എം-സോണ്‍ റിലീസ് – 711 ഭാഷ ബംഗാളി സംവിധാനം കൗശിക് ഗംഗുലി പരിഭാഷ ഷെറി ഗോവിന്ദ് (തളിപ്പറമ്പ ഫിലിം സൊസൈറ്റി) ജോണർ Drama, Family 7.4/10 ബംഗാളിലെ ഒരു ഉള്‍ഗ്രാമം അവിടെ കമാലിനി എന്ന പൂട്ടി കിടക്കുന്ന തീയേറ്ററിന്റെ ഉടമയുമായ പരൺ , അയാളുടെ സഹായി ഹരി, പരണിന്റെ മകന് പ്രകാശ്, പ്രകാശിന്റെ ഭാര്യയായി മൗമിത എന്നിവരാണ് സിനിമാവാലയിലെ പ്രധാന കഥാപാത്രങ്ങള്‍ . കുലത്തൊഴിലായ മത്സ്യവ്യവസായം ഒരു ബാദ്ധ്യതയായാണ് പ്രകാശ് കാണുന്നത്, അയാള്‍ക്കിഷ്ടം പെട്ടെന്ന് കാശുകാരനാവാനുള്ള വ്യാജ CD […]
Train Driver’s Diary / ട്രെയിൻ ഡ്രൈവേർസ് ഡയറി (2016)
എം-സോണ്‍ റിലീസ് – 707 ബെസ്റ്റ് ഓഫ് IFFK 17 ഭാഷ സെർബിയൻ സംവിധാനം Milos Radovic പരിഭാഷ ഷെറി ഗോവിന്ദൻ (തളിപ്പറമ്പ ഫിലിം സൊസൈറ്റി) ജോണർ Comedy, Drama 7.1/10 ലിജ ഒരു ട്രെയിൻ ഡ്രൈവറാണ്. അയാളുടെ അച്ഛനും മുത്തശ്ശനും ട്രെയിൻ ഡ്രൈവർമാരായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഇടയിൽ പല സന്ദർഭങ്ങളിലായി ഏകദേശം 20-30 പേരുടെ മരണത്തിന് ലിജ കാരണക്കാരനാവുന്നു. ഇതിൽ മിക്കതും ആത്മഹത്യയോ, മരിച്ചവരുടെ അശ്രദ്ധ മൂലമോ ഒക്കെ സംഭവിക്കുന്നതാണ്. എന്നാൽ അതിൽ ലിജയ്ക്ക് ഒട്ടും കുറ്റബോധമില്ല, […]
Duvidha / ദുവിധ (1973)
എം-സോണ്‍ റിലീസ് – 405 ഭാഷ ഹിന്ദി സംവിധാനം Mani Kaul പരിഭാഷ ഷെറി ഗോവിന്ദ് ജോണർ ഡ്രാമ 7.3/10 രാജസ്ഥാനി സാഹിത്യകാരന് വിജയ്ധന്‍ ദേത്തയുടെ ‘ദുവിധ’ എന്ന കഥയെ ആസ്പദമാക്കി അതേ പേരിൽ മണി കൗൾ സംവിധാനം ചെയ്തതാണ് ഈ ചിത്രം . ഈ സിനിമയിൽ എക്സിപരിമെറ്റൽ എന്നു വിളിക്കാവുന്ന പരിചരണമാണ് മണി കൗൾ നടത്തിയിരിക്കുന്നത്. ഒരു ഭൂതത്താൻ ഭർത്താവ് അന്യദേശത്ത് കച്ചവടത്തിനായി പോയപ്പോൾ അയാളുടെ രൂപത്തിൽ വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന് ആധാരം.രവി […]
Aakrosh / ആക്രോശ് (1980)
എം-സോണ്‍ റിലീസ് – 404 ഭാഷ ഹിന്ദി സംവിധാനം Govind Nihalani പരിഭാഷ ഷെറി ഗോവിന്ദ് ജോണർ ഡ്രാമ 7.9/10 ഭൂപ്രഭുക്കന്മാരുടെയും രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയകളുടെയും ചൂഷണത്തിനും പീഡനത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാവുന്ന അരിക് ജീവിതങ്ങളുടെ ഭീതിദമായ ദൃശ്യമാണ് ആക്രോശിൽ ഗോവിന്ദ് നിഹ്ലാനി വരച്ചു കാണിക്കുന്നത്. അനീതിക്കെതിരെ ശബ്ദമുയർത്തേണ്ട നീതിപീഠങ്ങൾ ചൂഷണവർഗത്തിന്റെ ചട്ടുകമായിമാറുന്ന ഇന്ത്യൻ അവസ്ഥയുടെ തെളിച്ചമുള്ള ചിത്രമായും ആക്രോശ് മാറുന്നുണ്ട്. സാധരണ അർത്ഥത്തിൽ ഒരു ക്രൈംത്രില്ലർ ആണെങ്കിലും ആക്രോശ് അതിനുമപ്പുറം ഒരു രാഷ്ട്രീയ ചിത്രമാണ്. ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാഫിയ […]