• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Invictus / ഇൻവിക്ടസ് (2009)

January 8, 2019 by Shyju S

എം-സോണ്‍ റിലീസ് – 947 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ ഷഫീഖ് എ. പി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.3/10 1994ൽ നെൽസൻ മണ്ടേല സൗത്താഫ്രിക്കയുടെ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രെസിഡന്റായപ്പോൾ, അദ്ദേഹത്തിനു നേരിടാൻ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. കറുത്ത വർഗക്കാർ പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ട് കഴിയുന്ന വെളുത്ത വർഗ്ഗക്കാരും, തങ്ങളോട് ഇത്രയും കാലം ചെയ്ത അനീതികൾക്ക് എണ്ണിയെണ്ണി പകരം ചോദിക്കണമെന്നു കരുതുന്ന കരുത്തവർഗ്ഗയ്ക്കാരും സൗത്താഫ്രിക്കയുടെ സമത്വമില്ലായ്മ തുറന്നു കാട്ടുന്നു. ഈ ജനതയെ ഒന്നിപ്പിക്കുകയെന്നതായിരുന്നു […]

Black Panther / ബ്ലാക്ക് പാന്തർ (2018)

July 10, 2018 by Vishnu

എംസോൺ റിലീസ് – 778 മാര്‍വെല്‍ ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Ryan Coogler പരിഭാഷ ഷഫീഖ് എ. പി ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിനെട്ടാമത്തെ സിനിമയാണ് ബ്ലാക്ക് പാന്തർ. നൂറ്റാണ്ടുകൾക്കു മുൻപ് ആഫ്രിക്കയിൽ വൈബ്രനിയം അടങ്ങുന്ന ഉൽക്ക പതിക്കുകയും പിന്നീട് അവിടെയുള്ള ഗോത്രങ്ങളെ ഒന്നിപ്പിച്ചു വക്കാണ്ട എന്ന രാജ്യം വരികയും ചെയ്യുന്നു. സാങ്കേതിക വിദ്യയിൽ വൻ മുന്നേറ്റം നടത്തിയ വക്കാണ്ട, പിന്നീട് വിഭവങ്ങളും ടെക്നോളജിയും […]

The Incredible Hulk / ദി ഇൻക്രെഡിബിൾ ഹൾക്ക് (2008)

July 1, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 772 മാർവെൽ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Louis Leterrier പരിഭാഷ ഷഫീഖ് എ.പി ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, അഡ്വഞ്ചർ 6.7/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സലിലെ രണ്ടാമത് ചിത്രമാണ് ദി ഇൻക്രെഡിബിൾ ഹൾക്ക്. ironman നു ശേഷം അതേ വർഷം തന്നെയാണ് ഇതും പുറത്തിറങ്ങിയത്.മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് ഹൾക്ക്. സ്റ്റാൻ ലീ, ജാക്ക് കിർബി എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. അമേരിക്കൻ സൈന്യത്തിന്റെ സൂപ്പർ […]

Loft / ലോഫ്റ്റ് (2008)

November 20, 2017 by Asha

എം-സോണ്‍ റിലീസ് – 540 ഭാഷ ഡച്ച്‌ സംവിധാനം എറിക് വാന്‍ ലൂയ് പരിഭാഷ ഷഫീഖ് എ പി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.3/10 അഞ്ചു അടുത്ത സുഹൃത്തുക്കള്‍. ഭാര്യമാര്‍ അറിയാതെ കാമുകിമാരുമായി സല്ലപിക്കാന്‍ കണ്ടെത്തിയ വഴിയായിരുന്നു ആ അപാര്‍ട്ട്മെന്‍റ്.ഒരുദിവസം അവര്‍ കാണുന്നത് അവരുടെ അപാര്‍ട്ട്മെന്റില്‍ ഒരു യുവതിയുടെ മൃതദേഹമാണ്.അഞ്ചു താക്കോല്‍ മാത്രമുള്ള ആ അപാര്‍ട്ട്മെന്‍ലേക്ക്റ് പുറത്തു നിന്ന് ഒരാള്‍ വരാനുള്ള ചാന്‍സ് വളരെ കുറവാണ്. അതോടുടുകൂടി തങ്ങളില്‍ ആരോ ഒരാളാണ് കൊലയാളിയെന്ന് അവര്‍ പരസ്പരം […]

Shutter / ഷട്ടര്‍ (2004)

July 26, 2017 by Rahul

എം-സോണ്‍ റിലീസ് – 468 ഭാഷ തായ് സംവിധാനം Banjong Pisanthanakun, Parkpoom Wongpoom പരിഭാഷ ഷഫീക്ക് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.1/10 Banjong Pisanthanakun, Parkpoom Wongpoom എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ തായ്‌-ഹൊറര്‍ ചിത്രമാണ് ‘ഷട്ടര്‍’.Ananda Everingham, Natthaweeranuch Thongmee, Achita Sikamana തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫോട്ടോഗ്രാഫര്‍ ജെയിനും കാമുകിയും ഒരു കാറപകടത്തില്‍ പെടുകയാണ്. അബദ്ധവശാല്‍ അവരുടെ കാര്‍ ഒരു പെണ്‍കുട്ടിയെ ഇടിച്ചിടുന്നു. പക്ഷെ പുറത്തിറങ്ങാന്‍ […]

Ladda Land / ലഡ്ഡ ലാന്റ് (2010)

July 23, 2017 by Rahul

എം-സോണ്‍ റിലീസ് – 466 ഭാഷ തായ് സംവിധാനം Sophon Sakdaphisit പരിഭാഷ ഷഫീക്ക് ജോണർ ഡ്രാമ, ഹൊറർ 6.3/10 സൊഫോന്‍ സുക്ദാഫിസിറ്റിന്റെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ തായ്‌ ഹൊറര്‍ ചിത്രമാണ് ലഡ്ഡ ലാന്റ്. ‘ലഡ്ഡ ലാന്റ്’ എന്ന സ്ഥലത്തേക്ക് പുതിയതായി താമസിക്കാനെത്തുന്ന ഒരു കുടുംബവും, അവരുടെ അയല്‍പക്കത്ത് നിന്നും അവര്‍ക്ക് നേരിടേണ്ടി വരുന്ന ചില അസാധാരണ സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. Saharat Sangkapreecha, Piyathida Woramusik, Sutatta Udomsilp, Athipich Chutiwatkajornchai തുടങ്ങിയവര്‍ പ്രധാന […]

Pee Mak / പീ മാക് (2013)

May 28, 2017 by Rahul

എം-സോണ്‍ റിലീസ് – 438 ഭാഷ തായ് സംവിധാനം Banjong Pisanthanakun പരിഭാഷ ഷഫീക്ക് എ. പി ജോണർ ഹൊറർ, കോമഡി 7.3/10 Banjong Pisanthanaku സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ ‘തായ്‌- കോമഡി-ഹൊറര്‍’ ചിത്രമാണ് ‘പീ മാക്’ (Phi Mak Phra Khanong). പട്ടാളത്തില്‍ ജോലി ചെയ്യുന്ന ‘മാക്’, സഹപ്രവര്‍ത്തകരായ തന്റെ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. മാക്കും കൂട്ടരും വീട്ടിലെത്തിയ ശേഷം, യഥാര്‍ത്ഥത്തില്‍ മാക്കിന്റെ കുടുംബം മരിച്ച വിവരം കൂട്ടുകാര്‍ മനസ്സിലാക്കുകയും പിന്നീടുള്ള സംഭവങ്ങളുമാണ് […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]