• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Little Rascals / ദ ലിറ്റിൽ റാസ്കൽസ് (1994)

August 12, 2021 by Vishnu

എംസോൺ റിലീസ് – 2721 ഭാഷ ഇംഗ്ലീഷ് സംവിധാനം Penelope Spheeris പരിഭാഷ ഷെഹീർ ജോണർ കോമഡി, ഫാമിലി, റൊമാൻസ് 6.3/10 കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി 1998ൽ പെനോലപ്പി സ്‌ഫീരിസിന്റെസംവിധാനത്തിൽ പുറത്തിറങ്ങിയ കൊച്ചു ചിത്രമാണ് “ദ ലിറ്റിൽ റാസ്കൽസ്“. കുട്ടികളുടെ കുസ്‌തൃതികളും നിഷ്കളങ്കതയും കോർത്തിണക്കിയ ഈ ചിത്രം, ഒരു കോമഡി ജോണറിലാണ് കഥ പറയുന്നത്. സ്പാങ്കിയും കൂട്ടുകാരും സ്ത്രീ-വിരുദ്ധ പക്ഷവുമായി ജീവിതം നയിക്കുന്നവരാണ്. അവരുടെ ഇടയിലുള്ള സ്ത്രീ പ്രിയനായ അൽഫാൽഫ, തന്റെ കാമുകിയായ ഡാർളയുമായികൂട്ടുകാരുടെ കണ്ണ് വെട്ടിച്ച് […]

Don’t Listen / ഡോണ്ട് ലിസ്സൺ (2020)

May 12, 2021 by Shyju S

എം-സോണ്‍ റിലീസ് – 2543 ഭാഷ സ്‌പാനിഷ്‌ സംവിധാനം Ángel Gómez Hernández പരിഭാഷ ഷെഹീർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 ഹൊറർ പശ്ചാത്തലത്തിൽ കഥ പറയുന്ന സ്പാനിഷ് ചിത്രമാണ് ഡോണ്ട് ലിസൺ/വോസസ്.  “ശബ്ദങ്ങൾ കേൾക്കുന്ന വീട്” എന്ന് നാട്ടുകാർ വിളിക്കുന്ന തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറുന്ന ഡാനിയേലിനും കുടുംബത്തിനും ആ വീട്ടിൽ വെച്ചുണ്ടാകുന്ന സംഭവങ്ങൾ കോർത്തിണക്കി മികച്ചൊരു ത്രില്ലർ രീതിയിൽ സിനിമയെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഹൊറർ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ചൊരു അനുഭവമായിരിക്കും […]

Hadi Be Oglum / ഹദി ബേ ഓളും (2018)

April 15, 2021 by Vishnu

എം-സോണ്‍ റിലീസ് – 2503 ഭാഷ ടർക്കിഷ് സംവിധാനം Bora Egemen പരിഭാഷ ഷെഹീർ ജോണർ ഡ്രാമ 7.1/10 അച്ഛൻ-മകൻ വൈകാരിക ബന്ധത്തെ ആസ്പദമാക്കി കൊണ്ട് മുന്നോട്ട് പോകുന്ന ടർക്കിഷ് ചിത്രമാണ് ഹദി ബേ ഓളും. ഓട്ടിസം ബാധിച്ച ഏഴ് വയസുകാരനായ എഫേയുടെയും മകനുവേണ്ടി എന്തും ചെയ്യുന്ന പിതാവ് അലിയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. തന്നെ ഒരിക്കൽ പോലും നോക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത മകനു വേണ്ടി എന്ത് ചെയ്യാനും തയ്യാറായി നിൽക്കുമ്പോൾ തന്നെയൊന്ന് മനസിലാക്കാനും ആശയ […]

One Man and His Cow / വൺ മാൻ ആൻഡ് ഹിസ് കൗ (2016)

October 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 2120 ഭാഷ ഫ്രഞ്ച്, അറബിക് സംവിധാനം Mohamed Hamidi പരിഭാഷ ഷെഹീർ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 6.8/10 അൾജീരിയയിലെ ബുലയോൺ എന്ന ഗ്രാമവാസിയായ ഫത്താഹ് ബെല്ലബസ് തന്റെ പശുവായ ജാക്ക്യുലിനേയും കൂട്ടി ഫ്രാൻസിലെ പാരിസിൽ വെച്ച് നടക്കുന്ന കാർഷിക മേളയിലേക്ക് നടത്തുന്ന സാഹസിക യാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന് സംഭവിക്കുന്ന കാര്യങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഈ ചിത്രം ഒരു ഫീൽഗുഡ് റോഡ് മൂവിയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Miracle in Cell No. 7 / മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2019)

