എം-സോണ്‍ റിലീസ് – 203 ഭാഷ ഇംഗ്ലീഷ് സംവിധാനം George Miller പരിഭാഷ സുവൈദ് ബഷീർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.1/10 പ്രശസ്ത ഓസ്ട്രേലിയൻ സംവിധായകൻ ജോർജ് മില്ലറുടെ മാഡ് മാക്സ് ചിത്രങ്ങളിലെ നാലാം ഭാഗം. Mad Max: Beyond Thunderdome (1985) എന്ന ചിത്രത്തിനു ശേഷം 30 വർഷമെടുത്തു പുതിയ ചിത്രം പുറത്ത് വരാൻ. സാങ്കേതിക മികവുകൾ കൊണ്ടും ദൃശ്യ വിസ്മയങ്ങൾ കൊണ്ടും അതിശയിപ്പിക്കുന്ന ചിത്രം. ടോം ഹാർഡി, ചാർലീസ് തെറോണ്‍ എന്നിവർ […]