• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Family Man – Season 2 / ദ ഫാമിലി മാൻ – സീസൺ 2 (2021)

June 7, 2021 by Vishnu

എം-സോണ്‍ റിലീസ് – 2591 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru, Suparn Varma പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, അരുൺ വി കുപ്പർ, ഷാൻ ഫ്രാൻസിസ്,വിവേക് സത്യൻ, ലിജോ ജോളി, അജിത് വേലായുധൻ,സിദ്ധീഖ് അബൂബക്കർ, കൃഷ്ണപ്രസാദ് എം വി, ഗിരീഷ് കുമാർ എൻ. പി. ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.7/10 പ്രശസ്ത OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സീരീസ് ആയ ദ ഫാമിലി മാന്റെ സെക്കൻഡ് സീസണാണിത്.ഒന്നാം […]

Betaal: Season 1 / ബേതാൾ : സീസൺ 1 (2020)

June 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 1708 ഭാഷ ഹിന്ദി നിർമാണം Red Chillies Entertainment പരിഭാഷ സുനില്‍ നടയ്ക്കല്‍, ലിജോ ജോളി,കൃഷ്ണപ്രസാദ് എം വി, സിദ്ധീഖ് അബൂബക്കർ ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 5.3/10 ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലിസ് എന്റർടെയിൻന്മെന്റ് നിർമിച്ച ഇന്ത്യയിലെ ആദ്യ സോമ്പി ഹൊറർ സീരീസാണ് ബേതാൾ. പാട്രിക്ക് ഗ്രഹാമും നിഖിൽ മഹാജനും സംയുക്തമായി ആണ് ഇതിന്റെ സംവിധാന ചുമതല നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്‌സ് പ്ളാറ്റ്‌ഫോമിൽ 24 മെയ് 2020 ഇൽ ആണ് ഇത് […]

The Family Man: Season 1 / ദ ഫാമിലി മാൻ: സീസൺ 1 (2019)

April 13, 2020 by Shyju S

എം-സോണ്‍ റിലീസ് – 1512 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru പരിഭാഷ ലിജോ ജോളി, സുനില്‍ നടയ്ക്കല്‍,കൃഷ്ണപ്രസാദ് എം വി, സിദ്ധീഖ് അബൂബക്കർ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.6/10 ഭാരതം 130 കോടി ജങ്ങൾ വസിക്കുന്ന രാജ്യം അതായത് ലോക ജനസംഖ്യ യുടെ 6 ൽ 1 പേർ, പല മതങ്ങൾ പല ജാതികൾ, പല ഭാഷകൾ പല സംസ്കാരങ്ങൾ പൈതൃകമായി ഇവിടെ ജനിച്ചു വളർന്നവർ, പലയിടത്തു നിന്നും കുടിയേറി പാർത്തവർ, പലവിധ […]

Hello Ghost / ഹലോ ഗോസ്റ്റ് (2010)

March 6, 2019 by Asha

എം-സോണ്‍ റിലീസ് – 1016 ഭാഷ കൊറിയന്‍ സംവിധാനം Kim Young-tak പരിഭാഷ സിദ്ധീഖ് അബൂബക്കർ ജോണർ കോമഡി, ഡ്രാമ 7.6/10 ജീവിതം മടുത്ത്, തനിക്കാരുമില്ലെന്ന തോന്നലിൽ ആന്മഹത്യ ചെയ്യാൻ നടക്കുകയാണ് സാങ്ങ്മാൻ എന്ന ചെറുപ്പക്കാരൻ. ഒറ്റക്കുള്ള ജീവിതം അവനു മടുത്തു കഴിഞ്ഞു. താൻ അനാഥനാണോ, തനിക്കു വേണ്ടപ്പെട്ടവർ എവിടെങ്കിലും ഉണ്ടോ, എന്നോന്നും അവനിന്ന് ഓർമയില്ല. അങ്ങനെ ജീവിതം അവസാനിപ്പിക്കാനായി പല വഴികളും സ്വീകരിച്ചു, എല്ലാത്തിലും പരാജയമായിരുന്നു ഫലം. അങ്ങനെയിരിക്കേ ഒരു ആന്മഹത്യ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ട് […]

Fanaa / ഫനാ (2006)

