• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Passion of the Christ / ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് (2004)

December 25, 2013 by Vishnu

എം-സോണ്‍ റിലീസ് – 34 ഭാഷ അരാമയിക് സംവിധാനം Mel Gibson പരിഭാഷ ജേഷ് മോന്‍, അരുണ്‍ ജോർജ്‌ ആന്റണി,ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ 7.1/10 മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്തു പ്രശസ്തമായ ചിത്രം. യേശുവിന്റെ കുരിശാരോഹണവും പീഡനവും നേരില്‍ കാണിക്കുന്ന ഏറ്റവും മികച്ച ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Turtles can Fly / ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ (2004)

April 18, 2013 by Vishnu

എം-സോണ്‍ റിലീസ് – 14 ഭാഷ കുർദ്ദിഷ് സംവിധാനം Bahman Ghobadi പരിഭാഷ ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ, വാർ 8.1/10 കുർദ്ദിഷ് – ഇറാനിയൻ ചലചിത്രകാരനായ ബാമാൻ ഒബാദി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 2004 ലെ സിനിമ.സദ്ദാം ഹുസ്സൈൻ അധികാര ഭ്രഷ്ടനായതിനു ശേഷം ഇറാഖിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ.കുർദ്ദിഷ് പക്ഷത്തുനിന്നും യുദ്ധത്തെയും യുദ്ധ ഇരകളായ കുട്ടികളേയും നോക്കി കാണുന്ന സിനിമ. ഇറാഖ് – തുർക്കി അതിർത്തിയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നതിനു തൊട്ടു […]

Amour / ആമോര്‍ (2012)

February 24, 2013 by Vishnu

എം-സോണ്‍ റിലീസ് – 13 ഭാഷ ഫ്രഞ്ച് സംവിധാനം Michael Haneke പരിഭാഷ ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ, റൊമാൻസ് 7.9/10 അമോര്‍, സ്നേഹം എന്നാ വാക്കിന്റെ ഫ്രഞ്ച് . . .ലോകസിനിമ വിഭാഗത്തില്‍ പ്രമേയം കൊണ്ടും പരിചരണം കൊണ്ടും ഒറ്റപ്പെട്ട ചിത്രമായ അമോര്‍ കൈകാര്യം ചെയ്യുന്നത് വാര്‍ധക്യത്തിന്റെ അവസ്ഥാ വിശേഷങ്ങളാണ്. വാര്‍ധക്യത്തെ അത്രമേല്‍ തീക്ഷ്ണമായും സൂക്ഷ്മമായും അനുഭവിപ്പിക്കുന്നു അമോര്‍. പിയാനോ ടീച്ചര്‍, ഹിഡന്‍, വൈറ്റ് റിബണ്‍ എന്നീ ചിത്രങ്ങളിലൂടെ നമുക്ക് പരിചിതനായ ആസ്ട്രിയന്‍ സംവിധായകന്‍ മൈക്കേല്‍ […]

Im Juli / ഇം ജൂലി (2000)

December 22, 2012 by Vishnu

എം-സോണ്‍ റിലീസ് – 11 ഭാഷ ജർമ്മൻ സംവിധാനം Fatih Akin പരിഭാഷ ശ്രീജിത്ത് പരിപ്പായി ജോണർ അഡ്വെഞ്ചർ, കോമഡി, റൊമാൻസ് 7.7/10 ഫതിഹ് അകിന്‍ സംവിധാനം ചെയ്ത ഇം ജൂലി എന്നാ ജര്‍മന്‍ ചലച്ചിത്രം ഒരു റൊമാന്റിക് കോമഡി ആണ്, റോഡ്‌ മൂവിയുടെ ത്രില്‍ ഉള്ള ഈ ചിത്രം സംവിധാന മികവു കൊണ്ടും സ്ത്രീ പക്ഷ ആഖ്യാനം കൊണ്ടും ശ്രദ്ധേയമാണ്. ഒരു മോതിരത്തിന്റെ ഭാഗ്യം കൊണ്ട് കണ്ടുമുട്ടിയ പെണ്ണിനെ തേടി ഇസ്താന്ബുള്ളിലേക്ക് നായകന്‍ നടത്തുന്ന യാത്ര […]

