത് ഷൂട്ട് ചെയ്തഈ ചിത്രം, 2016 ജൂലായ് 29 ന് റിലീസായി.    ഇന്ത്യയും […]

Manichitrathazhu / മണിച്ചിത്രത്താഴ് (1993)

December 23, 2020 by Vishnu

എം-സോണ്‍ റിലീസ് – HI-01 ഭാഷ മലയാളം സംവിധാനം ഫാസിൽ ഉപശീർഷകം അബ്ദുൽ ഹമീദ്, ബിജിൽ,ശ്രീകാന്ത് എസ് പി, ഫെബിൻ അലെക്സ്,ആനന്ദ് അജയ്, രാകേഷ് കെ എം,രഞ്‌ജിത്ത് മൂലഞ്ചേരി, ശ്രീഹരി എച്ച് ചെറുവല്ലൂർ, ക്സബീറ്റോ മാഗ്മഡ്, അഷ്‌കർ അഷ്‌റഫ്,ഷഹബാസ് കെ, അക്ഷത് കെ പി,ആഷിക് മണ്ണാർക്കാട്, അഭിജിത്ത് കെ എസ്, കൃഷ്ണപ്രസാദ് പി ഡി, ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ഹൊറർ, മ്യൂസിക്കല്‍ 8.7/10 മലയാളത്തിന്റെ മണിച്ചിത്രത്താഴിന് ഇരുപത്തേഴ് വയസ്സ് തികയുമ്പോൾ ലോകസിനിമയുടെ മലയാള ജാലകമായ എംസോണിന്റെ […]

Time Trap / ടൈം ട്രാപ് (2017)

November 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 2246 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Dennis, Ben Foster പരിഭാഷ രാകേഷ് കെ എം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി 6.3/10 ടൈം ട്രാവല്‍ പ്രമേയമാക്കി ബെൻ ഫോസ്റ്റര്‍, മാർക്ക് ഡെന്നിസ് എന്നീ ഇരട്ടസംവിധായകര്‍ സംവിധാനം ചെയ്ത് 2017 ഇല്‍ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ആക്ഷൻ അഡ്വെഞ്ചര്‍ സിനിമയാണ് ടൈം ട്രാപ്. കാണാതെ പോയ തങ്ങളുടെ പ്രൊഫസറെ തേടി അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിയായ ടൈലറും കൂട്ടരും അന്വേഷിച്ച് ഒരു ഗുഹക്കകത്തെത്തുകയും അവിടെ കുടുങ്ങിപ്പോകുകയും ചെയ്യുന്നു. […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]