• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Legend of Muay Thai: 9 Satra / ദി ലെജൻഡ് ഓഫ് മുയെ തായ്: 9 സത്ര (2018)

September 2, 2021 by Vishnu

എംസോൺ റിലീസ് – 2750 ഭാഷ തായ് സംവിധാനം Pongsa Kornsri, Gun Phansuwon & Nat Yoswatananont പരിഭാഷ ശിവരാജ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 7.5/10 തായ്‌ലൻഡ് എന്ന് കേട്ടാൽ ആദ്യം ഏവരുടെയും മനസ്സിലേക്ക് വരുന്നത് “മുയെ തായ്” എന്ന അവരുടെ തനത് ആയോധന കല ആയിരിക്കും. തായ് സിനിമകളിൽ പൊതുവെ കാണപ്പെടാത്ത ഒരു ജോണർ ആണ് അനിമേഷൻ സിനിമകൾ. മുയെ തായ് കലയെ മുൻനിർത്തി അനിമേ-ഫാന്റസി വിഭാഗത്തിൽ 2018-ൽ പുറത്തിറങ്ങിയ തീർത്തും അണ്ടർറേറ്റഡ് […]

Ne Zha / നേ ഷാ (2019)

September 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 2073 ഭാഷ മാൻഡരിൻ സംവിധാനം Yu Yang (as Jiaozi) പരിഭാഷ ശിവരാജ് ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 7.5/10 ചൈനീസ് മിത്തോളജിയിലെ “നേ ഷാ” എന്ന അത്ഭുതബാലന്റെ ത്രസിപ്പിക്കുന്ന കഥയുടെ ആദ്യഭാഗമാണ് ഈ പടം. തന്റെ മൂന്നാം ജന്മദിനത്തിൽ സ്വർഗ്ഗത്തിൽ നിന്നൊരു മിന്നൽപ്പിണർ, തന്നെ തേടിവന്ന് നശിപ്പിക്കുമെന്ന ദൈവശാപവും പേറി നടക്കുന്ന വികൃതിപ്പയ്യൻ നേ ഷായുടെ കഥയാണിത്. അതിമനോഹരമായ വിഷ്യൽസുകളുടെയും കിടിലൻ ഫൈറ്റ് സീനുകളുടെയും ഒരു മഹാസമ്മേളനമാണ് ഈ സിനിമയിലുടനീളം. ചൈനയിൽ നിന്ന് […]

Sector 7 / സെക്ടർ-7 (2011)

August 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 1966 ഭാഷ കൊറിയൻ സംവിധാനം Ji-hoon Kim പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 4.6/10 കടലിനുനടുവിൽ സ്ഥിതിചെയ്യുന്ന “സെക്ടർ-7” എന്ന ഓയിൽ റിഗ്ഗിലാണ് കഥനടക്കുന്നത്. ഓയിൽ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അവിടെയുള്ളവർ. അങ്ങനെയിരിക്കെ അവർക്കിടയിലേക്ക് ആഴക്കടലിൽ നിന്നും ഒരു അതിഥിയെത്തുന്നു, കണ്ടാൽത്തന്നെ ഭയം തോന്നുന്ന, നിഗൂഢതകളുള്ള ഒരു ഭീമാകാരനായ ഭീകരജീവി. അവിടുള്ളവരെ അത് വേട്ടയാടുന്നതോടുകൂടി, ആ ജീവിയുടെ നിഗൂഢതകളും ചുരുളഴിയുന്നു. ആവശ്യമായ ആയുധങ്ങളും സഹായങ്ങളുമില്ലാതെ കടലിനാൽ ചുറ്റപ്പെട്ട റിഗ്ഗിനുള്ളിലെ ഒരുപറ്റം ആളുകളുടെ, […]

Ghost in the Shell / ഗോസ്റ്റ് ഇൻ ദി ഷെൽ (1995)

May 28, 2020 by Vishnu

എം-സോണ്‍ റിലീസ് – 1664 മാങ്ക ഫെസ്റ്റ് – 15 ഭാഷ ജാപ്പനീസ് സംവിധാനം Mamoru Oshii പരിഭാഷ ശിവരാജ്, രാഹുൽ രാജ് ജോണർ ആനിമേഷന്‍, ആക്ഷൻ, ക്രൈം 8.0/10 1995-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ, സൈബർപങ്ക്, അനിമേ ചിത്രമാണ് ഗോസ്റ്റ് ഇൻ ദി ഷെൽ. മസമുനെ ഷിരോയുടെ ഇതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് മമോരു ഒഷീ ആണ്. 2029-ൽ ജപ്പാനിലാണ് കഥ നടക്കുന്നത്. ‘പപ്പെറ്റ് മാസ്റ്റർ’ എന്നറിയപ്പെടുന്ന അജ്ഞാതനായ ഒരു ഹാക്കറെ കണ്ടെത്താനുള്ള, […]

