എം-സോണ്‍ റിലീസ് – 1472 മിനി സീരീസ് ഭാഷ കൊറിയൻ സംവിധാനം Moon-Sub Hyun പരിഭാഷ ഷെമീര്‍ ബഷീര്‍, നെവിൻ ജോസ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.2/10 2016ൽ കൊറിയൻ ഭാഷയിൽ പുറത്തിറങ്ങിയ ഒരു ഗംഭീര ഡ്രാമാ സീരീസാണ് ‘നൈറ്റ്മേർ ടീച്ചർ’. Moon-Sub Hyun ന്റെ സംവിധാനത്തിൽ 12 എപ്പിസോഡുകളിലായി പുറത്ത് വന്ന സീരീസ് പതിവു ഹൈസ്കൂൾ ഡ്രാമാ സീരീസുകളിൽ നിന്നും അവതരണ രീതിയിലെയും കഥാഗതിയിലെയും പുതുമകൾ കൊണ്ട് വേറിട്ടൊരു അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ഇതിലെ […]
Battle Royale / ബാറ്റിൽ റൊയാൽ (2000)
എം-സോണ്‍ റിലീസ് – 1258 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Kinji Fukasaku പരിഭാഷ ഷെമീര്‍ ബഷീര്‍ ജോണർ അഡ്വെഞ്ചര്‍, ഡ്രാമ, സയൻസ് ഫിക്ഷന്‍ 7.6/10 കഥ നടക്കുന്നത് ജപ്പാനിൽ ആണ്. ഒൻപതാം ക്ലാസ്സുകാരായ 42 പേരെ വിജനമായ ഒരു ദ്വീപിലേക്ക് അയയ്ക്കുന്നു. അവർക്കൊരു മാപ്പ്, ഭക്ഷണം, വിവിധ ആയുധങ്ങൾ എന്നിവ നൽകുന്നു. ഓരോരുത്തരുടെയും കഴുത്തിൽ ഒരു സ്ഫോടനാത്മക കോളർ ഘടിപ്പിച്ചിട്ടുണ്ട്. അവർ ഒരു നിയമം ലംഘിച്ചാൽ, കോളർ പൊട്ടിത്തെറിക്കും. അവരുടെ ദൗത്യം : […]