• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Way He Looks / ദി വേ ഹി ലുക്ക്സ് (2014)

July 30, 2020 by Asha

എം-സോണ്‍ റിലീസ് – 1882 ഭാഷ പോര്‍ച്ചുഗീസ് സംവിധാനം Daniel Ribeiro  പരിഭാഷ ഷഹൻഷ സി ജോണർ ഡ്രാമ, റൊമാന്‍സ് 7.9/10 ഡാനിയൽ റിബീറോ രചനയും സംവിധാനവും നിര്‍വഹിച്ച 2014ല്‍ റിലീസായ ബ്രസീലിയന്‍ കമിംഗ് എയ്ജ് മൂവിയാണ് ദ വേ ഹി ലുക്ക്‌സ്.2010 ലെ സംവിധായകന്‍റെ തന്നെ  ഐ ഡോണ്ട് വാണ്ട് ടു ഗോ ബാക്ക് അലോൺ എന്ന  ഹ്രസ്വചിത്രത്തെ\ അടിസ്ഥാനമാക്കിയാണ് ഈ സിനിമജന്മനാ അന്ധനായ ലിയോ ഓവർ പ്രൊട്ടക്റ്റീവായ മാതാപിതാക്കളുടെ ഇടയിലും ശല്യക്കാരായ ക്ലാസ്സ്‌മെറ്റിസിനിടയിലും കിടന്നു […]

My Father and My Son / മൈ ഫാദർ & മൈ സൺ (2005)

May 31, 2020 by Vishnu

എം-സോണ്‍ റിലീസ് – 1673 ഭാഷ ടർക്കിഷ് സംവിധാനം Çagan Irmak പരിഭാഷ ഷഹൻഷാ സി ജോണർ ഡ്രാമ, ഫാമിലി 8.3/10 S2005 ൽ പുറത്തിറങ്ങിയ ഒരു തുര്‍ക്കി (Turkish) സിനിമ ആണ് My Father and My Son. പേരുപോലെ തന്നെ മകന്‍, അച്ഛന്‍, കൊച്ചു മകന്‍ തുടങ്ങി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു സിനിമ, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന ഇടതു ചിന്താഗതിക്കാരനായ സാദിക്ക് എന്ന വ്യക്തിയുടെ ജീവിതം, ആറു വയസുള്ള അയാളുടെ മകന്‍ […]

Knives Out / നൈവ്സ് ഔട്ട് (2019)

May 1, 2020 by Vishnu

എം-സോണ്‍ റിലീസ് – 1572 ഓസ്കാർ ഫെസ്റ്റ് – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Rian Johnson പരിഭാഷ ഷഹൻഷാ സി ജോണർ കോമഡി, ക്രൈം, ഡ്രാമ 7.9/10 റിയാന്‍ ജോണ്‍സണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 2019 ലെ അമേരിക്കന്‍ മിസ്റ്ററി ചിത്രമാണ് നൈവ്‌സ് ഔട്ട്സമ്പന്നനായ ക്രൈം നോവലിസ്റ്റ് ഹാര്‍ലന്‍ ത്രോംബെ തന്‍റെ 85ാം ജന്മദിനത്തില്‍ തന്‍റെ കുടുംബത്തെ തന്‍റെ മാളികയിലേക്ക് ക്ഷണിക്കുന്നു. ജന്മദിന പാര്‍ട്ടിക്ക് ശേഷം, ഹാര്‍ലാനെ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തി, കേസ് അന്വേഷിക്കാന്‍ ഡിറ്റക്ടീവ് […]

Fearless / ഫിയർലെസ്സ് (2006)

July 21, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 786 ഭാഷ മാൻഡറിൻസംവിധാനം Ronny Yuപരിഭാഷ ഷഹൻഷ. സി ജോണർകോമഡി, ഡ്രാമ 7.6/10 ആയോധന കലയിൽ അഗ്രഗണ്യനായിരുന്ന ഹുവോ യുവാൻജിയയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഫിയർലെസ്. ആയോധന കലാ വിഭാഗത്തിലുള്ള ചൈനീസ്‌ ചിത്രങ്ങളിൽ പ്രധാനപ്പെട്ടത്. ഒരു ദുരന്തത്തിന്റെ ആഘാതത്തിൽ ആയോധന കലാ ഉപേക്ഷിച്ചു ഒരു കുഗ്രാമത്തിലേക്ക് താമസം മാറുന്ന വീരനായ ജെറ്റ്‌ ലി. പിന്നീട് ചൈനീസ്‌ ദേശീയ വികാരം സംരക്ഷിക്കാൻ അദ്ദേഹത്തിന് വീണ്ടും ഗോദയിലേക്ക് ഇറങ്ങേണ്ടിവരുകയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Coco / കോകോ (2017)

