എം-സോണ്‍ റിലീസ് – 764 ഭാഷ ഹിന്ദി സംവിധാനം Kunal Kohli പരിഭാഷ സിദ്ധിക്ക് അബൂബക്കര്‍ , റുബൈസ് ഇബ്നു റഫീഖ് ജോണർ ഡ്രാമ, റൊമാൻസ്, ക്രൈം 7.2/10 ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ഗീതിക. ഫന എന്ന വാക്കിന്റെ അർത്ഥം പ്രണയത്തിൽ തകർന്നടിയിൽ എന്നാണെകിലും സൂഫി സംജ്ഞ പ്രകാരം സ്വത്തത്തെ ഇല്ലാതാക്കൽ എന്നാണ്. സൂനി (കാജോൾ) എന്ന അന്ധയായ കശ്മീരി പെൺകുട്ടി ഒരു പരിപാടിക്കായി ദില്ലിയിൽ എത്തുന്നതും ഗൈഡായി വരുന്ന റിഹാനുമായി (ആമിർ ഖാൻ) പ്രണയത്തിലാകുന്നതുമാണ് […]
Dilwale Dulhania Le Jayenge / ദിൽവാലെ ദുൽഹാനിയ ലെ ജായേങ്കെ (1995)
എം-സോണ്‍ റിലീസ് – 567 ഭാഷ ഹിന്ദി സംവിധാനം ആദിത്യ ചോപ്ര പരിഭാഷ സിദ്ദിഖ് അബൂബക്കര്‍, റുബൈസ് ഇബ്നു റഫീഖ് ജോണർ ഡ്രാമ, റൊമാന്‍സ് 8.1/10 20 ഒക്ടോബർ 1995 – ൽ ആദിത്യ ചൊപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (ഡിഡിഎൽജെ). യാഷ് ചോപ്ര ആണ് നിർമ്മാതാവ് . ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച സിനിമകളിൽ ഒന്നാണു ദിൽവാലെ […]