• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Rurouni Kenshin Part II: Kyoto Inferno / റുറോണി കെൻഷിൻ പാർട്ട് 2: ക്യേട്ടോ ഇൻഫേണോ (2014)

May 22, 2020 by Vishnu

എം-സോണ്‍ റിലീസ് – 1639 മാങ്ക ഫെസ്റ്റ് – 09 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ സോണിയ റഷീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.6/10 റുറോണി കെൻഷിൻ സീരീസിലെ രണ്ടാം ചിത്രമാണ് റുറോണി കെൻഷിൻ: ക്യോട്ടോ ഇൻഫേണോ. മകോറ്റോ ഷിഷിയോ എന്ന ക്രൂരനായ പ്രതിയോഗിയെയാണ് ഇത്തവണ കെൻഷിന് നേരിടാനുള്ളത്.പുതിയെ ഗവൺമെന്റിനെ അട്ടിമറിച്ച് ഭരണം നേടാനുള്ള ഷിഷിയോയുടെ ശ്രമങ്ങൾക്കെതിരെ പടപൊരുതുന്ന കെൻഷിന്റെയും കൂട്ടാളികളുടെയും കഥയാണിത്. മികച്ച സംവിധാനവും ചടുലമായ ആക്ഷൻ രംഗങ്ങളും രണ്ടാം ഭാഗത്തെയും […]

The Two Popes / ദി ടു പോപ്‌സ് (2019)

April 26, 2020 by Shyju S

എം-സോണ്‍ റിലീസ് – 1554 ഓസ്കാർ ഫെസ്റ്റ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Fernando Meirelles പരിഭാഷ സോണിയ റഷീദ്, അരുൺ അശോകൻ ജോണർ ഡ്രാമ, കോമഡി 7.6/10 കത്തോലിക്ക സഭയെ പിടിച്ചു കുലുക്കിയ ‘Vatican Leaks Scandal’നു ശേഷം പോപ്പ് ബെൻഡിക്റ്റ് പതിനാറാമൻ തന്റെ സ്ഥാനം ഒഴിയാൻ ഉള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതിനു മുൻപ് നടന്ന പോപ്പിന്റെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തു വന്ന, കൂടുതൽ പുരോഗമനവാദിയായ ബെർഗോഗ്ലിയോ എന്ന അർജന്റീനിയൻ കർദിനാലിനെ വത്തിക്കാനിലേക്കു വിളിച്ചു വരുത്തുന്നു. […]

The Equalizer / ദ ഇക്വലൈസർ (2014)

February 11, 2020 by Shyju S

എം-സോണ്‍ റിലീസ് – 1376 ത്രില്ലർ ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ ശാഫി, ബിന്ദു ദിലീപ്, പ്രവീൺ മോഹനൻ, അഖിൽ എസ് കുമാർ, അമൻ അഷ്‌റഫ്, സോണിയ റഷീദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, Chloe Grace moretz എന്നിവർ അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ സിനിമയാണ് The Equalizer. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം വളരെ പെട്ടെന്നാണ് […]

The Warning / ദ വാണിംഗ് (2018)

October 21, 2019 by Asha

എം-സോണ്‍ റിലീസ് – 1285 ഭാഷ സ്‌പാനിഷ്‌ സംവിധാനം Daniel Calparsoro പരിഭാഷ സോണിയ റഷീദ് ജോണർ ക്രൈം, ഡ്രാമ, ഫാന്റസി Info CF996808A9178B2C8B3BB83A5D883CEAD17EA9D9 5.9/10 ഡേവിഡ്, തന്റെ സുഹൃത്ത് ജോണുമൊത്ത് ആ 24 മണിക്കൂർ പ്രവർത്തിക്കുന്ന കടയിലേക്ക് വന്നത് കുറച്ച് ഐസും പിന്നെ ഷാംപെയിനും വാങ്ങാനായിരുന്നു. ഭാവിയെപ്പറ്റി വിപുലമായ പദ്ധതികളാണ് ഡേവിഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആൻഡ്രിയക്കൊപ്പം പാരീസിലേക്ക് പോകണം, ഈഫൽ ടവറിന് ചുവട്ടിൽ വച്ച് അവളോട് വിവാഹാഭ്യർത്ഥന നടത്തണം….! പക്ഷേ ആ സ്റ്റോറിൽ വച്ച് സംഭവിച്ചത് […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]