എം-സോണ്‍ റിലീസ് – 116 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Dardenne, Luc Dardenne പരിഭാഷ വി. അബ്ദുൾ ലത്തീഫ് ജോണർ ഡ്രാമ 7.3/10 2014 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പാം ഡിഓര്‍ അവാര്‍ഡിന് വേണ്ടി മല്‍സരവിഭാഗത്തിലുണ്ടായിരുന്ന ഫ്രെഞ്ച് സിനിമയാണ് ടൂ ഡെയ്സ്, വണ്‍ നെറ്റ്. ഴാങ് പിയറിയും, ലൂക് ഡാര്ഡെന്നും സംവിധാനം ചെയ്ത ഈ സിനിമ നിരവധി അന്തരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ സാര്‍വലൗകിക കഥ പറയുന്നതിനായി ബല്‍ജിയന്‍ സംവിധായകരായ […]
The Flowers of War / ദി ഫ്ലവേര്‍സ് ഓഫ് വാര് (2011)
എം-സോണ്‍ റിലീസ് – 65 ഭാഷ മാൻഡറിൻ & ഇംഗ്ലീഷ് സംവിധാനം Yimou Zhang പരിഭാഷ അബ്ദുള്‍ ലത്തീഫ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.6/10 പ്രശസ്തനായ ചൈനീസ് സംവിധായകന് ഴാങ് യിമോ 2011 ല്‍ സംവിധാനം ചെയ്ത സിനിമയാണ് ദി ഫ്ലവേര്‍സ് ഓഫ് വാര് . 1937 ലെ സീനോ-ജപ്പാന് യുദ്ധാതിക്രമത്തില് നിന്നും രക്ഷപ്പെടുന്നതിന് , ചൈനയിലെ നാന്‍കിങില്‍ നിന്നും ഒരു കൂട്ടം ഗണിക സ്ത്രീകള്‍ പള്ളിക്കുള്ളില്‍ അഭയം തേടുന്നതും, പുരോഹിത വേഷം ധരിച്ച വിദേശി […]