May 30, 2018 by Nishad

എം-സോണ്‍ റിലീസ് – 744 ഭാഷ ഇംഗ്ലീഷ് സംവിധാനം ലീ ഉന്‍ക്രിച്ച് പരിഭാഷ ഷഹൻഷാ സി ജോണർ Animation, Adventure, Family  8.4/10 “ഒരു വ്യക്തിയുടെ മരണം യഥാർത്ഥത്തിൽ എപ്പോഴാണ് സംഭവിക്കുന്നത്? ശരീരം നശിക്കുമ്പോൾ ആണോ? അല്ല . കാരണം ശരീരം നശിച്ചാലും ആ വ്യക്തിയെക്കുറിച്ചുള്ള ഓർമ്മകൾ അയാളുടെ പ്രിയപ്പെട്ടവരുടെ ഉള്ളിൽ ഉള്ളിടത്തോളം കാലം അയാൾ മറ്റുള്ളവരുടെ മനസ്സുകളിൽ ജീവിക്കുന്നു. എന്നാൽ പ്രിയപ്പെട്ടവരെല്ലാം അയാളെ മറന്നാലോ? അന്നാവും അയാളുടെ യഥാർത്ഥ മരണം സംഭവിക്കുന്നത്!” ജീവിക്കുമ്പോള്‍ തന്നെ പരലോകത്ത് പോയി ഒന്നുതിരിച്ചു […]

Mother! / മദര്‍! (2017)

January 25, 2018 by Vishnu

എം-സോണ്‍ റിലീസ് – 633 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Aronofsky പരിഭാഷ ഷഹന്‍ഷ സി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.6/10 ഒരു ആർട്ടിസ്റ്റും ഭാര്യയും ഒരു വീട്ടിൽ താമസിക്കുന്നു. ആർട്ടിസ്റ്റ് തന്‍റെ അടുത്ത വർക്കിലും ഭാര്യ പണി തീരാത്ത വീടിന്‍റെ ജോലികളിലും മുഴുകിയിരിക്കുന്നു.അവിടേക്ക് ഒരു രാത്രി അതിഥി ആയി ഒരു അപരിചിതനും അടുത്ത ദിവസം അയാളുടെ ഭാര്യയും കടന്നു വരുന്നു.ഇതാണ് തുടക്കം. ദൈവം ഭൂമിയെ സൃഷ്ടിച്ചു.ഭൂമി വളരെ സുന്ദരമായിരുന്നു. അവിടേക്ക് ദൈവം ആദം എന്ന […]

Dawn of the Planet of the Apes / ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് (2014)

December 10, 2017 by Asha

എം-സോണ്‍ റിലീസ് – 571 ഭാഷ ഇംഗ്ലീഷ് സംവിധാനം മാറ്റ് റീവ്സ് പരിഭാഷ ഷഹന്‍ഷ. സി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഡ്രാമ 7.6/10 2012ല്‍ ഹോളിവുഡില്‍ വന്‍ വിജയം നേടിയ പ്ലാനറ്റ് ഏപ്സിന്റെ രണ്ടാം ഭാഗമാണ്. ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് . അപകടകരമായ വൈറസ് ബാധയില്‍ അവസാനിക്കുന്ന ഒന്നാം ഭാഗത്തില്‍ നിന്നു തന്നെയാണ് ചിത്രം തുടങ്ങുന്നത്. സീസര്‍ എന്ന ജനിതകമാറ്റം നടത്തിയ ആള്‍കുരങ്ങന്‍ നയിക്കുന്ന സംഘവും, മനുഷ്യ കുലത്തില്‍ ബാക്കിയായവരും ഒരു […]

Dangal / ദങ്കൽ (2016)

July 17, 2017 by Rahul

എം-സോണ്‍ റിലീസ് – 462 ഭാഷ ഹിന്ദി സംവിധാനം Nitesh Tiwari പരിഭാഷ ഷഹൻഷ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 8.4/10 2016 ഡിസംബറിൽ പുറത്തിറങ്ങിയ ജീവചരിത്രാത്മകമായ ഒരു ഹിന്ദി ചലച്ചിത്രമാണ് ദംഗൽ. നിതേശ് തിവാരിയാണ് ദംഗലിന്‍റെ സംവിധായകൻ. സ്ത്രീ ശാക്തീകരണം പ്രമേയമാക്കി ലോകത്തുണ്ടായിട്ടുള്ള സിനിമകളില്‍ ഇന്ത്യയില്‍ നിന്നുള്ളതില്‍ ഏറ്റവും മികച്ചത് എന്ന് ദംഗലിനെ വിശേഷിപ്പിക്കാം. കാസ്റ്റിംഗിലെ പഴുതടച്ച പരിപൂര്‍ണത തന്നെയാണ് ഈ സിനിമ വേറിട്ട അനുഭവമാക്കുന്നത്. സ്വപ്നങ്ങളെ സഫലീകരിക്കാന്‍ ജീവിതവുമായി ഗുസ്തിയിലേര്‍പ്പെട്ട ഒരച്ഛന്റെയും, അദ്ദേഹത്തിന്റെ പെണ്മക്കളുടെയും […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]