എംസോൺ റിലീസ് – 2746 ഭാഷ മാൻഡറിൻ സംവിധാനം Yi’nan Diao പരിഭാഷ ശ്രീകേഷ് പി. എം. ജോണർ ക്രൈം, ഡ്രാമ 6.8/10 വുഹാനിലെ മോട്ടോര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്ന ഒരു സംഘത്തിലെ നേതാവായ ചോങ്ങ് സെനോംങ്ങിന് ഗാങ്ങുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ യാദൃശ്ചികമായി ഒരു പോലീസുകാരനെ കൊല്ലേണ്ടി വരുന്നു. തുടര്‍ന്ന് ചോങ്ങ് സെനോങ്ങ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ദുരൂഹതകള്‍ ഏറെ നിറഞ്ഞ ഗൂസ് തടാകത്തിന്റെ തീരത്താണ് അയാള്‍ ഒളിവില്‍ കഴിയുന്നത്. പോലീസ് ശക്തമായി സെനോങ്ങിനുവേണ്ടി വലവിരിച്ച് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. അഭിപ്രായങ്ങൾ […]
LelleBelle / ലെല്ലെബെല്ലെ (2010)
എംസോൺ റിലീസ് – 2715 ഭാഷ ഡച്ച് സംവിധാനം Mischa Kamp പരിഭാഷ ശ്രീകേഷ് പി. എം. ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 5.5/10 പത്തൊന്‍പത് വയസ്സുള്ള ബെല്ലെ ഒരു വയലിനിസ്റ്റ് ആണ്. പക്ഷേ, അവളുടെ വയലിന് വായനയില്‍ വികാരങ്ങളോ ഭാവങ്ങളോ അവള്‍ക്ക് കൊണ്ടുവരാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഒരു ദിവസം അവള് അതിനുള്ള പ്രചോദനം കണ്ടെത്തുന്നു. അതവളുടെ ജീവിതത്തെത്തന്നെ മാറ്റുന്നു. മനുഷ്യന്റെ ലൈംഗിക വികാരങ്ങളെ അടക്കി നിര്‍ത്താനുള്ളതല്ല, മറിച്ച് അവയെ ഉത്തേജിപ്പിക്കുന്നതോടെ ജീവിതം കൂടുതല്‍ സുന്ദരമാകും എന്ന് […]