• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Gantz: O / ഗാന്റ്സ്: ഓ (2016)

September 5, 2022 by Vishnu

എംസോൺ റിലീസ് – 3076 ഭാഷ ജാപ്പനീസ് സംവിധാനം Yasushi Kawamura & Kei’ichi Sato പരിഭാഷ സാരംഗ് ആർ. എൻ & സജിത്ത് ടി. എസ് ജോണർ ആക്ഷൻ, ആനിമേഷന്‍, ഡ്രാമ 7.1/10 Hiroya Oku എന്ന മാങ്ക ആർടിസ്റ്റിന്റെ Gantz എന്ന മാങ്കയെ ആസ്പദമാക്കി, Keiichi Sato, Yasushi Kawamura എന്നിവരുടെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ ഒരു Sci-Fi CGI Animation മൂവിയാണ് ഗാന്റ്സ്: ഓ. ജപ്പാനിൽ പലയിടങ്ങളിലുമായി രാക്ഷസന്മാരുടെ ആക്രമണം അരങ്ങേറുകയാണ്. […]

Voice – Season 02 / വോയ്സ് – സീസൺ 02 (2018)

February 2, 2022 by Vishnu

എംസോൺ റിലീസ് – 2920 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim Nam Ki Hoon Lee Seung-Young പരിഭാഷ ഫ്രാൻസിസ് വർഗീസ്, അഖിൽ ജോബി, അരുൺ അശോകൻ, സജിത്ത് ടി.എസ്, അഭിജിത്ത് എം ചെറുവല്ലൂർ, ഐക്കെ വാസിൽ, സാരംഗ് ആർ എൻ, തൗഫീക്ക് എ, മുഹമ്മദ് സിനാൻ, അക്ഷയ് ആനന്ദ്,അരുൺ ബി. എസ്, കൊല്ലം & ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2017ൽ പുറത്തിറങ്ങിയ”വോയ്‌സ്” ന്റെ രണ്ടാമത്തെ സീസണാണ് 2018 […]

Back to the 90s / ബാക്ക് ടു ദി 90s (2015)

January 14, 2022 by Vishnu

എംസോൺ റിലീസ് – 2909 ഭാഷ തായ് സംവിധാനം Yanyong Kuruaungkoul പരിഭാഷ സാരംഗ് ആർ. എൻ, സജിത്ത് ടി. എസ്. ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 6.5/10 Yanyong Kuruaungkoul ന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ഒരു കോമഡി, ഫാന്റസി, മ്യൂസിക്കൽ Thai movie യാണ് ‘Back To The 90s‘. അച്ഛന്റെയും അമ്മയുടെ വിവാഹ വാർഷികത്തിന്റെ അന്ന് വീട്ടിലെത്തുമ്പോഴാണ് കേട്ടു പരിചയമില്ലാത്ത ഒരു ശബ്ദം Kong കേൾക്കുന്നത്. അങ്ങനെ ആ ശബ്ദം ഉണ്ടായ […]

Cyrano Agency / സിറനോ ഏജൻസി (2010)

November 20, 2021 by Vishnu

എംസോൺ റിലീസ് – 2855 ഭാഷ കൊറിയൻ സംവിധാനം Hyun-seok Kim പരിഭാഷ സാരംഗ് ആര്‍. എന്‍, സജിത്ത് ടി. എസ് ജോണർ കോമഡി, റൊമാൻസ് 6.5/10 Um Tae-Woong, Park Shin-Hye, Choi Daniel, Lee Min-Jung എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Kim Hyun-Seok ന്റെ സംവിധാനത്തിൽ 2010 ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ റൊമാന്റിക് കോമഡി മൂവിയാണ് സിറനോ ഏജൻസി. ബ്യുങ്-ഹുനും സംഘവും ഒരു തീയേറ്റർ നിർമിക്കാൻ വേണ്ടിയുള്ള പണത്തിന് വേണ്ടി പ്രണയിക്കുന്നവരെ തമ്മിൽ […]

The World of Us / ദി വേൾഡ് ഓഫ് അസ് (2016)

