എം-സോണ്‍ റിലീസ് – 1517 ഭാഷ ഹിന്ദി, ഇംഗ്ലീഷ്, ജർമൻ സംവിധാനം Danis Tanovic പരിഭാഷ സാദിഖ് വി.കെ അല്‍മിത്ര ജോണർ ഡ്രാമ 7.2/10 ആരോഗ്യ മേഘലയിലെ അനാരോഗ്യ പ്രവര്‍ത്തനങ്ങളും മരുന്നു മാഫിയകളുടെ കൊള്ളരുതായ്മകളും നിരവധി സിനിമകള്‍ക്ക് പ്രമേയമായിട്ടുണ്ട്. അക്കൂട്ടത്തില്‍ സുപ്രധാനമായ ഒന്നായി പരിഗണിക്കപ്പേടേണ്ടുന്ന പടമാണ് ടൈഗേഴ്സ് (2014). പാകിസ്ഥാന്‍ പശ്ചാത്തലമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. ഇതാകട്ടെ പാകിസ്ഥാനില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ് താനും. എന്നാല്‍ ലോകത്ത് വികസ്വര/ അവികസിത രാജ്യങ്ങളിലെല്ലാം നടന്നു കൊണ്ടിരിക്കുന്ന ഇടപെടലുകളാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് […]
Leila / ലെയ്‌ല (2019)
എം-സോണ്‍ റിലീസ് – 1216 ഭാഷ ഹിന്ദി നിർമാണം Netflix പരിഭാഷ ഷാഹിദ് കാസിം, സാദിഖ് വി.കെ അൽമിത്ര ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ Info D98F8DB43117A3894825C7C727890BA7797B2CD3 4.5/10 നമ്മുടെ രാജ്യത്തും ഫാസിസം രൗദ്രഭാവത്തില്‍ അധികാരത്തിലെത്തിയാല്‍ എന്തായിരിക്കും അവസ്ഥ. നിയമ നിര്‍മ്മാണ സഭകള്‍ മുതല്‍ താഴേക്കിടയിലുള്ള നിയമപാലകര്‍ വരെ ആ ഫാസിസ കരാള ഹസ്തത്തിന്റെ ഉപകരണങ്ങളായി മാറുകയും ചെയ്താലുണ്ടാകുന്ന അവസ്ഥ വിവരണാതീതമായിരിക്കും. വ്യക്തി സ്വാതന്ത്ര്യവും പൗര സ്വാതന്ത്ര്യവുമെല്ലാം കേട്ടുകഥകള്‍ മാത്രമായി അവശേഷിക്കും. മിശ്ര വിവാഹവും ജാതിസങ്കലനവുമൊക്കെ കൊടിയ […]
Aamir / ആമിർ (2008)
എം-സോണ്‍ റിലീസ് – 1040 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ സാദിഖ് വീ. കെ. അൽമിത്ര ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 രാജകുമാർ ഗുപ്തയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ആമിർ. മികച്ച സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഈ സിനിമയിൽ മുഖ്യകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് രാജീവ് കന്ദേൽവാൽ ആണ്. ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ആമിർ അലി ജോലിസംബന്ധമായ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു […]
Shahid / ഷാഹിദ് (2013)
എം-സോണ്‍ റിലീസ് – 984 ഹിന്ദി ഹഫ്ത 2019 -6 ഭാഷ ഹിന്ദി സംവിധാനം Hansal Mehta പരിഭാഷ സാദിഖ് വി. കെ അൽമിത്ര ജോണർ ബയോഗ്രഫി, ഡ്രാമ 8.2/10 അനുരാഗ് കശ്യപ് നിര്‍മിച്ച് Hansal Mehta സംവിധാനം ചെയ്ത ചിത്രമാണ് ‘ഷാഹിദ്’. മനുഷ്യാവകാശ പ്രവര്‍ത്തകനും, വക്കീലുമായിരുന്ന ഷാഹിദ് അസ്മിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. തീവ്രവാദികളെന്ന പേരില്‍ പോട്ട ആക്റ്റ് ചുമത്തി ജയിലില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞിരുന്നവരെ മോചിപ്പിച്ചതിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഷാഹിദ് 2010ല്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. 1992-93ലെ […]
The Innocents / ദി ഇന്നസെന്റ്സ് (2016)
എം-സോണ്‍ റിലീസ് – 781 ഭാഷ ഫ്രഞ്ച്സംവിധാനംAnne Fontaineപരിഭാഷ സാദിഖ് വി.കെ. അൽമിത്ര ജോണർഡ്രാമ, ഹിസ്റ്ററി 7.3/10 ഭയവും വേദനയും അപമാനവും കടിച്ചമര്‍ത്തി ഒരു കോണ്‍വെന്റിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ കഴിയേണ്ടിവരുന്ന കന്യാസ്ത്രീകളുടെ പൊള്ളിക്കുന്ന അനുഭവമാണ് ദി ഇന്നസെന്റ്സ് എന്ന ചിത്രം അവതരിപ്പിക്കുനത്. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടതുകാരണം പോളണ്ടിലെ ഒരുകോണ്‍വെന്റിലെ നിരവവധി കന്യാസ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതും അവിടെയുള്ള പ്രസവിച്ച ഒരു സ്ത്രീയെ ശുശ്രൂഷിക്കാനായി എത്തുന്ന ഡോക്ടര്‍ മറ്റുള്ളവരെയും പരിചരിക്കാന്‍ തീരുമാനിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. യുദ്ധം സ്ത്രീകളെയും കുഞ്ഞുങ്ങളെയും […]