Spring, Summer, Fall, Winter & Spring / സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003)

November 12, 2012 by Vishnu

എം-സോണ്‍ റിലീസ് – 03 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ, റൊമാൻസ് 8.0/10 തീക്ഷ്ണമായ ജീവിത പരിസരങ്ങളും കുറ്റമറ്റ ഷോട്ടുകളും മനോഹരങ്ങളായ ലോക്കേഷനുകളും കിം കിദുക് സിനിമകളുടെ പ്രത്യേകതയാണ്. ഇതില്‍ നിരൂപകപ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ്2003 ല്‍ പുറത്തിറങ്ങിയ സ്പ്രിംഗ്,സമ്മര്‍, ഫാള്‍, വിന്റര്‍…..ആന്‍ഡ് സ്പ്രിംഗ്. മനോഹരമായ തടാകതീരത്തുള്ള ദേവാലയത്തില്‍ ബുദ്ധമാര്‍ഗംപഠിപ്പിക്കുന്ന ഗുരുവുമൊത്ത് താമസിക്കുന്ന ഒരു കൌമാരപ്രായക്കാരന്റെ കഥയാണിത്. ഗുരുവിന്റെഅടുക്കല്‍ ചികില്‍സക്കെത്തിയ പെണ്‍കുട്ടിയുമായി അവന്‍ പ്രണയത്തിലാകുന്നു. പാപഭാരം കൊണ്ടു അവിടെനിന്നു […]

Psycho / സൈക്കോ (1960)

November 10, 2012 by Vishnu

എം-സോണ്‍ റിലീസ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ ശ്രീജിത്ത് പരിപ്പായി, ഗോകുൽ ദിനേഷ്, റോബിൻ, അനില്‍, നിന ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 8.5/10 സസ്പെൻസ്/ഹൊറർ ശ്രേണിയിൽ പെടുന്ന സിനിമകളിലെ ക്ലാസിക്കായി കണകക്കുന്ന സിനിമയാണ് ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് സംവിധാനം ചെയ്ത് 1960-ല്‍ പുറത്തിറങ്ങിയ സൈക്കോ. ഈ സിനിമയിൽ ഹിച്ച്‌കോക്ക് മനുഷ്യമനസില്‍ നിര്‍വചിക്കാനാവാത്തവിധം പതിഞ്ഞുകിടക്കുന്ന ഒറ്റപ്പെടല്‍ എന്ന അവസ്ഥ, വിധേയത്വം, ലൈംഗികചോദന, മറ്റുളളവരുടെ ചെയ്തികളെ അവരറിയാതെ മാറിനിന്നുളള ഒളിഞ്ഞുനോട്ടം, പൈശാചികത, അതോടൊപ്പം കഴിഞ്ഞകാലത്തിന്റെ നടുക്കം […]

Children of Heaven /ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ (1997)

October 31, 2012 by Vishnu

എം-സോണ്‍ റിലീസ് – 01 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ ഗോകുൽ ദിനേഷ്, ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ, ഫാമിലി, സ്പോര്‍ട് 8.3/10 ക്ലാസിക്കുകൾക്ക് മലയാളം സബ്ടൈറ്റിലുകൾ തെയ്യാറാക്കുന്ന പ്രൊജക്ടിന്റെ ഭാഗമായി എം-സോണ്‍ ഫേസ്ബുക്ക്‌ ഗ്രൂപ്പ് ആദ്യമായി പുറത്തിറക്കുന്ന മലയാളസബ്ടൈറ്റിലാണ് പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദി മജീദിയുടെ Children of Heaven. എല്ലാവരും മലയാളം സബ്ടൈറ്റിൽ ഈ സിനിമ കാണാൻ അഭ്യർത്ഥിക്കുന്നു. തെറ്റുകുറ്റങ്ങളും നിങ്ങളുടെ അഭിപ്രായവും കാത്തിരിക്കുന്നു ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു1998 ലെ മികച്ച […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]