• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

X-Men: Apocalypse / എക്സ്-മെൻ: അപ്പോക്കാലിപ്സ് (2016)

February 27, 2021 by Vishnu

എം-സോണ്‍ റിലീസ് – 2442 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Singer പരിഭാഷ ഷിയാസ് പരീത് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 ലോകത്തിലെ തന്നെ ആദ്യത്തെ മ്യൂട്ടന്റും ഏറ്റവും ശക്തനുമായ അപ്പോക്കലിപ്സ്, മറ്റ് പല മ്യൂട്ടന്റുകളുടെയും ശക്തികൾ ആവാഹിക്കുകയും അമർത്യനും അജയ്യനുമായിത്തീരുകയും ചെയ്തു. ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷം ഉണർന്നെഴുന്നേറ്റപ്പോൾ, ലോകത്തോട് തന്നെ മടുപ്പു തോന്നിയ അയാൾ മനുഷ്യരാശിയെ ശുദ്ധീകരിക്കാനും ഒരു പുതിയ ലോകക്രമം സൃഷ്ടിക്കാനും വേണ്ടി നിരാശനായ മാഗ്നെറ്റോ ഉൾപ്പെടെയുള്ള ശക്തരായ മ്യൂട്ടന്റുകളുടെ ഒരു സംഘത്തെ […]

Dirilis: Ertugrul – Season 5 / ദിറിലിഷ്: എർതൂറുൽ – സീസൺ 5 (2018)

January 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2379 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ ഐക്കെ വാസിൽ,റിയാസ് പുളിക്കൽ,അൻഷിഫ് കല്ലായി, ഷിഹാസ് പരുത്തിവിള,സാബിറ്റോ മാഗ്മഡ്, ഷാനു മടത്തറ, ഷിയാസ് പരീത്, ഡോ. ഷാഫി കെ കാവുന്തറ, അനന്ദു കെ എസ്സ്, നന്ദു പാർവ്വതി തോട്ടത്തിൽ,കൃഷ്ണപ്രസാദ്‌ പി.ഡി, നിഷാദ് മലേപറമ്പിൽ, ഫാസിൽ മാരായമംഗലംനിഷാദ് മലേപറമ്പിൽഡോ. ഷൈഫാ ജമാൽഷാനു മടത്തറ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.9/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ […]

The Fate of the Furious / ദി ഫെയ്റ്റ് ഓഫ് ദി ഫ്യൂരിയസ് (2017)

January 3, 2021 by Vishnu

എം-സോണ്‍ റിലീസ് – 2352 ഭാഷ ഇംഗ്ലീഷ് സംവിധാനം F. Gary Gray പരിഭാഷ ഷിയാസ് പരീത് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ക്രൈം 6.7/10 ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ എട്ടാമത്തെ ചിത്രമാണിത്. ഡൊമിനിക്ക് ടോറെറ്റോയും ലെറ്റിയും അവരുടെ മധുവിധു ആഘോഷിക്കാൻ ക്യൂബയിൽ എത്തിയതാണ്. എന്നാൽ സൈഫർ എന്ന ഒരു സ്ത്രീ ഡോമിനെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വശീകരിക്കുന്നു. എന്തോ കാരണത്താൽ ഡോമിന് അതിൽ നിന് രക്ഷപ്പെടാനും കഴിയുന്നില്ല. അതോടു കൂടി ഡോമിനെ തടയാൻ അവന്റെ ടീം തന്നെ […]

The Captain / ദി ക്യാപ്റ്റൻ (2017)

December 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 2311 ഭാഷ ജർമൻ സംവിധാനം Robert Schwentke പരിഭാഷ ഷിയാസ് പരീത് ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 7/10 രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ജർമ്മനിയുടെ സാമൂഹിക സ്ഥിതി വളരെ മോശമാകുന്നു. മിലിട്ടറിയിൽ നിന്നും രക്ഷപെടുന്ന ഏതൊരു സൈനികനെയും രാജ്യദ്രോഹിയായി കണ്ട് വെടിവച്ചുകൊല്ലാം എന്നതാണ് അവസ്ഥ. അങ്ങനെ ഉദ്യോഗസ്ഥർ 19 വയസ്സ് ഉള്ള സൈനികനെ കൊല്ലാൻ വേണ്ടി ശ്രമിക്കുകയും അവരുടെ അടുത്ത് നിന്നും രക്ഷപെടുന്ന അവൻ ഉപേക്ഷിക്കപ്പെട്ട ഒരു വാഹനത്തിൽ നിന്നും ഒരു […]

Dirilis: Ertugrul – Season 4 / ദിറിലിഷ്: എർതൂറുൽ – സീസൺ 4 (2017)

November 11, 2020 by Vishnu

എം-സോണ്‍ റിലീസ് – 2222 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ പ്രശാന്ത് ശ്രീമംഗലം,സഫ്വാൻ ഇബ്രാഹിം, ഫാസിൽ മാരായമംഗലം,  അനന്ദു കെ.എസ്സ്.ഡോ. ഷാഫി കെ കാവുന്തറ, ഷിഹാസ് പരുത്തിവിള,നിഷാദ് മലേപറമ്പിൽ, നിഷാം നിലമ്പൂർ,റിയാസ് പുളിക്കൽ, ഫവാസ് തേലക്കാട്,അൻഷിഫ് കല്ലായി, സാബിറ്റോ മാഗ്മഡ്,അഫ്സൽ ചിനക്കൽ, ഐക്കെ വാസിൽ,ഡോ. ജമാൽ, ഡോ. ഷൈഫാ ജമാൽ, ദിൽശാദ് കവുന്തമ്മൽ, ഷിയാസ് പരീത്,ഷെമീർ അയക്കോടൻ, ഷാനു മടത്തറ,മുഹമ്മദ് ബാബർ, നജീബ് കിഴിശ്ശേരി, ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.7/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് […]

Fast & Furious / ഫാസ്റ്റ് & ഫ്യൂരിയസ് (2009)

June 28, 2020 by Rahul

എം-സോണ്‍ റിലീസ് – 1747 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Lin പരിഭാഷ ഷിയാസ് പരീത് ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 ഫാസ്റ്റ് & ഫ്യൂരിയസ്സ് സീരീസിലെ നാലാമത് ചിത്രമാണിത്.തന്റെ കാമുകി കൊല ചെയ്യപ്പെട്ടതറിഞ്ഞ് ഒളിവു ജീവിതത്തിൽ നിന്ന് ഡെമിനിക് ടോറെറ്റോ തിരികെയെത്തുകയാണ്. തന്റെ കാമുകിയുടെ കൊലപാതകിയെ കണ്ടെത്താൻ വേണ്ടിഅർതുറോ ബ്രാഗ എന്ന മയക്കുമരുന്ന് കടത്തുകാരന്റെ ഗ്യാങ്ങിൽ ചേരുന്ന ഡോം തന്റെ ദൗത്യം എങ്ങനെ പൂർത്തിയാക്കും എന്നതാണ് ഈ ചിത്രം പറയുന്നത്.മുൻ ചിത്രങ്ങളിലേത് പോലെ കാർ ചേസുകളും […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]