June 22, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 764 ഭാഷ ഹിന്ദി സംവിധാനം Kunal Kohli പരിഭാഷ സിദ്ധിക്ക് അബൂബക്കര്‍ , റുബൈസ് ഇബ്നു റഫീഖ് ജോണർ ഡ്രാമ, റൊമാൻസ്, ക്രൈം 7.2/10 ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ഗീതിക. ഫന എന്ന വാക്കിന്റെ അർത്ഥം പ്രണയത്തിൽ തകർന്നടിയിൽ എന്നാണെകിലും സൂഫി സംജ്ഞ പ്രകാരം സ്വത്തത്തെ ഇല്ലാതാക്കൽ എന്നാണ്. സൂനി (കാജോൾ) എന്ന അന്ധയായ കശ്മീരി പെൺകുട്ടി ഒരു പരിപാടിക്കായി ദില്ലിയിൽ എത്തുന്നതും ഗൈഡായി വരുന്ന റിഹാനുമായി (ആമിർ ഖാൻ) പ്രണയത്തിലാകുന്നതുമാണ് […]

The Uninvited Guest / ദ അണ്‍ഇന്‍വൈറ്റഡ്‌ ഗസ്റ്റ് (2004)

April 12, 2018 by Nishad

എം-സോണ്‍ റിലീസ് – 704 ഭാഷ സ്പാനിഷ്  സംവിധാനം  Guillem Morales പരിഭാഷ സിദ്ധിക്ക് അബൂബക്കര്‍  ജോണർ Drama, Horror, Mystery 6.8/10 നിങ്ങളുടെ വീട്ടിൽ ഒരാൾ നിങ്ങളുടെ സമ്മതമില്ലാതെ കയറി ഒളിച്ചു നിൽക്കുകയാണ്. ആ അപരിചിതൻ എവിടെയാണെന്ന് നിങ്ങൾക്ക് കണ്ടെത്താൻ പറ്റുന്നില്ല. നിങ്ങളുടെ വീട് അത്രയും വലുതും വിശാലവുമാണ്. ഇടയ്ക്കിടെ പല ശബ്ദങ്ങളും കേൾക്കുന്നു. പക്ഷെ ആ ആളെ മാത്രം എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയുന്നില്ല. നിങ്ങൾ എന്തുചെയ്യും..? സ്വാഭാവികമായി ഭയം എന്ന വികാരം വരും. ഈ ചിത്രം […]

Ixcanul / ഇക്സ്കാനള്‍ (2015)

March 25, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 687 ഭാഷ സ്പാനിഷ് സംവിധാനം Jayro Bustamante പരിഭാഷ സിദ്ദിഖ് അബൂബക്കർ ജോണർ ഡ്രാമ 7.1/10 ജെയ്‌റോ ബസ്റ്റാമന്റ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗ്വാട്ടമാലൻ ചലച്ചിത്രമാണ് ഇക്സ്കാനള്‍ (അഗ്നിപർവ്വതം). 65 ആം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ആൽഫ്രഡ് ബൌർ സമ്മാനം നേടി. 88-ാമത് അക്കാദമി പുരസ്കാരത്തിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഗ്വാട്ടിമാലൻ പ്രവേശനത്തിനായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നോമിനേഷൻ ചെയ്യപ്പെട്ടിട്ടില്ല. […]

Dilwale Dulhania Le Jayenge / ദിൽവാലെ ദുൽഹാനിയ ലെ ജായേങ്കെ (1995)

December 8, 2017 by Asha

എം-സോണ്‍ റിലീസ് – 567 ഭാഷ ഹിന്ദി സംവിധാനം ആദിത്യ ചോപ്ര പരിഭാഷ സിദ്ദിഖ് അബൂബക്കര്‍, റുബൈസ് ഇബ്നു റഫീഖ് ജോണർ ഡ്രാമ, റൊമാന്‍സ് 8.1/10 20 ഒക്ടോബർ 1995 – ൽ ആദിത്യ ചൊപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (ഡിഡിഎൽജെ). യാഷ് ചോപ്ര ആണ് നിർമ്മാതാവ് . ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്‌. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച സിനിമകളിൽ ഒന്നാണു ദിൽവാലെ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]