എം-സോണ്‍ റിലീസ് – 352 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ വിജയ് ശങ്കർ ജോണർ മിസ്റ്ററി, ത്രില്ലർ 8.4/10 കാൽ ഒടിഞ്ഞ് വീട്ടിൽ വിശ്രമത്തിൽ ഇരിക്കുന്ന ഫോട്ടോഗ്രാഫർ ജെഫ്‌റിസിന് ആകെയുള്ള നേരമ്പോക്ക് ജനാലയിലൂടെ അയൽക്കാരുടെ ദിനചര്യകൾ നോക്കി ഇരിക്കുക എന്നതാണ്. കടുത്ത ചൂട് കാരണം എല്ലാവരും ജനാല തുറന്നിടുന്നത് കൊണ്ട് ജെഫ്‌റിസിന് ചുറ്റുവട്ടത്തെ എല്ലാ വീടുകളിലും സംഭവിക്കുന്നത് കാണാം. ഒരു രാത്രി നിലവിളി കേട്ട് ഞെട്ടി എഴുന്നേറ്റ ജെഫ്‌റിസിന് ഒരു കൊലപാതകം നടന്നിരിക്കാം എന്നതിനുള്ള […]
Detective Byomkesh Bakshy! / ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി! (2015)
എം-സോണ്‍ റിലീസ് – 254 ഭാഷ ഹിന്ദി സംവിധാനം Dibakar Banerjee പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 7.6/10 രണ്ടാം ലോകമഹായുദ്ധകാലത്തെ, ബ്രിട്ടീഷ് അധീന കല്‍ക്കത്തയില്‍ ഒരു രസതന്ത്രഞ്ജന്റെ തിരോധാനം അന്വേഷിക്കാന്‍ വരുന്ന ബ്യോംകേഷ് ബക്ഷി എന്ന യുവകുറ്റാന്വേഷകന്റെ സാഹസങ്ങള്‍ ഇതിവൃത്തമാകുന്ന ഈ ചിത്രം, പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ ഷാരദിന്ദു ബന്ദോപാധ്യായയുടെ കൃതികളെ ആസ്പദമാക്കിയുള്ളവയാണ്. ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആനന്ദ് തിവാരി, […]
Captain America: The Winter Soldier / ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്‍റര്‍ സോള്‍ജ്യര്‍ (2014)
എം-സോണ്‍ റിലീസ് – 236 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.7/10 മാര്‍വല്‍ പ്രപഞ്ചത്തിലെ ഒമ്പതാം Installation ആണ് ക്യാപ്റ്റന്‍ അമേരിക്ക വിന്‍റര്‍ സോള്‍ജ്യര്‍. കാപ്റ്റന്‍ അമേരിക്ക പരമ്പരയിലെ (മോഡേന്‍) രണ്ടാം ഭാഗമാണ് ഈ സിനിമ. മാര്‍വല്‍ കോമിക്കുകളിലെ പ്രധാനപെട്ട ഒരു ക്യാരക്ടര്‍ ആണ് ക്യാപ്റ്റന്‍ അമേരിക്ക. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Avengers / ദി അവഞ്ചേഴ്സ് (2012)
എം-സോണ്‍ റിലീസ് – 234 ഭാഷ ഇംഗ്ലീഷ് സംവിധാനം Joss Whedon പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8/10 മാർവൽ കൊമിക്സിന്റെ ആറ് അവതാര പുരുഷന്മാർ ഒത്തു ചേരുന്ന ബ്രിഹത് സിനിമയായിരുന്നു 2012 ൽ പുറത്തിറങ്ങിയ അവഞ്ചേഴ്‌സ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