എംസോൺ റിലീസ് – 3026 ക്ലാസിക് ജൂൺ 2022 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം John Ford പരിഭാഷ സുബിന്‍ ടി ജോണർ അഡ്വഞ്ചർ, ഡ്രാമ, വെസ്റ്റേൺ 7.9/10 അമേരിക്കൻ സിവിൽവാർ കഴിഞ്ഞ്, ടെക്സസിലെ സഹോദരന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് മടങ്ങിവന്നിരിക്കുകയാണ് ഈഥൻ എഡ്വേഡ്സ്. അങ്ങനെയിരിക്കെ, ഒരു ദിവസം പുറത്തുപോയി വരുന്ന ഈഥൻ കാണുന്നത്, ഇന്ത്യൻ ഗോത്രവർഗ്ഗം തീയിട്ട സഹോദരന്റെ വീടും, കൊലചെയ്യപ്പെട്ട സഹോദരനെയും കുടുംബത്തേയുമാണ്. എന്നാൽ, സഹോദരന്റെ രണ്ട് പെൺകുട്ടികളെ ഇന്ത്യനുകൾ തട്ടിക്കൊണ്ടുപോയിരിക്കുന്നു എന്ന് മനസ്സിലാക്കിയ ഈഥൻ, […]
Kick-Ass / കിക്ക്-ആസ്സ് (2010)
എംസോൺ റിലീസ് – 3015 ഭാഷ ഇംഗ്ലീഷ് സംവിധാനം Matthew Vaughn പരിഭാഷ സുബിന്‍ ടി ജോണർ ആക്ഷൻ, കോമഡി, ക്രൈം 7.6/10 2010-ല്‍ മാത്യൂ വോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി സൂപ്പര്‍ഹീറോ സിനിമയാണ് കിക്ക്-ആസ്സ്. സൂപ്പര്‍ഹീറോ കോമിക്ക് ബുക്കുകള്‍ ഒരുപാടിഷ്ടമുള്ള ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഡേവ് ലിസ്വ്സ്കി. കോമിക്ക് ബുക്കുകളില്‍നിന്നും പ്രചോദനംകൊണ്ട ഡേവ്, സൂപ്പര്‍ഹീറോ ആകുവാന്‍ ശ്രമിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കുറച്ച് കുറ്റവാളികളെയൊക്കെ പിടിച്ച് സൂപ്പര്‍ഹീറോ ആകാമെന്ന് വിചാരിക്കുന്ന ഡേവിനെ കാത്തുനിന്നിരുന്നത്, അവന്‍ വിചാരിച്ചതിലും […]
The Witcher Season – 02 / ദി വിച്ചർ സീസൺ – 02 (2021)
എംസോൺ റിലീസ് – 2982 ഭാഷ ഇംഗ്ലീഷ് നിർമാണം Sean Daniel Company പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, നിഷ ബിജു, അരുൺ ബി എസ്,വിവേക് വി ബി, സുബിൻ, പ്രജുൽ പി, പ്രശാന്ത് പി ആർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.2/10 ഭീകരരൂപികളെ വേട്ടയാടുന്ന ഏകാകിയായ വിച്ചര്‍, റിവിയയിലെ ഗെരാള്‍ട്ട്, ഭീകരരൂപികളെക്കാള്‍ കുതന്ത്രങ്ങളുള്ള മനുഷ്യര്‍ നിറഞ്ഞ ലോകത്തില്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുന്നു. പക്ഷേ, വിധി അയാളെ, ശക്തയായ ഒരു ജാലവിദ്യക്കാരിയിലേക്കും, അപകടകരമായ രഹസ്യമുള്ള ഒരു […]
True Detective – Season 01 / ട്രൂ ഡിറ്റക്ടീവ് – സീസൺ 01 (2014)
എംസോൺ റിലീസ് – 2915 ഭാഷ ഇംഗ്ലീഷ് നിർമാണം Anonymous Content പരിഭാഷ സുബിന്‍ ടി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.9/10 2014ല്‍ പുറത്തിറങ്ങിയ ക്രൈം ഡ്രാമ സീരീസാണ് ട്രൂ ഡിറ്റക്ടീവ്. 3 സീസണുകളിലായി 24എപ്പിസോഡുകളാണ് ഉള്ളത്. 3 സീസണുകളും വേറെ വേറെ കഥകളാണ് പറയുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് സീസണ്‍ 1നും അതിലെ 8 എപ്പിസോഡുകള്‍ക്കും ആണ്. 1995ല്‍ ഇറാത്തിലെ കരിമ്പുതോട്ടത്തില്‍വെച്ച് ഒരു സ്ത്രീയുടെ മൃതദേഹം കിട്ടുന്നു. ഇത് കൊലപാതകമാണെന്ന് മനസ്സിലാക്കുന്ന ഷെറിഫ്, […]
Suicide Squad / സൂയിസൈഡ് സ്ക്വാഡ് (2016)
എംസോൺ റിലീസ് – 2772 ഭാഷ ഇംഗ്ലീഷ് സംവിധാനം David Ayer പരിഭാഷ സുബിന്‍ ടി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 5.9/10 2016-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ സിനിമയാണ് സുയിസൈഡ് സ്ക്വാഡ്. ഡി.സി കോമിക്സിലെ സൂപ്പർവില്ലന്മാരെ ചേർത്ത് ഒരു സീക്രട്ട് ഗവർണമെന്റ് ഏജൻസി ഉണ്ടാക്കുന്ന ടീമാണ് സുയിസൈഡ് സ്ക്വാഡ്. David Ayer തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ, ഡി.സി എക്സ്സ്റ്റന്‍ഡഡ് യൂണിവേഴ്സിന്റെ (D.C.E.U) മൂന്നാമത്തെ സിനിമയാണ്. ഭാവിയിൽ വരുന്ന പ്രശ്നങ്ങളെ തടയാൻ വേണ്ടി […]