Parasyte: Part 2 / പാരസൈറ്റ്: പാർട്ട് 2 (2015)

May 26, 2020 by Vishnu

എം-സോണ്‍ റിലീസ് – 1656 മാങ്ക ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 6.5/10 Hitoshi Iwaaki യുടെ “പാരസൈറ്റ്” എന്ന ജാപനീസ് മാങ്കാ സീരീസിനെ ആസ്പദമാക്കി 2014-ൽ പുറത്തിറങ്ങിയ “പാരസൈറ്റ് : പാർട് 1” എന്ന പടത്തിന്റെ തുടർച്ചയാണ് 2015-ൽ ഇറങ്ങിയ ഈ പടം. മനുഷ്യശരീരത്തിൽ കയറിക്കൂടി, മനുഷ്യരുടെ തലച്ചോർ തിന്നുകയും, അതുവഴി ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ് പാരസൈറ്റുകൾ. അവർ […]

Parasyte: Part 1 / പാരസൈറ്റ്: പാർട്ട് 1 (2014)

May 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 1649 മാങ്ക ഫെസ്റ്റ് – 11 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 6.9/10 മനുഷ്യരുടെ തലയിൽ കയറി തലച്ചോർ തിന്നിട്ട്, ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് മനുഷ്യരുടെ ഇടയിൽ അവരിൽ ഒരാളായി ജീവിക്കുന്ന പാരസൈറ്റുകളുടെ കഥ. കഥാനയകനായ ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ തലയിലേക്ക് കയറാൻ പോയ പരസൈറ്റ് അബദ്ധത്തിൽ, നായകന്റെ കൈയിലേക്ക് കയറുന്നു. ഇതേസമയം മറ്റ്‌ പാരസൈറ്റുകൾ കൊലപാതക പരമ്പര ആരംഭിക്കുന്നു. അവരെ തടയാൻ […]

Ajin: Demi-Human / അജിൻ: ഡെമി-ഹ്യുമൻ (2017)

May 15, 2020 by Vishnu

എം-സോണ്‍ റിലീസ് – 1614 മാങ്ക ഫെസ്റ്റ് – 02 ഭാഷ ജാപ്പനീസ് സംവിധാനം Katsuyuki Motohiro പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.4/10 Gamon Sakurai യുടെ ഇതേപേരിലുള്ള മാങ്കാ സീരീസിന്റെ ചലച്ചിത്രാവിഷ്കാരമാണ് 2017ൽ പുറത്തിറങ്ങിയ ഈ ജാപനീസ് മൂവി. പരിണമിക്കപ്പെട്ട ഒരു വിഭാഗം ജനങ്ങളെ വിളിക്കുന്ന പേരാണ് “ഡെമി-ഹ്യൂമൻസ്” അഥവാ “അജിൻ”. അജിനുകൾക്ക് മരണമില്ല, അവർ മരിച്ചാലും ഞൊടിയിടയിൽ വീണ്ടും ജീവൻ വെക്കും. ഈയൊരു കഴിവുള്ളതുകൊണ്ട് ഗവണ്മെന്റ് അവരെ തടവിലാക്കി, അവരിൽ […]

The Boy Who Harnessed the Wind /ദി ബോയ് ഹൂ ഹാർനെസ്സ്ഡ് ദി വിൻഡ് (2019)

May 10, 2020 by Vishnu

എം-സോണ്‍ റിലീസ് – 1597 ഭാഷ ഇംഗ്ലീഷ് സംവിധാനം Chiwetel Ejiofor പരിഭാഷ ശിവരാജ് ജോണർ ഡ്രാമ 7.6/10 2019-ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സിന്റെ Biography-Drama വിഭാഗത്തിൽ പെടുന്ന സിനിമയാണ് “ദി ബോയ് ഹൂ ഹാർനെസ്സ്ഡ് ദി വിൻഡ്”. ആഫ്രിക്കൻ രാജ്യങ്ങളിലൊന്നായ മലാവിയിലെ inventor ഉം Author ഉം ആയ William Kamkwamba യുടെ സ്കൂൾപഠനകാലമാണ് സിനിമയിൽ കാണിക്കുന്നത്. “വിംമ്പെ” എന്ന ഗ്രാമത്തിലാണ് കഥനടക്കുന്നത്. രാത്രിയിൽ പഠിക്കാൻ വെളിച്ചമില്ലാത്തതിനാൽ ക്ലാസ്സധ്യാപകന്റെ സൈക്കിളിലെ ഹെഡ്ലൈറ്റ് ഊരിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് വില്യം ആദ്യമായി […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]