• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Children of Men / ചിൽഡ്രന്‍ ഓഫ് മെന്‍ (2006)

October 19, 2017 by Asha

എം-സോണ്‍ റിലീസ് – 511 ഭാഷ ഇംഗ്ലീഷ് സംവിധാനം അല്‍ഫോന്‍സോ കൌറന്‍ പരിഭാഷ സഗീര്‍, ഹിഷാം അഷ്‌റഫ്‌ ജോണർ ഡ്രാമ, ത്രില്ലര്‍ Info F884FB10F801AC8BDD97095EFCE4A53BBE98595D 7.9/10 2027 ലാണ് കഥ നടക്കുന്നത് ലോകത്ത് മുഴുവൻ യുദ്ധങ്ങളും അരാജകത്വവും കൊടികുത്തിവാഴുന്നു ബ്രിട്ടനാണ് ലോകം ഭരിക്കുന്നത് അവരുടെതെല്ലാത്ത പൗരന്മാരെയെല്ലാം തീവ്രവാദികൾ എന്ന് മുദ്രകുത്തി പീഡിപ്പിക്കുന്നു ഈ ലോകത്താണെങ്കിൽ കുട്ടികളൊന്നും തന്നെ ജനിക്കുന്നില്ല അങ്ങനെ ലോകം മുന്നോട്ട് പോകുന്നതിനിടയ്ക്ക് ഒരു സ്ത്രീ ഗർഭിണി ആവുകയും അവരെ സംരക്ഷിക്കാൻ ചിലർ മുന്നിട്ടിറങ്ങുന്നതും തുടർന്നുള്ള […]

Edward Scissorhands / എഡ്വേര്‍ഡ് സിസര്‍ഹാന്‍ഡ്‌സ് (1990)

January 25, 2017 by Vishnu

എം-സോണ്‍ റിലീസ് – 384 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burton പരിഭാഷ സഗീര്‍ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.9/10 ഒരു ശാസ്ത്രജ്ഞന്‍റെ അപൂർണമായ ഒരു സൃഷ്ടിയാണ് എഡ്വേര്‍ഡ്. ബുദ്ധിയും വിവേകവും വികാരവും ഒക്കെയുള്ള മനുഷ്യരെ പോലെ തന്നെ തോന്നിക്കുന്ന റോബോട്ടിനെ ഉണ്ടാക്കുന്ന ശാസ്ത്രജ്ഞൻ അത് പൂര്‍ണമാക്കും മുമ്പ് മരണപ്പെടുന്നു. റോബോട്ടിന്‍റെ കൈകൾ മാത്രം ബാക്കി നിൽക്കെ അവയുടെ സ്ഥാനത്തു കത്രികകളായിരുന്നു. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയുമായി എഡ്വേര്‍ഡ് പ്രണയത്തിലാവുന്നു നല്ല പ്രണയരംഗങ്ങൾ കൊണ്ടും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ […]

Peppermint Candy / പെപ്പർമിന്റ് കാൻഡി (1999)

July 4, 2016 by Shyju S

എം-സോണ്‍ റിലീസ് – 294 ഭാഷ കൊറിയൻ സംവിധാനം Chang-dong Lee പരിഭാഷ സഗീർ എം ജോണർ ഡ്രാമ 7.7/10 ആത്മഹത്യ ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ പിന്നോട്ടു പോയി, അയാളുടെ ജീവിതത്തിലെ 5 ഘട്ടങ്ങൾ നമ്മൾ കാണുന്നു. അതിലൂടെ അയാലെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന കാരണങ്ങൾ എന്തെന്ന് മനസ്സിലാക്കി തരികയാണ് ഈ ചിത്രത്തിലൂടെ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The Stoning of Soraya M. / ദി സ്ടോണിഗ് ഓഫ് സൊരായ എം. (2008)

December 28, 2015 by Shyju S

എം-സോണ്‍ റിലീസ് – 238 ഭാഷ പേർഷ്യൻ സംവിധാനം Cyrus Nowrasteh പരിഭാഷ സഗീർ ജോണർ ഡ്രാമ 8/10 ഇറാനിലെ മുന്‍ ഫ്രഞ്ച് അംബാസിഡറുടെ മകനും ഇറാനിയന്‍-ഫ്രഞ്ച് ജേര്‍ണലിസ്ടുമായ ഫ്രെയ്ഡോണ്‍ സഹെബ്ജാ മിന്‍റെ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ നോവലിന്റെ ചലച്ചിത്രാവിഷകാരമാണ് “ദി സ്ടോണിഗ് ഓഫ് സൊരായ.” യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച പുസ്തകം ഇറാനില്‍ നിരോധിച്ചിരുന്നു. തന്റെ ഭാര്യയായ സോറായ എന്ന ഗ്രാമീണ യുവതിയെ എങ്ങനെയും ഒഴിവാക്കി ഒരു പതിനാലുകാരിയെ വിവാഹം കഴിച്ച് നഗരത്തിലേക്ക് ചേക്കേറാനാണ്‌ അലി […]

Escape from Alcatraz / എസ്കേപ് ഫ്രം അൾകാട്രസ് (1979)

November 22, 2015 by Shyju S

എം-സോണ്‍ റിലീസ് – 230 ഭാഷ ഇംഗ്ലീഷ് സംവിധാനം Don Siegel പരിഭാഷ സഗീർ പി എസ് വൈ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.6/10 1962 ലെ അൾകാട്രസ് ജയിൽ ചാട്ടത്തെക്കുറിച്ച് 1963 ൽ ജെ. കാമ്പെൽ ബ്രൂസ് എഴുതിയ പുസ്തകത്തിനെ ആസ്പദമാക്കി ഡോൺ സീഗെൽ സംവിധാനം ചെയ്ത ചിത്രമാണ് എസ്കേപ് ഫ്രം അൾകാട്രസ്. ക്ലിന്റ് ഈസ്റ്റ്വുഡ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം 1979 ലാണ് പുറത്തിറങ്ങിയത് .അക്കാലത്തെ ഏറ്റവും മികച്ച ജയിലായിരുന്നു അൾകാട്രസ്. അൾകാട്രസിൽ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]