എം-സോണ്‍ റിലീസ് – 2279 ഹൊറർ ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Lars Klevberg പരിഭാഷ ശ്രീബു കെ. ബി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.1/10 ബേർഡ് ഫിച്ചർ എന്ന വിദ്യാർത്ഥിക്ക് സുഹൃത്തായ ടൈലർ വാങ്ങി നൽകുന്ന ഒരു പഴയ ക്യാമെറയിൽ നിന്നാണ് കഥ തുടങ്ങുന്നത്.പിന്നീടാണ് അവൾ ഞെട്ടിക്കുന്ന ആ സത്യം മനസിലാകുന്നത് താനെടുത്ത ഫോട്ടോയിൽ ഉള്ള സുഹൃത്തുക്കൾ ഓരോരുത്തരായി മരണപ്പെടുന്നു. ദുരൂഹമായ ഈ സാഹചര്യത്തെ നേരിടുന്ന നായികയിലൂടെയും കൂട്ടുകാരിലൂടെയുമാണ് കഥ വികസിക്കുന്നത്. […]
Short Films Special Release – 7 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 7
എം-സോണ്‍ റിലീസ് – 2236 ഷോർട് ഫിലിം ഫെസ്റ്റ് – 10 Unarranged / അൺഅറേഞ്ച്ഡ് (2017) ഭാഷ ഹിന്ദി സംവിധാനം Rahul Bhatnagar പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഷോർട് 8.3/10 കല്ല്യാണത്തിൻ്റെ തലേദിവസം തൻ്റെ ഭാവി വധുവിനെ ഒന്നു പരിചയപ്പെടാനായി വരൻ വധുവിൻ്റെ മുറിയിലേക്ക് എത്തുന്നു. പക്ഷെ വധുവിനാണെങ്കിൽ വിവാഹത്തോടു താൽപര്യവുമില്ല. പിന്നീട് അവർക്കിടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് അൺഅറേഞ്ച്ഡ് എന്ന ഹ്രസ്വചിത്രം. ചിത്രത്തിെൻ്റ പ്രധാന ആകർഷണം പ്രധാന താരങ്ങളുടെ അസാധ്യ പ്രകടം തന്നെയാണ്.19 മിനിറ്റ് […]