June 19, 2021 by Vishnu

എം-സോണ്‍ റിലീസ് – 2624 ഭാഷ കൊറിയൻ സംവിധാനം Ga-eun Yoon പരിഭാഷ സാരംഗ് ആർ. എൻ ജോണർ ഡ്രാമ, ഫാമിലി 7.5/10 2016ൽ സൗത്ത് കൊറിയയിൽ റിലീസായ മനോഹരമായ ഒരു കൊച്ച് ചിത്രമാണ് ‘ദി വേൾഡ് ഓഫ് അസ്’. നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് സൺ. വളരെ പാവപ്പെട്ട വീട്ടിലെ ഒരു കുട്ടി.ഹൻ-ജിയ എന്ന ഒരു പണക്കാരിയുടെ മകൾ സണ്ണിന്റെ ക്ലാസിലേക്ക് സ്ഥലം മാറി വരുന്നതും പിന്നീട് ഇവർ തമ്മിൽ സുഹൃത്തുക്കളാക്കുന്നതുമാണ് ചിത്രം പറയുന്നത്. എന്നാൽ […]

Amaram Akhilam Prema / അമരം അഖിലം പ്രേമ (2020)

May 21, 2021 by Shyju S

എം-സോണ്‍ റിലീസ് – 2556 ഭാഷ തെലുഗു സംവിധാനം Jonathan Vesapogu പരിഭാഷ സാരംഗ് ആർ. എൻ ജോണർ ഡ്രാമ, റൊമാൻസ് 7.7/10 2020ൽ റിലീസായ തെലുഗു റൊമാന്റിക് പടമാണ് ” അമരം അഖിലം പ്രേമ “. IAS പഠിച്ച് പാസാവാൻ ഹൈദരാബാധിലേക്ക്‌ വരുന്ന അഖില എന്ന പെൺകുട്ടിയിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അവിടെ വെച്ച് അമരം എന്ന പയ്യൻ അഖിലയെ കാണുകയും, അവളോട് സ്നേഹം തോന്നുകയും, അവളുടെ സ്നേഹം പിടിച്ച് പറ്റാൻ കാട്ടി കൂട്ടുന്ന രസകരമായ കാര്യങ്ങളുമാണ് […]

Season of Good Rain / സീസൺ ഓഫ് ഗുഡ് റെയിൻ (2009)

May 2, 2021 by Vishnu

എം-സോണ്‍ റിലീസ് – 2530 ഭാഷ കൊറിയൻ സംവിധാനം Jin-ho Hur പരിഭാഷ സാരംഗ് ആർ എൻ ജോണർ ഡ്രാമ, റൊമാൻസ് 6.5/10 2009ൽ കൊറിയൻ ഭാഷയിൽ റിലീസായ ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ് ‘സീസൺ ഓഫ് ഗുഡ് റെയിൻ’. പാർക്ക് ഡോങ് – ഹാ എന്നൊരു ആർക്കിട്ടെക്ച്ചർ ബിസിനെസ്സ് ട്രിപ്പിന്റെ ഭാഗമായി ചൈനയിലേക്ക് വരുന്നു. അവിടത്തെ സ്ഥലങ്ങൾ കറങ്ങി കാണാൻ നേരമാണ് അവിടെ വെച്ച് തന്റെ കൂടെ പഠിച്ച മെയിനെ കാണുന്നത്. അവൾ ഒരു ടൂറിസ്റ്റ് […]

Happy Old Year / ഹാപ്പി ഓൾഡ് ഇയർ (2019)

December 9, 2020 by Vishnu

എം-സോണ്‍ റിലീസ് – 2293 ഭാഷ തായ് സംവിധാനം Nawapol Thamrongrattanarit പരിഭാഷ സാരംഗ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 2019ൽ തായ്‌ലൻഡിൽ റിലീസായ ചിത്രമാണ് ഹാപ്പി ഓൾഡ് ഇയർ. പ്രധാന കഥാപാത്രമായ നായിക വീട് പുതുക്കി പണിയാൻ നോക്കുന്നതാണ് കഥ. എന്നാൽ വീട്ടിലെ സാധനങ്ങൾ എല്ലാം എടുത്തത് കളഞ്ഞാൽ മാത്രമേ പുതുക്കി പണിയാൻ സാധിക്കുള്ളു എന്ന് മനസ്സിലായ നായികയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങൾ ആണ് ചിത്രം പറയുന്നത്.2019 ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനുള്ള ഏഷ്യൻ ഫിലം അവാർഡ് ഇൗ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]