എം-സോണ്‍ റിലീസ് – 608 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Webb പരിഭാഷ സാജന്‍ പുത്തന്‍പുരയ്ക്കല്‍ ജോണർ ഡ്രാമ 7.6/10 പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള മേരി സ്കൂളിലെല്ലാവർക്കും അദ്ഭുതമായിരുന്നു. തന്റെ ക്ലാസിലെ കുട്ടുകാരനെ മറ്റൊരു മുതിർന്ന കുട്ടി കളിയാക്കിയപ്പോൾ ചോദിക്കാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ ബുദ്ധിശക്തിയും മുതിർന്നവരോടുള്ള പെരുമാറ്റവും ദഹിക്കാത്ത ഹെഡ്മിസ്ട്രസ്സ് അവളുടെ ഗാർഡിയനെ സ്കൂളിൽ വരുത്തിയപ്പോഴാണ് ക്ലാസ് ടീച്ചർ അവളെക്കുറിച്ച് കൂടുതൽ അറിയുന്നത് . എല്ലാവരും അനുഗ്രഹീതയെന്ന് വിളിച്ച് അനുമോദിക്കുമ്പോഴും അവളുടെ കുഞ്ഞു മനസ്സിൽ […]