• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Talaash / തലാഷ് (2012)

May 19, 2018 by Nishad

എം-സോണ്‍ റിലീസ് – 737 ഭാഷ ഹിന്ദി സംവിധാനം Reema Kagti പരിഭാഷ സഹൻഷാ ഇബ്നു ഷെരീഫ് ജോണർ Crime, Drama, Mystery 7.2/10 മുംബൈ നഗരത്തില്‍ അതിരാവിലെ നടക്കുന്ന ദുരൂഹമായ ഒരു കാര്‍ അപകടത്തില്‍ അര്‍മാന്‍ കപൂര്‍ (വിവാന്‍ ഭട്ടെന) എന്ന നടന്‍ കൊല്ലപ്പെടുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുടെ കെട്ടഴിക്കാന്‍ വരുന്ന പോലീസ് ഓഫീസറാണ് സുര്‍ജന്‍ സിംഗ് ശെഖാവത്ത് (അമീര്‍ ഖാന്‍). സുര്‍ജന്‍ സിംഗിന്റെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും ഇട കലര്‍ത്തി കൊണ്ടാണ് കഥ പറഞ്ഞു പോകുന്നത്.ദുരൂഹത […]

Once Upon a Time in Anatolia / വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ (2011)

October 4, 2017 by Asha

എം-സോണ്‍ റിലീസ് – 503 ഭാഷ ടര്‍ക്കിഷ് സംവിധാനം നൂറി ബില്‍ജി ജെലാന്‍ പരിഭാഷ സഹന്‍ഷ ഇബ്നു ഷെരീഫ് ജോണർ ക്രൈം, ത്രില്ലര്‍ Info BA918B9507BF0A405D227C0FF1AA0599A2DDB003 7.9/10 കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിന് ‘പാം ദ്യോര്‍’ പുരസ്കാരവും ‘ഗ്രാന്‍റ്പ്രിക്സും’ (2 തവണ) നേടിയ പ്രശസ്ത ടര്‍ക്കിഷ് സംവിധായകനാണ് നൂറി ബില്‍ജി ജെലാന്‍. 2003ല്‍ ‘ഡിസ്റ്റന്‍റ്’ എന്ന ചിത്രവും 2011 ല്‍ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ’ എന്ന ചിത്രവുമാണ് ജെലാന് ഗ്രാന്‍റ്പ്രിക്സ് ബഹുമതി നേടിക്കൊടുത്തത്. […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]