August 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 1955 ഭാഷ ടർക്കിഷ് സംവിധാനം Mehmet Ada Öztekin പരിഭാഷ ഷെഹീർ ജോണർ ഡ്രാമ 8.3/10 മാനസികമായി വൈകല്യമുള്ള വ്യക്തിയാണ് മെഹ്മെദ് കൊയുഞ്ചു എന്ന മെമോ. കുന്നിൻപ്രദേശത്തുള്ള തന്റെ കൊച്ചു വീട്ടിൽ മകളുടെയും മുത്തശ്ശിയുടെയും കൂടെ ആട്ടിൻപറ്റങ്ങളേയും നോക്കി  ജീവിക്കുന്ന മെമോയെ, ചെയ്യാത്ത കുറ്റം ആരോപിച്ച് ജയിലിൽ അയക്കുന്നു.അപ്രതീക്ഷിതമായി നടന്ന ഈ സംഭവത്താൽ ഒറ്റപ്പെട്ടു പോയ മെമോ, ജയിലിലെ സഹതടവുകാരുടെ പരിശ്രമത്തിൽ തന്റെ മകളെ വീണ്ടും കാണാൻ ഇടയാകുന്നു.മാനസിക വൈകല്യം സംഭവിച്ച മെമോയും […]

Adopt a Highway / അഡോപ്റ്റ് എ ഹൈവേ (2019)

July 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 1863 ഭാഷ ഇംഗ്ലീഷ് സംവിധാനം Logan Marshall-Green പരിഭാഷ ഷെഹീർ ജോണർ ഡ്രാമ 6.2/10 മനസ്സ് സ്വസ്ഥമായിരുന്ന് കാണാൻ പറ്റിയ ഹൃദയഹാരമായ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേർക്കാവുന്നൊരു കൊച്ചു ചിത്രമാണ് “അഡോപ്റ്റ് എ ഹൈവേ.” 20 വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ 44കാരനായ നായകന് തന്റെ ജോലിസ്ഥലത്തുള്ള കുപ്പത്തൊട്ടിയിൽ നിന്നുമൊരു കൈകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടുന്നു. കുഞ്ഞിനെ എന്തു ചെയ്യണമെന്നറിയാതെ താമസിക്കുന്ന അപ്പാർട്മെന്റിലേക്ക് കൊണ്ടുപോയ നായകൻ, തന്നാൽ കഴിയുന്നതെല്ലാം അവൾക്ക് വേണ്ടി ചെയ്തു കൊടുക്കുന്നു.  […]

Hotel Mumbai / ഹോട്ടൽ മുംബൈ (2018)

July 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 1830 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Anthony Maras പരിഭാഷ ഷെഹീർ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.6/10 2008 നവംബർ 26ന് മുംബൈ നഗരത്തെയും രാജ്യത്തെയും ഒരുപോലെ നടുക്കി ചരിത്ര താളുകളിൽ 26/11 എന്ന് രേഖപ്പെടുത്തിയ ഭീകരാക്രമണത്തിന്റെ ചലച്ചിത്ര ആവിഷ്കരണമാണ് “ഹോട്ടൽ മുംബൈ” എന്ന പേരിൽ പുറത്തിറങ്ങിയ ഈ ചിത്രം. ഇന്ത്യയുടെ പ്രമുഖ സമ്പന്ന നഗരമായ മുംബൈയിൽ 2008 നവംബർ 26ന് തുടങ്ങി സൈന്യം തിരിച്ചു പിടിക്കുന്നത് വരെ 60 മണിക്കൂറോളം […]

Escape from Pretoria / എസ്കേപ്പ് ഫ്രം പ്രട്ടോറിയ (2020)

May 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 1603 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Annan പരിഭാഷ പരിഭാഷ 1 : ഷെഹീർപരിഭാഷ 2 : അനൂപ് എം ജോണർ ത്രില്ലർ 6.8/10 1978ൽ വംശീയ വിവേചനം രൂക്ഷമായ കാലഘട്ടത്തിൽ, സൗത്താഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്‌ (ANC) പാർട്ടി അംഗങ്ങളായ തിമോത്തി ജെങ്കിനും കൂട്ടാളികളും “പ്രീറ്റോറിയ” എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിൽ നിന്നും അതിസാഹസികമായി ചാടിപ്പോകുന്നു.വർണ്ണവിവേചന സർക്കാരിനെതിരെ പോരാടിയതിനാണ് അവരെ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ടത്. ജയിൽ ചാടാനായി അവരുപയോഗിച്ച രീതി […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]