എം-സോണ്‍ റിലീസ് – 2391 ഭാഷ കൊറിയൻ സംവിധാനം Eon-hie Lee പരിഭാഷ സ്വാതി അഭിജിത്ത് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.5/10 ഭർത്താവിൽ നിന്നും അയാളുടെ കുടുംബത്തിൽ നിന്നും അകന്നു കഴിയുന്ന ജീ സുൻ തന്റെ മകളെ നോക്കാൻ ഹാൻ മേയ് എന്ന ആയയെയാണ് വീട്ടിൽ നിർത്തിയിരിക്കുന്നത്. ഒരു ആയയെന്നതിലുപരി തന്റെ സഹോദരിയേപ്പോലെയാണ് ഹാൻ മേയെ ജീ സുൻ കരുതിപ്പോന്നിരുന്നത്. ഒരു ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ജീ സുന്നിന് തന്റെ മകളെയും ആയയെയും അവിടെ […]