• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Dhananjoy / ധനഞ്ജയ് (2017)

August 28, 2020 by Asha

എം-സോണ്‍ റിലീസ് – 2004 ഭാഷ ബംഗാളി സംവിധാനം Arindam Sil പരിഭാഷ ശ്രുജിൻ ടി. കെ ജോണർ ഡ്രാമ 7.9/10 ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ വധശിക്ഷയ്ക്കു വിധേയമാക്കിയ കുറ്റവാളികളിൽ എല്ലാവരും തീവ്രവാദ കേസുകളിൽ പെട്ടവരാണ്. ഒരാളൊഴിച്ച്, അയാളാണ് ധനഞ്ജയ് ചാറ്റർജി. ബലാസംഗ-കൊലപാതക കുറ്റത്തിനാണ് അയാളെ തൂക്കിലേറ്റുന്നത്. അയാളുടെ യഥാർത്ഥ കഥയാണ്, പുറത്തു വരാതിരുന്ന രഹസ്യങ്ങളടക്കം ഈ ചിത്രത്തിൽ പറയുന്നത്. സംഭവം നടക്കുന്നത് 1990 മാർച്ചിലെ ഒരു നശിച്ച ദിവസത്തിലാണ്. ആ ദിവസം വൈകിട്ട് അടുത്തുള്ള ക്ഷേത്രത്തിൽ […]

Dark Figure of Crime / ഡാർക്ക്‌ ഫിഗർ ഓഫ് ക്രൈം (2018)

April 13, 2019 by Shyju S

എം-സോണ്‍ റിലീസ് – 1067 ഭാഷ കൊറിയൻ സംവിധാനം Tae-Gyun Kim പരിഭാഷ ശ്രുജിൻ ടി. കെ ജോണർ ക്രൈം, ഡ്രാമ Info 842024A549D9D965B1ED09FFF7624488FAEC51DF 6.6/10 കാങ് ടാ-ഓ തന്റെ കാമുകിയുടെ കൊലപാതക കുറ്റത്തിൽ ജയിലിലാവുന്നു. ബുസാനിലെ പോലീസ് കുറ്റാന്വേഷകന്‍ ആയ ഹ്യുംഗ് മിന്നിനെ ഫോണില്‍ വിളിച്ച് താന്‍ ഈ കൊലപാതകം കൂടാതെ മറ്റു ആറു കൊലപാതകങ്ങള്‍ കൂടി ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ താരാന്‍ താന്‍ തയ്യാറാണെന്നും അയാള്‍ അറിയിക്കുന്നു. അതിനു പിന്നിലെ സത്യം അന്വേഷിച്ചു പോകുകയും […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]