• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Making Family / മേക്കിങ് ഫാമിലി (2016)

September 5, 2021 by Shyju S

എംസോൺ റിലീസ് – 2753 ഭാഷ മാൻഡറിൻ, കൊറിയൻ സംവിധാനം Jin-mo Cho പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ഡ്രാമ, റൊമാൻസ് 7.0/10 2016ൽ പുറത്തിറങ്ങിയ ചൈനീസ് ഫീൽഗുഡ് ഫാമിലി റൊമാന്റിക്ക് മൂവിയാണ് മേക്കിങ് ഫാമിലി.ഭർത്താവിനെ കൂടാതെ ഒരു മകനുമായി ജീവിക്കുന്ന കൊറിയക്കാരിയായ യുവതിയും, കുടുബത്തിനോട്‌ താൽപര്യമില്ലാത്ത തന്റെ കലയെ ജീവനു തുല്യം സ്നേഹിക്കുന്ന ചൈനീസ് യുവാവും തമ്മിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും അവരുടെ പിന്നീടുള്ള ജീവിതവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ ഡാഡിയെ തേടിയുള്ള കുട്ടിയുടെ യാത്രയാണ് […]

The Throne / ദി ത്രോൺ (2015)

December 4, 2020 by Vishnu

എം-സോണ്‍ റിലീസ് – 2281 ഭാഷ കൊറിയൻ സംവിധാനം Joon-ik Lee പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ഡ്രാമ, ഹിസ്റ്ററി 7.0/10 പതിനെട്ടാം നൂറ്റാണ്ടിൽ കൊറിയയിൽ നടന്ന ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട് 2015ൽ ലീ ജൂൻ യിക്ക് സംവിധാനം ചെയ്ത ഒരു ചിത്രമാണ് ദി ത്രോൺ.ദീർഘകാലം ഭരിച്ച ഒരു രാജാവും ഇരുപത്തിയേഴാം വയസ്സിൽ മരിച്ച കീരീടാവകാശിയായ തന്റെ മകനും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചാണ് ഈ സിനിമ പറയുന്നത്. ചരിത്രത്തിൽ സ്വന്തം മകനെ കൊന്നവനായിട്ട് […]

City of Life and Death / സിറ്റി ഓഫ് ലൈഫ് ആൻഡ് ഡെത്ത് (2009)

September 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 2089 ഭാഷ മാൻഡരിൻ സംവിധാനം Chuan Lu പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.7/10 രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് 1937 ൽ ജപ്പാൻ ചൈനയുടെ തലസ്ഥാനമായ നാൻകിംഗിൽ നടത്തിയ അതിക്രമങ്ങളെ കൃത്യമായി വരച്ചുകാട്ടുകയാണ് ഈ സിനിമ. 2009 ൽ ഇറങ്ങിയ ഈ സിനിമയിലെ കഥാപാത്രങ്ങൾ മികതും യഥാർത്ഥ ചരിത്രത്തിൽ നിന്നും പകർത്തിയതാണ്. ഇതിൽ നിന്നും രക്ഷപ്പെടുന്ന ഒരു ആൺകുട്ടി ഇന്നും ജീവിച്ചിരിപ്പുണ്ട്. ഈ സംഭവത്തിൽ ഏകദേശം 3 […]

Last knights / ലാസ്റ്റ് നൈറ്റ്സ് (2015)

August 2, 2020 by Asha

എം-സോണ്‍ റിലീസ് – 1902 ഭാഷ ഇംഗ്ലീഷ് സംവിധാനം Kazuaki Kiriya പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ആക്ഷന്‍, ഡ്രാമ, ഹിസ്റ്ററി 6.2/10 സിനോ- മഹായുദ്ധങ്ങളുടെ നീണ്ട ഇരുണ്ട കാലഘട്ടത്തിൽ യുദ്ധത്തിൽ നിന്നും ഉൽകൃഷ്ടരായ ഒരു കൂട്ടം യോദ്ധാക്കൾ ഉയർന്നു വന്നു.           സ്വന്തം യജമാനനോടുള്ള അടക്കാനാവാത്ത ആദരവും കൂറുമായിരുന്നു അവരുടെ വിജയരഹസ്യം. അത്തരത്തിലുള്ള ഒരു കൂട്ടം യോദ്ധാക്കളുടെ അവസാന തലമുറയുടെ കഥയാണ് Last kninghts.        […]

The Hunt / ദി ഹണ്ട് (2020)

July 19, 2020 by Asha

എം-സോണ്‍ റിലീസ് – 1833 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Zobel പരിഭാഷ പരിഭാഷ 1: സാദിഖ് എസ് പി ഒട്ടുംപുറം, പരിഭാഷ 2: ഹാന്‍സെല്‍ & ഹിയ ജോണർ ആക്ഷന്‍, ഹൊറര്‍ , ത്രില്ലര്‍ 6.4/10 ഗ്രെയ്ഗ് സോബലിന്റെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് the hunt.അപരിചിതരായ 11 പേർ, ഒരു ദിവസം ഉറക്കമുണരുമ്പോൾ വായ് മൂടിക്കെട്ടി ഒരു വിജനമായ സ്ഥലത്ത് പെടുന്നു.അവർ എങ്ങനെ അവിടെയെത്തി എന്തിനു വേണ്ടി അവരെ തെരെഞ്ഞെടുത്തു […]

Seven Days / സെവൻ ഡേയ്സ് (2007)

March 30, 2020 by Shyju S

എം-സോണ്‍ റിലീസ് – 1456 ത്രില്ലർ ഫെസ്റ്റ് – 63 ഭാഷ കൊറിയൻ സംവിധാനം Shin-yeon Won പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.8/10 ഒരു കേസിൽ പോലും പരാജയപ്പെടാത്ത പ്രശസ്തയായ അഭിഭാഷകയാണ് യൂ -ജിയോൻ. ഒരിക്കൽ സ്കൂളിലെ സ്പോർട്സ് മത്സരത്തിനിടയിൽ തന്റെ കണ്മുന്നിൽ നിന്ന് അവളുടെ മകൾ അപ്രത്യക്ഷമാകുന്നു. അതിനു ശേഷം അവൾക്കൊരു ഫോൺ കോൾ വരുന്നു. മകളെ തട്ടിക്കൊണ്ടു പോയ ആളുടെ കോൾ ആയിരുന്നു അത്. പണമായിരുന്നില്ല […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]